Is it possible for a Btech graduate to applay for B Ed course in Kerala.Could you please explain it?
Posted by ARCHANA , KANNUR On 20.03.2021
View Answer
കോഴിക്കോട് സർവകലാശാലയിൽ
എൻജിനിയറിങ് ബിരുദധാരികളെ, വ്യവസ്ഥകൾക്കു വിധേയമായി, ബി.എഡ്. കോഴ്സ് പ്രവേശനത്തിന് പരിഗണിക്കുന്നുണ്ട്. കുറഞ്ഞത് 55% മാർക്കോടെ ബി.ഇ/ബി.ടെക് ബിരുദം നേടിയവർക്ക് മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസസ് എന്നീ ബി.എഡ്. പ്രോഗാം പ്രവേശനത്തിന് അപേക്ഷിക്കാം. പക്ഷെ പ്രവേശന പ്രക്രിയയ്ക്കുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ബി.എസ്.സി.സ്ട്രീം കാരെ റാങ്ക് ചെയ്തശേഷമേ ബി.ഇ/ബി.ടെക് ബിരുദധാരികളെ റാങ്ക് ചെയ്യുകയുള്ളു. റാങ്കിംഗിനായി ബി.ഇ/ബി.ടെക് മൊത്തം മാർക്ക് മാത്രമേ പരിഗണിക്കുകയുള്ളു. ഒരു തരത്തിലുള്ള വെയ്റ്റേജും കിട്ടില്ല. സർവകലാശാലയാണ് ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. വിശദവിവരങ്ങൾ പോസ്പക്ടസിൽ ലഭിക്കും.
കേരള, മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകൾ ബി.ഇ/ബി.ടെക്. യോഗ്യതയുള്ളവരെ ബി.എഡ് പ്രവേശനത്തിന് പരിഗണിക്കുന്നില്ല.
കേരളത്തിനു പുറത്ത് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ, എൻ.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (ആർ.ഐ.ഇ), മൈസൂരു ക്യാമ്പസിൽ നടത്തുന്ന ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് എൻജിനിയറിങ് ബിരുദധാരികളെ പരിഗണിക്കുന്നുണ്ട്. 50% മാർക്ക് ഉണ്ടായിരിക്കണം. വിശദാംശങ്ങൾക്ക് http://cee.ncert.gov.in/ കാണണം.
പ്ലസ്ടു ഹ്യുമാനിറ്റീസ് പഠിക്കുന്നു. ഇത് കഴിഞ്ഞാൽ പ്രവേശിക്കാവുന്ന നല്ല കോഴ്സുകൾ ഏതൊക്കെയാണ്?
Posted by NASIRA. , Palakkad On 20.03.2021
View Answer
You have not specified the subjects you are studying or the Board of study. There is no good or bad course. You must choose a subject as per your aptitude and interest. You can choose one of the subjects included in your optional or choose a different subject after ascertaining eligibility
How can I join IIT? HOW MUCH MARK SHOULD I GET FOR OEC? HOW ARE EXAMS CONDUCTED
Please reply
Posted by Devathosh, Kannur On 20.03.2021
View Answer
ഐ.ഐ.ടി.പ്രവേശനം തേടുന്ന പക്ഷം, ജെ.ഇ.ഇ.മെയിൻ, ബി.ഇ/ ബി.ടെക് പേപ്പർ അഭിമുഖീകരിച്ച്, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ യോഗ്യത നേടണം. തുടർന്ന് ജെ.ഇ.ഇ.അഡ്വാൻസ്ഡ് അഭിമുഖീകരിച്ച്, അതിലെ മിനിമം മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തി, റാങ്ക് പട്ടികയിൽ സ്ഥാനം നേടണം. You can visit the site http://jeeadv.ac.in/classxii.php to get details of selection process..
How to apply for delhi university for B.Sc courses? Do it have entrence exam? Is registration open?
Posted by Basil, Ernakulam On 17.03.2021
View Answer
ഡൽഹി സർവകലാശാലയിൽ ബിരുദ പ്രോഗ്രാം പ്രവേശനം, രണ്ടു രീതിയിൽ നടത്തിവരുന്നു. 12-ാം ക്ലാസ് ബോർഡ്/യോഗ്യതാപരീക്ഷാ മാർക്ക് പരിഗണിച്ചുകൊണ്ടുള്ള "മെരിറ്റ് അധിഷ്ഠിത" പ്രവേശനമാണ് ഒന്ന്. പ്രവേശനം തേടുന്ന കോഴ്സിനനുസരിച്ച്, എഴുത്ത്/പ്രാക്ടിക്കൽ പരീക്ഷ അടിസ്ഥാനമാക്കിയുള്ള "എൻട്രൻസ് അധിഷ്ഠിത" പ്രവേശനമാണ് രണ്ടാമത്തേത്. ഏതു രീതിയിലുള്ള പ്രവേശനമാണെങ്കിലും, പ്രവേശനം തേടുന്നവർ https://ug.du.ac.in വഴി രജിസ്റ്റർ ചെയ്യണം. ഇൻഫർമേഷൻ ബുള്ളളറ്റിൻ ഈ സൈറ്റിൽ ലഭ്യമാക്കും. 2020 ലെ ബുള്ളറ്റിൽ ഇവിടെ ലഭ്യമാണ്. മെരിറ്റ് അധിഷ്ഠിത പ്രവേശനത്തിൽ, അഫിലിയേറ്റഡ് കോളെജുകളിലെ ആർട്സ്, സോഷ്യൽ സയൻസസ്, അപ്ലൈഡ് സോഷ്യൽ സയൻസ് & ഹ്യുമാനിറ്റീസ്, കൊമേഴ്സ് & ബിസിനസ് സ്റ്റഡീസ്, സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഇൻ്റർ ഡിസിപ്ലിനറി & അപ്ലൈഡ് സയൻസസ് ഫാക്കൽട്ടികളിലാണ് പ്രോഗ്രാമുകൾ ഉള്ളത്. കോഴ്സിനനുസരിച്ചാണ്, പ്രവേശനത്തിന്, പ്രസ് ടു കോഴ്സിൽ, പഠിച്ചിരിക്കേണ്ട വിഷയങ്ങളുടെ കോംബിനേഷൻ നിശ്ചയിക്കപ്പട്ടിരിക്കുന്നത്. ഈ കോംബിനേഷനിൽ ഉൾപ്പെടുന്ന, കൂടുതൽ മാർക്കുള്ള, നിശ്ചിത വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മെരിറ്റ് പട്ടിക തയ്യാറാക്കും. സയൻസസ്, അപ്ലൈഡ് സയൻസസ് ഫാക്കൽട്ടികളിൽ, കൂടുതൽ മാർക്കുള്ള 3 വിഷയങ്ങളും, മറ്റുള്ളവയിൽ കൂടുതൽ മാർക്കുള്ള 4 വിഷയങ്ങളും ഇതിനായി പരിഗണിക്കും. അപേക്ഷാർത്ഥി, 10+2 രീതിയിലെ പരീക്ഷ, മെരിറ്റ് കണക്കാക്കാൻ പരിഗണിക്കുന്ന ഓരോ വിഷയത്തിലും ജയിച്ച്, പ്രവേശനം തേടുന്ന കോഴ്സിനനുസരിച്ച് നിശ്ചിത ശതമാനം മാർക്ക് വാങ്ങി പാസ്സായിരിക്കണം. മെരിറ്റ് പട്ടിക തയാറാക്കിയശേഷം, കട്ട് - ഓഫ് മാർക്ക് പ്രഖ്യാപിക്കും. തുടർന്ന് കട്ട് ഓഫ് നേടുന്നവർ ഓൺലൈനായി കോഴ്സ് - കോളേജ് സെലക്ഷൻ നടത്തണം. അതിനുശേഷo, ഓൺലൈൻ രേഖാപരിശോധനയാണ്. എത്ര റൗണ്ടുകളിലായി പ്രവേശനം പൂർത്തിയാക്കുമെന്ന് സർവകലാശാല നിശ്ചയിക്കും. 2020 പ്രവേശന രീതി ഇപ്രകാരമായിരുന്നു.
പ്രവേശന പരീക്ഷ അധിഷ്ഠിത രീതിയിലെ പ്രവേശന പരീക്ഷ, 2020 ൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് നടത്തിയത്. 2020 പ്രവേശനവുമായി ബന്ധപ്പെട്ട, ഇതിൽ ഉൾപ്പെട്ടിരുന്ന കോഴ്സുകൾ, പ്രവേശനപരീക്ഷാ ഘടന, പ്രവേശന യോഗ്യത, റാങ്ക് പട്ടിക തയ്യാറാക്കൽ എന്നിവയുടെയെല്ലാം വിശദാംശങ്ങൾ, https://nta.ac.in/DuetExam - ലുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലും സർവകലാശാലാ യു.ജി.അഡ്മിഷൻ വെബ്സൈറ്റിലുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലുമായി ലഭിക്കും. 2021 ലെ പ്രവേശന അറിയിപ്പു വരുമ്പോൾ 2021 ലെ പ്രവേശനരീതി മനസ്സിലാക്കാൻ കഴിയും.
Is it possible for a bsc mathematics graduate to join in ISRO. Could you please explain it?
Posted by Nandana S mohan, Thiruvananthapuram On 17.03.2021
View Answer
Those with BSc Mathematics can get Scientific Assistant positions in ISRO. For Scientist Positions, those with Mathematics/Applied Mathematics + pre-eligibility qualification of B.Sc have been recruited. Watch for the Notification of ISRO.at https://www.isro.gov.in/careers
Sir, Iam currently pursuing my postgraduation in microbiology. I just want to know phD scholarship available for indian students to study abroad in the field of lifescience
Posted by Athira , Wayanad On 17.03.2021
View Answer
Post the Question at Study Abroad in this portal
Sir,I am a mechanical Production graduatee,I am interested in doing M.Tech in Data Science,robotics,or artificial intelligence,(any of the three).Currently I am working in an IT company,So will thier be any posibility to get M.tech admission based on experience(NO GATE)
Posted by Abinson Figaredo, Trivandrum On 16.03.2021
View Answer
See the details of the Work Integrated Learning Program of BITS Pilani at https://bits-pilani-wilp.ac.in/
Iam a commerce 12 student...I need to study bsc nursing...is it possible...how?
Posted by Pavana, Malappuram On 16.03.2021
View Answer
As of Now Commerce stream students are not eligible for BSc Nursing
ഞാൻ ഒരു പ്ലസ് ടു കോമേഴ്സ് വിദ്യാർത്തിയാണ്. NIOS സയൻസ് കോഴ്സ് ചെയ്യാൻ താല്പര്യപെടുന്നു. തുടർന്ന് എംബിബിസ്നു പോകാൻ കഴിയുമോ?കുറഞ്ഞ ഫീസിൽ NIOS എവിടെ നിന്ന് കംപ്ലീറ്റ് ചെയ്യാൻ സാധിക്കും?
Posted by Bijumon.P, Ottapalam On 16.03.2021
View Answer
Please see the Dual Enrollment and Part Admission link at https://sdmis.nios.ac.in/ regarding study of Science after passing Commerce. Higher Secondary. Admissions for MBBs are regulated by the conditions of National Medical Commissions (former MCI) You may see the Prospectus of NEET 202 for the conditions of eligibility for MBBS at https://ntaneet.nic.in/Ntaneet/Welcome.aspx
I want to study bsc agriculture course.When will the admission starts in icar accredited private colleges?Which are the nearest icar accredited private agricultural colleges?
Posted by Bhavana, Thrissur On 15.03.2021
View Answer
Some Private /Deemed to be Universities offering BSc Agriculture Course: Amrita School of Agricultural Sciences Coimbatore.; Siksha O Anusandhan University Bhubaneswar; Sharda University, Noida; Lovely Professional University ; Amity University; SGT University Delhi; Chitkara University, SRM University Chennai..
Pages:
1 ...
71 72 73 74 75 76 77 78 79 80 81 ...
2959