ബിസിഎ അവസാനവർഷ വിദ്യാർഥിനിയാണ്. ഇന്ത്യക്ക് പുറത്തുള്ള ജോലി സാധ്യതകൾ എന്തെല്ലാം? ബി സി ക്ക് ശേഷം ഏതു കോഴ്സുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്?
Posted by Varadha, Palakkad On 01.03.2022
View Answer
Post your question at Study Abroad in this portal
Sir my keam general rank is 9676 shall I get admission in self financing medical collage for mbbs I am from general category,I am currently alloted mbbs seat in a deemed medical collage if I join their can I continue participating in state counseling
Posted by Sreeya, Trivandrum On 28.02.2022
View Answer
If you join a Deemed to be University in Round 2 of MCC counselling, you cannot take part in round 2 of State counselling. In Kerala, last allotment under State Merit for Round 1 in Self financing Medical Colleges is 5698.
സർ . All India ക്വോട്ട സീറ്റിലേക്കള്ള മെഡിക്കൽകൗൺസിലിന്റെ രണ്ടാമത്തെ അലോട്ടുമെന്റ് വന്നു. ഒന്നിലും രണ്ടിലും എനിക്ക് റജിസ്റ്റർചെയ്യാൻ കഴിഞ്ഞില്ല. എന്റെ റാങ്ക് 71659 ആണ് . ഇനി എനിക്ക് റജിസ്റ്റർ ചെയ്യാൻ അവസരം കിട്ടുമോ? താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ പത്രമാധ്യമത്തിലൂടെ തരുമെന്ന പ്രതീക്ഷയോടെ
വിശ്വസ്തതയോടെ ചരൻ
Posted by Chandran, Perambra On 28.02.2022
View Answer
You can register for Mo-up round within the prescribed time limit
Sir 2021 NEET ug de score പരിഗണിച്ച് നടത്തുന്ന Central government കോളേജുകളിലെ ബി.എസ്.സി.നഴ്സിങ് പ്രവേശനം മുഴുവൻ പൂർത്തിയായൊ? ഇനിയും application വിളിക്കാത്ത ഏതെങ്കിലും Central govt കോളേജുകൾ ഉണ്ടൊ?
Posted by Amruta G, Cheruvally On 22.02.2022
View Answer
മെഡിക്കൽ കൗൺസലിംഗ് കമ്മറ്റി (എം.സി.സി) നടത്തുന്ന ബി.എസ്സി. നഴ്സിംഗ് കൗൺസലിംഗിൽ മൊത്തം 8 കേന്ദ്ര സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത് * അഹില്യാ ബായ് കോളേജ് ഓഫ് നഴ്സിംഗ്, ന്യൂഡൽഹി * ഫ്ലോറൻസ് നൈറ്റിംഗൽ കോളേജ് ഓഫ് നഴ്സിംഗ്, ന്യൂഡൽഹി * കോളേജ് ഓഫ് നഴ്സിംഗ്, ഡോ റാം മനോഹർ ലോഹിയ ഹോസ്പിറ്റൽ, ന്യൂഡൽഹി * കോളേജ് ഓഫ് നഴ്സിംഗ്, ലേഡി ഹാർസിംജെ മെഡിക്കൽ കോളേജ്, ന്യഡൽഹി * രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിംഗ്, ന്യൂഡൽഹി * കോളേജ് ഓഫ് നഴ്സിംഗ്, സഫ്ദർജംഗ് ഹോസ്പിറ്റൽ, ന്യൂഡൽഹി * കോളേജ് ഓഫ് നഴ്സിംഗ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി, ഉത്തർ പ്രദേശ് * ഭോപ്പാൽ നഴ്സിംഗ് കോളേജ്, ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ & റിസർച്ച് സെൻ്റർ, ഭോപ്പാൽ, മധ്യപ്രദേശ്.
ഇവയിൽ, 15% സീറ്റുകൾ ദേശീയ തലത്തിലും, 85% ഡൽഹി സ്റ്റേറ്റ് ക്വാട്ടയായും നികത്തുന്ന കോളേജുകൾ, 100% സീറ്റുകൾ ദേശീയ തലത്തിൽ നികത്തുന്നവ, പെൺകുട്ടികൾക്കു മാത്രം പ്രവേശനം നൽകുന്നവ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുo പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾ എന്നിവയൊക്കെയുണ്ട്. ഇവയിലേക്കുള്ള എം.സി.സി. രണ്ടാം റൗണ്ട് അലോട്ടുമെൻ്റ്, ഫെബ്രുവരി 26 ന് പ്രഖ്യാപിച്ചു. അലോട്ട്മെൻ്റ് കിട്ടിയവർക്ക് കോളേജിൽ പ്രവേശനം നേടാൻ 2022 മാർച്ച് 5 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളിലേക്ക് ഇനിയും 2 റൗണ്ട് അലോട്ടുമെൻ്റ് ഉണ്ടാകും - മോപ് അപ് റൗണ്ട്, സ്ട്രേ വേക്കൻസി റൗണ്ട്.
ആദ്യ രണ്ടു റൗണ്ടുകളിലും രജിസ്റ്റർ ചെയ്യാത്തവർക്ക് മൂന്നാം റൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷൻ അവസരം ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്ത്, ബാധകമായ രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി തുക എന്നിവ അടയ്ക്കണം. അതിനുശേഷം ചോയ്സ് ഫില്ലിംഗ് നടത്തി പ്രക്രിയയിൽ പങ്കെടുക്കാം.
ആദ്യ രണ്ടു റൗണ്ടിലും അലോട്ടുമെൻ്റ് കിട്ടാത്തവർക്ക്, പഴയ രജിസ്ട്രേഷൻ വച്ച്, മോപ് അപ് റൗണ്ടിൽ പങ്കെടുക്കാം. പക്ഷെ പുതിയതായി ചോയ്സ് ഫില്ലിംഗ് നടത്തണം. നാലാം റൗണ്ടായ സ്ട്രേ വേക്കൻസി ഫില്ലിംഗ് റൗണ്ടിന് പുതിയ രജിസ്ട്രേഷനോ ചോയ്സ് ഫില്ലിംഗോ ഉണ്ടായിരിക്കുന്നതല്ല. മോപ് അപ് റൗണ്ടിൽ അലോട്ടുമെൻ്റ് ലഭിക്കാത്തവരെ മാത്രമേ സ്ട്രേ വേക്കൻസി റാണ്ടിലേക്കു പരിഗണിക്കുകയുള്ളു. അവർ മൂന്നാം റൗണ്ടിനു വേണ്ടി കൊടുത്ത ചോയ്സുകൾ തന്നെ സ്ട്രേ വേക്കൻസി റൗണ്ടിനും പരിഗണിക്കും. എം.സി.സി. ആയിരിക്കും ഈ രണ്ടു റൗണ്ടുകളും നടത്തുന്നത്.
എം.സി.സി. അലോട്ടുമെൻ്റിൽ ഉൾപ്പെടാത്ത, പുതുശ്ശേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (ജിപ്മർ), 2021-22 ലെ ബി.എസ്സി നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷ വിളിച്ചിട്ടുണ്ട്. മാർച്ച് 14 വരെ അപേക്ഷിക്കാം.
മറ്റു പ്രമുഖ കേന്ദ്ര സർക്കാർ കോളേജുകളുടെ ബി.എസ്സി നഴ്സിംഗ് പ്രവേശന വിജ്ഞാപനങ്ങൾ നിലവിൽ ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ല.
സർ,NEET ug de score പരിഗണിച്ച് ബി.എസ്.സി നഴ്സിങ് പ്രവേശനം നടത്തുന്ന വിവിധ Central government കോളേജുകൾ ഏതൊക്കെയാണ് . ഒപ്പം entrance പരീക്ഷയിലൂടെ ബി.എസ്.സി നഴ്സിങ് പ്രവേശനം നടത്തുന്ന Central government സ്ഥാപനങ്ങൾ ഏതൊക്കെയാണ് എന്ന് പറയാമോ?
Posted by Amruta G, Cheruvally On 22.02.2022
View Answer
മെഡിക്കൽ കൗൺസലിംഗ് കമ്മറ്റി (എം.സി.സി) നടത്തുന്ന ബി.എസ്സി. നഴ്സിംഗ് കൗൺസലിംഗിൽ മൊത്തം 8 കേന്ദ്ര സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത് * അഹില്യാ ബായ് കോളേജ് ഓഫ് നഴ്സിംഗ്, ന്യൂഡൽഹി * ഫ്ലോറൻസ് നൈറ്റിംഗൽ കോളേജ് ഓഫ് നഴ്സിംഗ്, ന്യൂഡൽഹി * കോളേജ് ഓഫ് നഴ്സിംഗ്, ഡോ റാം മനോഹർ ലോഹിയ ഹോസ്പിറ്റൽ, ന്യൂഡൽഹി * കോളേജ് ഓഫ് നഴ്സിംഗ്, ലേഡി ഹാർസിംജെ മെഡിക്കൽ കോളേജ്, ന്യഡൽഹി * രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിംഗ്, ന്യൂഡൽഹി * കോളേജ് ഓഫ് നഴ്സിംഗ്, സഫ്ദർജംഗ് ഹോസ്പിറ്റൽ, ന്യൂഡൽഹി * കോളേജ് ഓഫ് നഴ്സിംഗ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി, ഉത്തർ പ്രദേശ് * ഭോപ്പാൽ നഴ്സിംഗ് കോളേജ്, ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ & റിസർച്ച് സെൻ്റർ, ഭോപ്പാൽ, മധ്യപ്രദേശ്.
എം.സി.സി. അലോട്ടുമെൻ്റിൽ ഉൾപ്പെടാത്ത, പുതുശ്ശേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (ജിപ്മർ), 2021-22 ലെ ബി.എസ്സി നഴ്സിംഗ് പ്രവേശനത്തിന് നീറ്റ് സ്കോർ പരിഗണിക്കുന്നു .ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നഴ്സിംഗ് പ്രവേശനം അവർ നടത്തുന്ന എൻട്രൻസ് വഴിയാണ്
sir i haven't registered for medical allied course in keam for the first allotment. will i be able to register in the second allotment for participating in it.
Posted by abhiram, trivandrum On 22.02.2022
View Answer
There is no fresh option registration for Medical Allied courses in Kerala for round 2 alone. However, if new colleges that were not included in round 1 are added to the allotment process, those who did not register options for round1 will be able to register options for the newly added colleges alone in round 2.
I have got allotment in all india quota for a course in 2nd round allotment of neetpg at a college in Karnataka.I would like to cancel that allotment.My doubt is wheather i can participate in next round( mop up round) and wheather All india quota seats are included for counseling on mopup round this year..
Posted by Dr John paul, Kozhikode On 21.02.2022
View Answer
If you do not have any allotment in round1, you can exit from the allotment process by forfeiting your security amount. You can then participate in mop up round by paying the regn fee and security amount. This round will have All India Quota seats also.
ഞാൻ ഒരു നഴ്സിങ് ആസ്പിരൻറ് ആണ്.അമൃത യൂണിവേഴ്സിറ്റി നടത്തുന്ന ബി.എസ്.സി നഴ്സിങ് 2022 ലെ പ്രവേശന പരീക്ഷയുടെ ആപ്ലിക്കേഷൻ സമയം എപ്പോഴാണ്. അവിടുത്തെ ഫീസ്, പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് തുടങ്ങിയ മറ്റ് വിവരങ്ങളും വിശദീകരിക്കാമൊ
Posted by Amruta G, Cheruvally On 19.02.2022
View Answer
Please visit the website https://amrita.edu/program/bsc-nursing/
IISER TVM ലെ I^2 Science major subject ആയി എടുത്താൽ കോളേജ് പ്രൊഫ്. PSC ക്ക് അപേക്ഷിക്കാൻ പറ്റുമോ. BEd ചെയ്ത് HSST,KV ടീച്ചർ ആയോ ജോലി ചെയ്യാൻ പറ്റുമോ, ഈ കോഴ്സിന്റെ മറ്റു സാധ്യതകൾ എന്തൊക്കെ?
Posted by Sujitha K, Kasaragod On 17.02.2022
View Answer
if your career option is to get a PSC job, it is better to avoid going to IISER. You should not jojn an Institution like IISER just for getting job, It is basically intended for those having interest in Research and Higher Studies. However, the course you do there may give you a PSC job .
Enik kerala rank 2188 aan all india rand 28k aan keralathil all india quotiyilo eviyenkilm oru govt mbbs kittan chnc undo ?
Posted by Shahaana shirin, Palakkad On 14.02.2022
View Answer
In 2020, no candiate in this rank range got Govt MBBS under State Merit in Kerala and Opne seat in All India Quota. Anyway give options to both and see,,
Pages:
1 ...
3 4 5 6 7 8 9 10 11 12 13 ...
2959