ഞാൻ ഇപ്പോൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസിൽ പഠിക്കുന്നു അപ്പോ ഇത് കഴിഞ്ഞ് എനിക്ക് ഇന്ത്യൻ സായുധ സേനയിൽ പ്രവേശിക്കാൻ ആഗ്രഹം അപ്പോൾ അതിനു എന്ത് ചെയ്യണം
Posted by Nandhu gokul, Nemmara On 02.03.2021
View Answer
There are several entries to Defense after Plus two including the National Defense Academy entry NDA and Naval Academy) , 10+2 BTech Cadet Entry to Indian Navy, 10+2 Technical Entry in Indian Army. The first entry needs Physics Chemistry and Mathematics if opting for Navy and Airforce and the last two entries need Physics, Chemistry, Mathematics at Plus 2 level. which you should be studying along with Computer Science. So try these entries. If you are planning to go after Degree, there is the CDS and several other entries. Visit the following site: https://www.joinindianarmy.nic.in/; https://www.joinindiannavy.gov.in/; https://careerindianairforce.cdac.in/
Currently I'm doing my final year in English literature and wish to pursue M.A. English. And my aimbition is to get through UPSC exams, would it be difficult to manage both?
Posted by Uma sankari , Thoothukudi On 01.03.2021
View Answer
If you have the will power to do it, it wont be a problem to take both together. You will have to set apart your time for both- studying the PG Program and preparing for CS Preliminary/Final. You can succeed..
Nan plus two humanities student aan yanik civil service exam yazhuthan thalparram und civil service coaching centers aathallam aan fees onn parannitharammo govt coaching centers undo keralathil
Posted by Fathimathul shibily, Palakkad On 01.03.2021
View Answer
In Kerala the Centre for Continuing education has a civil services academy exclusively concentrating on the training for Civil Services. Visit the site http://www.ccek.org/ for the details...
Sir I am dealing with Bsc physics, can you please tell the career options with it?
Sir I am very much interested in teaching, so can you please tell about how can I become a college lecturer in physics?
Posted by Aiswarya A S, Nayarambalam On 28.02.2021
View Answer
കേരളത്തിൽ സർക്കാർ കോളേജുകളിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിലേക്കു നിയമനങ്ങൾ നടത്തുന്നത്, കേരള പബ്ലിക് സർവീസ് കമ്മീഷനാണ്.
സർക്കാർ, പുതിയ കോളേജുകൾ ആരംഭിക്കുന്നതു വഴിയും, നിലവിലെ കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതു വഴിയും സർക്കാർ
പുതിയ തസ്തികകൾ സൃഷ്ടിക്കുമ്പോൾ വരുന്ന ഒഴിവുകളും, അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികകളിൽ ഒഴിവുണ്ടാകുമ്പോൾ ആ ഒഴിവുകളും സർക്കാർ/കോളെജ് വിദ്യാഭ്യാസവകുപ്പ്, പബ്ലിക് സർവീസ് കമ്മീഷന് റിപ്പോർട്ടു ചെയ്യും. അതിൻ്റെ അടിസ്ഥാനത്തിൽ, കേരള പബ്ലിക് സർവീസ് കമ്മീഷൻ, അസിസ്റ്റൻ പ്രൊഫസർ തസ്തിക ഒഴിവുകൾ നികത്തുന്നതിനായി, അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. കേരള ഗസറ്റ്, പി.എസ്.സി.വെബ്സൈറ്റ്, പി.എസ്.സി. ബുള്ളറ്റിൻ, പത്രങ്ങൾ, തൊഴിൽ പ്രദ്ധീകരണങ്ങൾ തുടങ്ങിയവയിലൊക്കെ ഇത് പ്രസിദ്ധീകരിക്കും. അതിൻ്റെ അടിസ്ഥാനത്തിൽ നിങ്ങൾ നിശ്ചിത സമയപരിധിക്കകം പി.എസ്.സി.ക്ക് അപേക്ഷ നൽകണം. തിരഞ്ഞെടുപ്പു പ്രകിയയുടെ ഭാഗമായി പരീക്ഷ/ഇൻ്റർവ്യു എന്നിവ ഉണ്ടാകും. അതിൽ പങ്കെടുത്ത് റാങ്ക് പട്ടികയിൽ സ്ഥാനം നേടണം. തുടർന്ന് ഒഴിവുകളുടെ ലഭ്യത, സംവരണ തത്വം തുടങ്ങിയവകുടി കണക്കിലെടുത്ത്, പി.എസ്.സി, നിയമന ഉത്തരവു നൽകും. ഉത്തരവു കിട്ടിയാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോളേജിൽ ജോയൻ ചെയ്യണം.
നിങ്ങളുടെ വിഷയത്തിൽ സമീപകാലത്ത് ഒരു വിജ്ഞാപനം പി.എസ്.സി. പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ, ആ വിജ്ഞാപനത്തിൻ്റെ അടിസ്ഥാാനത്തിൽ തയ്യാറാക്കുന്ന/ തയ്യാറാക്കിയ റാങ്ക് പട്ടികയുടെ കാലാവധി തീരാറാകുന്ന മുറയ്ക്കേ, ആ വിഷയത്തിൽ അടുത്ത വിജ്ഞാപനത്തിന് സാധ്യതയുള്ളു.
അതുവരെ, വിവിധ സർക്കാർ കോളേജുകളിൽ വന്നേക്കാവുന്ന ഗസ്റ്റ് ലക്ചറർ ഒഴിവുകളിലേക്കു പരിഗണിക്കപ്പെടാനുള്ള പാനലിലേക്ക് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഈ രജിസ്ട്രേഷൻ നടത്തിയാൽ ഗസ്റ്റ് ലക്ചററർ ഒഴിവുകളിലേക്ക് നിങ്ങളെ പരിഗണിക്കും. കോളേജ് വിദ്യാഭ്യാസവകുപ്പിൻ്റെ വെബ്സൈറ്റിൽ ഇതിന് സൗകര്യം ലഭ്യമാണ്. http://collegiateedu.kerala.gov.in ൽ "ഗസ്റ്റ് ലക്ചററർ ഓൺ ലൈൻ രജിസ്ടേഷൻ" എന്ന ലിങ്കിൽ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവയിലൊരു ഡപ്യൂട്ടി ഡയറക്ടറേറ്റിനു കീഴിൽ ഗസ്റ്റ് ലക്ചററർ രജിസ്ട്രേഷൻ നടത്താം.
പ്ലസ്ടു ബയോളജി സയൻസ് പഠിക്കുന്നു. പ്ലസ്ടുവിന് ശേഷം Bsc.Forensic science എടുക്കാൻ ആഗ്രഹിക്കുന്നു. അതിനായി കേരളത്തിൽ ഈ കോഴ്സ് ഉള്ള government college-കൾ ഏതെല്ലാമാണ്?
Posted by Mridula , pallippuram On 27.02.2021
View Answer
B.Sc Foresic science course is not available in Kerala. B.Voc Forensic Science is offered at St Thomas College, Thrissur and B.Voc Applied Microbiology & Forensic Science at St Joseph's College, Irinjalakkuda
Plus one humanities padikkunnu.tudarnn delhiyil BA political science padikkan agrahikkunnu.nalla government collages etokkeyan delhiyil.
Posted by Anjana, Guruvayoor On 27.02.2021
View Answer
You may check the data and information related to Delhi University Admissions of 2020 at http://oldweb.du.ac.in/du/uploads/COVID-19/admissions.html
ആയുഷ് കൗണ്സിലിംഗിനുവേണ്ടി അടച്ച പൈസ റീഫണ്ടിങ് എന്നാണ് ? ഇനിയും അലോട്ട്മെന്റ് ഉണ്ടോ ?
Posted by അനുപമ.ടി, കൊപ്പം On 27.02.2021
View Answer
The closing date for admission to AYUSH courses for 2020-21 has been extended to 15.3.2021. It is not known whether there will be more allotments for AYUSH courses. Only after the admission is closed the refund process will start.
പ്ലസ്ടു വിദ്യാർത്ഥിനി ആണ്, ഗവണ്മെന്റ് കോളേജിൽ പാരാമെഡിക്കൽ കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നു,പ്ലസ്ടു നു ശേഷം എന്താണ് ചെയ്യേണ്ടത്, പാരാമെഡിക്കൽ കോഴ്സ് നു നീറ് വേണോ, ഏതാണ് നല്ല പാരാമെഡിക്കൽ കോഴ്സ്
Posted by Adithya , Palakkad On 24.02.2021
View Answer
Paramedical Degree /Diploma admissions in Kerala are being managed by LBS Centre for Science and Technology. Admissions are generally based on the marks in Plus 2 examinations and as per the conditions specified in the respective Prospectus. The Prospectus for the current year is available at https://lbscentre.in/ Please go through them to understand the conditions
How will we get admission to Vellore Institute of Technology (VIT) and to Amritha Institute of Technology, Kollam.What are the admission procedures ?Is it through jee exam?
Posted by Jayashree , Ambattukavu (East), Aluva On 24.02.2021
View Answer
Vellore Institute of Technology admits students for their UG Programs through their own entrance examination the details of which are at https://viteee.vit.ac.in/ Similarly Amrita Viswavidyapeetam also has their own admission Test for B Tech Programs. At Amrita admissions are also given based on JEE Main Rank. See the site https://www.amrita.edu/admissions The respective sites give all the details.
Bsc physics പഠിച്ചിട്ട് വിദേശരാജ്യങ്ങളിൽ Msc criminology പഠിക്കാൻ പറ്റുവോ. Visa കിട്ടില്ല എന്ന്
ഉണ്ടോ.
Posted by Abhijith, Kollam On 23.02.2021
View Answer
Post the question at Study Abroad in this portal
Pages:
1 ...
76 77 78 79 80 81 82 83 84 85 86 ...
2959