സർ,
ഞാൻ പ്ലസ്ടു തതുല്യം കോമേഴ്സ് പാസ്സ് ആയി.
അഡ്വക്കറ്റ് ആവാൻ ആണ് ആഗ്രഹം...
പാർടൈം ആയി പഠിക്കുവാൻ സാധിക്കുമോ?
ഏതൊക്കെ കോളേജ്കൾ ഉണ്ട്?
Posted by Mahesh kumar , Sankaramangalam On 09.03.2021
View Answer
Part time courses are not available for Integrated 5 year LL.B after Plus 2
12 sicence padichu, du university ,Singapore gender studies ba padikan enthan producedures
Posted by raji asokan, Thrissur On 09.03.2021
View Answer
Post the question at Study Abroad in this portal..
Which are the courses and institutions available for pursuing astrophysics/astronomy after class12?
Posted by C P Hemanth Krishna, Avinissery On 09.03.2021
View Answer
തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാ വിഷയം, ഇവയല്ലാതെ മറ്റൊരു വിഷയം എന്നിവ പ്ലസ് ടു തലത്തിൽ പഠിച്ച് മൊത്തം 75% മാർക്കു വാങ്ങി ജയിച്ച വിദ്യാർത്ഥികൾക്ക്, പ്രവേശനം നൽകുന്ന 5 വർഷ (10 സെെെമസ്റ്റർ) ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൻ്റെ ഭാഗമായി അസ്ട്രോണമി & അസ്ട്രോഫിസിക്സ് മാസ്റ്റർ ഓഫ് സയൻസ് ചെയ്യുവാൻ അവസരം നൽകുന്നുണ്ട്. ബി.ടെക് (എൻജിനിയറിങ് ഫിസിക്സ്) + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി എന്ന ഈ കോഴ്സിൻ്റെ ഭാഗമായാണ് ഈ സൗകര്യമുളളത്. പ്രോഗ്രാമിൻ്റെ ആറാം സെമസ്റ്ററിനു ശേഷം, വിദ്യാർത്ഥിയുടെ താൽപര്യം , അതുവരെയുള്ള മികവ്, എന്നിവ പരിഗണിച്ചുകൊണ്ട്, മാസ്റ്റർ ഓഫ് സയൻസ് വിഭാഗത്തിൽ അസ്ട്രോണമി & അസ്ട്രോഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് എന്നിവയിലൊന്നും മാസ്റ്റർ ഓഫ് ടെക്നോളജി എങ്കിൽ എർത്ത് സിസ്റ്റം സയൻസ്, ഓപ്റ്റിക്കൽ എൻജിനിയറിങ് എന്നിവയിലൊന്നും അനുവദിക്കും. ആപേക്ഷികമായി മികച്ച രീതിയിൽ 6 സെമസ്റ്റർ പൂർത്തിയാക്കിയാൽ, നിങ്ങൾക്ക് അസ്ട്രോണമി & അസ്ട്രോഫിസിക്സ്, ലഭിക്കാം. കോഴ്സിനെപ്പറ്റി കൂടുതൽ അറിയാൻ www.iist.ac.in കാണുക.
ഐ.ഐ.എസ്.ടി. പ്രവേശനം ലഭിക്കാൻ ജെ.ഇ.ഇ അഡ്വാൻസ്ഡ് - ൽ മികച്ച റാങ്ക് വേണം. ഐ.ഐ.എസ്.ടി. അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. പ്ലസ് ടു കഴിഞ്ഞുള്ള ഘട്ടത്തിൽ ഈ മേഖലയിൽ മറ്റു കോഴ്സുകളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല.
ഞാൻ കേരള സർവകലാശാലയിൽ ഒന്നാം വർഷ B.Ed വിദ്യാർത്ഥി ആണ്. എനിക്ക് B. Ed നോടൊപ്പം തന്നെ മറ്റേതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്ന് PhD part time ആയി ചെയ്യാൻ സാധിക്കുമോ.
Posted by Kavya S, Pathanamthitta On 08.03.2021
View Answer
You cannot do a second course along with another course.
I am currently doing my +2 and i am from the science stream. I would like to work in a reputed bank as a probationary manager, is there in any problem in acheiving the job as a science student.Because when i visited certain bank pages the exams conducted are some sort of finance and economy....
Posted by Lekshmi S Levan, Kollam On 08.03.2021
View Answer
There are chances for Engineering and some Science stream students as Specialist officers in Banks. More than that as Degree holder in Science you can apply for Probationary officer positions in banks
നാഷണൽ ഡിഫെൻസ് അക്കാദമിയിൽ പെൺകുട്ടികൾക്കു ചേരാൻ കഴിയുമോ
Posted by ഹരിപ്രിയ , Kollam On 07.03.2021
View Answer
No. Now admission is only for boys.
I passed my army recruitment in 26 and madical in 26
I am not attached my nativity certificate
Posted by Alan babu, Perumbalam Po alappuzha cherthala On 06.03.2021
View Answer
Please be more specific on your doubt..
Bank test ezhuthan minimum qualification enthanu
Posted by Silpa.s, Kollam On 06.03.2021
View Answer
It is Graduation..
I'm a BSc Mathematics student. How can I become an Assistant professor in a government college?
Posted by Renjitha M R, Neyyattinkara, Trivandrum On 05.03.2021
View Answer
You have to first take MSc in Mathematics with the minimum marks prescribed for Asst Professor position. You should also pass the National Eligibility Test (NET) for Assistant Professor position.
എക്കണോമിക്സ് ഹോണോർസ് രണ്ടാം വർഷം ബിരുദ വിദ്യാർത്ഥി ആണു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ എക്കണോമിക്സ് വിദ്യാർത്ഥികൾക്കായി നൽകുന്ന ഇന്റേൺഷിപുകൾ ഏതൊക്കെ ആണ്?എങ്ങനെ ആണ് അപ്ലൈ ചെയ്യുക?
Posted by Aswin krishna, Kozhikode On 05.03.2021
View Answer
Internships are not pre-announced schemes. As and when interns are required, agencies announce them and applications are invited for them. So keep watching the Notifications of Internships and apply if you are eligible.
Pages:
1 ...
74 75 76 77 78 79 80 81 82 83 84 ...
2959