I am studying in 10th standard.I want to be a astrophysicist/Astronaut.Which are the combinations i can take in higher secondary level?
Posted by Harohar K S, Palakkad On 15.02.2021
View Answer
Mathematics, Physics and Chemistry should be there in the combination
പത്താം ക്ലാസ്സ് ൽ പഠിക്കുന്നു അഡ്വേക്കേറ്റ് ആവാനാണ് ആഗ്രഹം .ഹയർ സെക്കൻഡറി തലത്തിലും തുടർന്നും ഏത് കോഴ്സ് എടുക്കണം ?|
Posted by ആർദ്ര, കോഴിക്കോട് On 15.02.2021
View Answer
For Higher Secondary course you can take any stream and study for admission to Integrated Law Programs of 5 years, available after Plus 2.
I wanted to download my allotment memo again .the memo page is no more available in cee website .Is there any other way to get it again?
Posted by VISMAYA S , Palakkad On 13.02.2021
View Answer
You may contact the office of the CEE for assistance.
ഞാൻ പ്ലസ് one science വിദ്യാർത്ഥി ആണ്. എനിക്ക് zoology യിൽ അസിസ്റ്റന്റ് പ്രൊഫസർ aakanam. അതിന്
PHD അത്യാവശ്യം ആണോ? മറ്റ് എന്തൊക്കെ യോഗ്യതകൾ വേണം?
Posted by Swathi. V, Kasargod On 13.02.2021
View Answer
You have to first take a Post Graduation in the subject. PhD will be mandatory for appointment as Assistant Professor in Universities wef 1.7.2021. For Colleges, it ha not been made mandatory so far but it will be needed fo0r promotion to Associate Professor and higher posts. You will also have to clear the CSIR- UGC National Eligibility Test (NET) (conducted by National Testing Agency). PhD holders are exempted from NET eligibility subject to the conditions stipulated by the UGC in their regulations. You may visit the UGC website for the regulations. This is the general eligibility. The you will have to apply and take part in the selection process which may include test/interview/ both as per the notification
എന്താണ് ബി. ടെക് ഡയറി ടെക്നോളജി കാേഴ്സ്? പ്രവേശനം എങ്ങനെ? ഇതിന് കേരളത്തിൽ കാേളേജുകൾ ഉണ്ടോ? സാധ്യതകൾ എന്തൊക്കെ?
Posted by Akhil Binu B S, Balaramapuram On 11.02.2021
View Answer
Dairy Technology deals is a science and engineering field that deals with the study of milk, its processing and its products using the science of biochemistry, bacteriology, and nutrition. The field uses technology to make useful dairy products. The study involves the techniques related to processing, packaging, distribution and transportation of various dairy products. It is a part of food technology and processing industry.
Dairy Technology also looks at the preventive measures that are taken in processing and maintaining standard quality of milk packaging and milk products and also different milk by-products such as cheese, ice-creams, etc using scientific technology and engineering machinery and tools.
In Kerala there is a Dairy Technology B Tech Program in 5 Colleges of Kerala Veterinary and Animal Sciences University.
Some possible job roles are Production Executive - Dairy Technology; Dairy Chemist/Dairy Technologist; Dairy Expert, Quality manager (dairy industry);
Quality Controller Dairy Product; Dairy Plant Manager; Dairy scientist; Dairy managers; Dairy consultants, Dairy Extension officer, Dairy Entrepreneur, etc. You can also work in teaching area.
ഞാനൊരു പത്താം class വിദ്യാർത്ഥിനിയാണ്. എനിക്ക് പ്ലസ്ടു കഴിഞ്ഞ് B.sc Agriculture course ചെയ്യണമെന്നാണ് ആഗ്രഹം. എനിക്ക് B.sc agriculture, Vellayani Agricultural കോളേജിൽ പഠിക്കാനാണ് താത്പര്യം. എനിക്ക് ഏത് entrance exam ആണ് എഴുതേണ്ടത് എന്ന് അറിയില്ല (കേരളത്തിലേക്ക് മാത്രം )
Posted by ഐശ്വര്യ സതീഷ് , കായംകുളം On 11.02.2021
View Answer
പത്താം ക്ലാസ് ജയിച്ച ശേഷം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ അടങ്ങുന്ന ഗ്രൂപ്പ് എടുത്ത്, രണ്ടു വർഷ ഹയർ സെക്കണ്ടറി/സീനിയർ സെക്കണ്ടറി കോഴ്സ് നിശ്ചിതമാർക്കോടെ, വിജയകരമായി പൂർത്തിയാക്കണം.
കേരളത്തിൽ വെള്ളായണി കാർഷിക കോളേജിൽ ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ കോഴ്സിൽ രണ്ടു രീതിയിൽ പ്രവേശനം നേടാം. ഒന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അണ്ടർ ഗ്രാജ്വറ്റ് (യു.ജി) സ്കോർ പരിഗണിച്ച്, കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ടുമെൻ്റ് വഴിയാണ്. ഈ പ്രക്രിയയിൽ താൽപര്യമുള്ളവർ, പ്ലസ് ടു രണ്ടാം വർഷം പഠിക്കുമ്പോൾ, എൻ.ടി.എ,
നീറ്റ് യു.ജി വിജ്ഞാപനം
പുറപ്പെടുവിക്കുമ്പോൾ, അതിന് അപേക്ഷിക്കണം. അതിനൊപ്പം കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണൽ, കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അതിലേക്കും അപേക്ഷ നൽകണo. നിലവിലെ വ്യവസ്ഥയനുസരിച്ച് നീറ്റ് അഭിമുഖീകരിച്ച് 720 ൽ, കുറഞ്ഞത് 20 മാർക്ക് വാങ്ങുന്നവരെ കേരളത്തിലെ മെഡിക്കൽ അനുബന്ധ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. തുടർന്ന് കേന്ദ്രീകൃത അലോട്ടുമെൻ്റ് പ്രക്രിയയിൽ ഓപ്ഷൻ നൽകി പങ്കെടുക്കണം.
വിശദവിവരങ്ങൾക്ക് www.cee.kerala.gov.in, www.cee-kerala.org, www.ntaneet.nic.in കാണുക.
മറ്റൊന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേക്ഷൻ ഫോർ അഡ്മിഷൻ - (അണ്ടർ ഗ്രാജുവറ്റ്) [എ.ഐ. ഇ.ഇ.എ (യു.ജി)] സ്കോർ പരിഗണിച്ച്, ഐ.സി.എ.ആർ. നടത്തുന്ന 15% അഖിലേന്ത്യാ ക്വാട്ട അലോട്ടുമെൻ്റ് വഴിയാണ്. ഈ പ്രക്രിയയിൽ പങ്കെടുത്തും വെള്ളായണി കാർഷിക കോളേജിൽ ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ പ്രോഗ്രാം പ്രവേശനം നേടാം. നിലവിൽ എൻ.ടി.എ ആണ് ഈ പരീക്ഷയുടെ അപേക്ഷ ക്ഷണിക്കുന്നതും പരീക്ഷ നടത്തുന്നതും. ഓൾ ഇന്ത്യ ക്വാട്ട കൗൺസലിംഗ്, ഐ.സി.എ.ആർ നടത്തും. വിശദാംശങ്ങൾക്ക് https://icar.nta.nic.in, https://icarexam.net കാണണം.
ഞാൻ ഒരു +2 സയൻസ് വിദ്യാർത്ഥിയാണ്. +2 വിനു ശേഷം സ്റ്റാറ്റിറ്റിക്സിൽ പഠനം തുടരാൻ ആഗ്രഹമുണ്ട്. അതിന് ഏതോക്കെ സ്ഥാപനങ്ങൾ ഉണ്ട്? അവിടെ പ്രവേശനം എങ്ങനെയാണ്?ജോലി സാധ്യതകൾ ഉണ്ടോ ഈ കോഴ്സുസുകൾക്ക്
Posted by Eldho Saji, Ernakulam On 10.02.2021
View Answer
പ്ലസ് ടു കഴിഞ്ഞ് ചേരാവുന്ന
ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം
കേരളത്തിലും പുറത്തും, നിരവധി കോളേജുകളിൽ ലഭ്യമാണ്.
കേരള, മഹാത്മാഗാന്ധി, കോഴിക്കോട്, കണ്ണൂർ സർവകലാശാലകളുടെ കീഴിലെ നിരവധി അഫിലിയേറ്റഡ് കോളേജുകളിൽ കോഴ്സുണ്ട്. സർവകലാശാലകളുടെ വെബ്സൈറ്റിൽ നിന്നും, അഡ്മിഷൻ ലിങ്കിൽ ലഭിക്കുന്ന പ്രോസ്പക്ടസിൽ നിന്നും, ത്രിവത്സര ബി.എസ്.സി.സ്റ്റാറ്റിസ്റ്റിക്സ് കോഴ്സ് ഉള്ള കോളേജുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. പ്രവേശനം പ്ലസ് ടു മാർക്ക് പരിഗണിച്ചാണ്. കേരളത്തിലെ ചില സ്വയംഭരണ കോളെജുകളിലും കോഴ്സ് ഉണ്ട്.
കേരളത്തിനു പുറത്ത്, കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്റ്റാറ്റിസ്റ്റിക്സ് ബി.എസ്.സി (ഓണേഴ്സ്) പ്രവേശനം ഐ.എസ്.ഐ. അഡ്മിഷൻ ടെസ്റ്റ് വഴിയാണ്.
ചെന്നൈ ലയോള കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്, കൊൽക്കത്ത പ്രസിഡൻസി യൂണിവേഴ്സിറ്റി, ഡൽഹി സർവകലാശാലയുടെ കീഴിൽ ഹിന്ദു കോളേജ്, ലേഡി ഗ്രീറാം കോളേജ് തുടങ്ങിയവ, ബി.എസ്.സി.സ്റ്റാറ്റിസ്റ്റിക്സ് കോഴ്സ് ഉള്ള ചില സ്ഥാപനങ്ങളാണ്. പ്രവേശന രീതി സ്ഥാപനത്തിൻ്റെ വെബ്സൈറ്റിൽ ലഭിക്കും.
പ്ലസ് ടു കഴിഞ്ഞ് ചേരാവുന്ന സ്റ്റാറ്റിസ്റ്റിക്സ് - ലെ ചില അഞ്ചു വർഷ ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകളും ഉണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) അഞ്ചു വർഷത്തെ ഇൻ്റഗ്രേറ്റഡ് എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം ഉണ്ട്. സർവകലാശാലയുടെ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) വഴിയാണ് സാധാരണ ഗതിയിൽ പ്രവേശനം.
രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ ഇൻ്റഗ്രേറ്റഡ് എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം ഉണ്ട്. പ്രവേശനം സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴി.
പോണ്ടിച്ചേരി സർവകലാശാല 5 വർഷ ഇൻ്റഗ്രേറ്റഡ് എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം നടത്തുന്നു. സർവകലാശാലയുടെ പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ.
സ്റ്റാറ്റിസ്റ്റിക്സ് /മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് / അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ഒരു വിഷയമായി പഠിച്ച, ബിരുദധാരികൾക്ക്, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ന,ടത്തുന്ന, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിസ് പരീക്ഷയ്ക്ക്, അപേക്ഷിക്കാം. സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിൽ ആയിരിക്കും നിയമനം. ഇതേ വകുപ്പിലെ, ജൂണിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികയ്ക്ക്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന, കംബൈൻഡ് ഗ്രാജ്യുവേറ്റ് ലവൽ പരീക്ഷയ്ക്ക്, സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
കേരള സർക്കാരിന്റെ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഗ്രേഡ് II സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകൾക്ക് സ്റ്റാറ്റിസ്റ്റിക്സ് ബി.എസ്.സി.ക്കാർക്കും, വിദ്യാഭ്യാസ വകുപ്പിൽ, മാത്തമാറ്റിക്സ് ഹൈസ്കൂൾ അസിസ്റ്റൻറ് പോസ്റ്റിലേക്ക്, ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്, ബി.എഡ്, ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
Mumbai University offers 4 years MA economics so what are the admission process for this course in this university and is there any other universities offer the same course ?
Posted by Aswani , Thrissur On 10.02.2021
View Answer
Mumbai University has only 2 year MA Programmes as per the link http://archive.mu.ac.in/arts/social_science/eco/maprg.html
Sir,
ഞാൻ ഇപ്പോൾ Pookode veterinary college ൽ VCI 1 st round വഴി admission എടുത്തിട്ടുണ്ട്. KEAM mop up ൽ എനിക്ക് Thrissur Veterinary college മാത്രം option കൊടുക്കാൻ പറ്റുമോ? മാറ്റം കിട്ടിയാൽ അടച്ച fees തിരിച്ച് കിട്ടുമോ? / transfer ചെയ്യുമോ? Sir please reply. Last date is 12th January
Posted by SREEVALSAN K, Thrissur On 10.02.2021
View Answer
You may delete the options other than BVSc at Thrissur. Allotment conditions of VCI and KEAM are different. So in case you get KEAM allotment, yo0u will have to pay as per CEE direction The fee paid for VCI admission has to be obtained from them, as per their eligibility conditions for refund
I am a BSc Mathematics student. Is there any scope for Statistician in ISRO after completing MSc in Statistics?
Posted by Renjitha M R, Neyyattinkara, Trivandrum On 09.02.2021
View Answer
No Notifications have come to our notice for M.Sc Statistics holders in ISRO recently.. Anyway keep watching the official Notifications. However, for Mathematics Graduates and Post Graduates there have been some openings.
Pages:
1 ...
79 80 81 82 83 84 85 86 87 88 89 ...
2959