ഗവമെന്റിന്റെ ടീച്ചർ ആകാൻ എന്ത് പഠിക്കണം
Posted by Anamika AH, Wadakkanchery On 24.03.2021
View Answer
Please specify the level where you want to teach . It is possible form Pre Primary level to University/College level.
What is mass communication and journalism salary
Posted by Anamika AH, Wadakkanchery On 24.03.2021
View Answer
It depends on where you work and your quialification
Im a plus two humanities student suggest me best college for economics at palakkad, malappuram and thrissur district
Posted by Fathimathul shibily, Palakkad On 23.03.2021
View Answer
You can check the details at UG link of http://cuonline.ac.in/
Which collage in Kerala is good for Economics masters. Instead of taking masters in economics, is any other course suitable after graduating in economics. Currently studying for BA Economics.
Posted by Jiji Jose, Kuwait On 23.03.2021
View Answer
There are several colleges in Kerala under the 4 Universities- Kerala, Calicut, Kannur. Mahatma Gandhi offering PG Courses in Economics. In addition, the teaching departments of these Universities also offer PG in Economics. Some Universities offer Courses in related subjects also such as Business Economics (Kerala), Development Economics (Kannur), Applied Economics (Kannur)CUSAT has courses related to Economics- MA in Applied Economics, MSc in Econometrics and Financial Technology
Sir I have completed BA Malayalam. I am looking for a job oriented course can you please guide me.
Posted by Biju Varghese, Nilambur On 23.03.2021
View Answer
Please specify the area where you are looking for the course...
Which all are the best colleges for M.sc Geology??
Posted by Unni, Kottayam On 23.03.2021
View Answer
You can visit the admission websites of Kerala, Calicut (http://cuonline.ac.in/) , Kannur (http://admission.kannuruniversity.ac.in/); Kerala (https://admissions.keralauniversity.ac.in/), MG (http://cap.mgu.ac.in/), CUSAT (https://admissions.cusat.ac.in/) etc and find the colleges offering MSc Geology
+2 ഹ്യൂമാനിറ്റിസ് പടിക്കുകയാണ്, ഇതിനു ശേഷം sociology പടിക്കുകയാണെങ്കിൽ ഏതെല്ലാം മേഖലകളിൽ job opportunity und?
Posted by Nandana, Wayanad On 22.03.2021
View Answer
ബിരുദം അടിസ്ഥാന യോഗ്യതയായുള്ള ഏതു മേഖലയിലും അപേക്ഷിക്കാം. സിവിൽ സർവീസസ്, ഡിഫെൻസ്, ബാങ്ക് എന്നിവ അവയിൽ ചിലതാണ്. പി.എസ്.സി; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ; യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനങ്ങൾ ശ്രദ്ധിക്കുക.
ഈ വിഷയവുമായി ബന്ധപ്പെട്ട ജോലിയാണ് നോക്കുന്നതെങ്കിൽ, ബിരുദത്തിന്റെ അടിസ്ഥാന ത്തിൽ, ആവശ്യമായ അധിക യോഗ്യത ബാധകമെങ്കിൽ അതിനും വിധേയമായി ഹൈസ്കൂൾ അദ്ധ്യാപകൻ, സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ, തുടങ്ങിയ അവസരങ്ങളുണ്ട്
ബിരുദാനന്തര ബിരുദമെടുത്താൽ KIRTADS പോലുള്ള സ്ഥാപനങ്ങളിൽ, റിസർച്ച് അസിസ്റ്റന്റ്, ഇൻവെസ്റിഗേറ്റർ; അധിക യോഗ്യതയ്ക്കു വിധേയമായി ഹയർ സെക്കണ്ടറി /കോളേജ് /സർവകലാശാല തലത്തിൽ അധ്യാപകൻ, കേരളത്തിൽ റൂറൽ ഡെവലപ്മെന്റ് വകുപ്പിൽ സോഷ്യൽ എഡ്യൂക്കേഷൻ ലക്ചറർ, കേന്ദ്ര സർക്കാരിൽ, ജൂനിയർ റിസേർച് ഓഫീസർ, ലേബർ എൻഫോഴ്സ്മെന്റ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കാം.
When will keam application for 2021 start
Posted by ABHIJITH C G, Malampuzha On 20.03.2021
View Answer
No official announcement so far..
Is there a way for getting dual degree in kannur university one regular mode and other in distant mode. Is it legal to do so or is there any law by university prevents it
The link below shows the ugc notification details regarding this
UGC Dual Degree: Students can now pursue 2 degree courses simultaneously https://timesofindia.indiatimes.com/home/education/students-can-now-pursue-2-degree-courses-simultaneously/articleshow/75878967.cms
Posted by Theerthak kanakaraj, Thalassery On 20.03.2021
View Answer
It has approved such a change in principle but no order has come out so far as per our information
ബിടെക്ക് ബിരുദധാരിയാണ്. അധ്യാപിക ആകുവാനാണ് ആഗ്രഹം.ബിടെക്ക് ഡ്രിഗ്രിയുള്ളവർക്ക് കേരളത്തിൽ BEd ചെയ്യാൻ സാധിക്കുേേേേേമോ?
Posted by Archana , Kannur On 20.03.2021
View Answer
കോഴിക്കോട് സർവകലാശാലയിൽ
എൻജിനിയറിങ് ബിരുദധാരികളെ, വ്യവസ്ഥകൾക്കു വിധേയമായി, ബി.എഡ്. കോഴ്സ് പ്രവേശനത്തിന് പരിഗണിക്കുന്നുണ്ട്. കുറഞ്ഞത് 55% മാർക്കോടെ ബി.ഇ/ബി.ടെക് ബിരുദം നേടിയവർക്ക് മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസസ് എന്നീ ബി.എഡ്. പ്രോഗാം പ്രവേശനത്തിന് അപേക്ഷിക്കാം. പക്ഷെ പ്രവേശന പ്രക്രിയയ്ക്കുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ബി.എസ്.സി.സ്ട്രീം കാരെ റാങ്ക് ചെയ്തശേഷമേ ബി.ഇ/ബി.ടെക് ബിരുദധാരികളെ റാങ്ക് ചെയ്യുകയുള്ളു. റാങ്കിംഗിനായി ബി.ഇ/ബി.ടെക് മൊത്തം മാർക്ക് മാത്രമേ പരിഗണിക്കുകയുള്ളു. ഒരു തരത്തിലുള്ള വെയ്റ്റേജും കിട്ടില്ല. സർവകലാശാലയാണ് ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. വിശദവിവരങ്ങൾ പോസ്പക്ടസിൽ ലഭിക്കും.
കേരള, മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകൾ ബി.ഇ/ബി.ടെക്. യോഗ്യതയുള്ളവരെ ബി.എഡ് പ്രവേശനത്തിന് പരിഗണിക്കുന്നില്ല.
കേരളത്തിനു പുറത്ത് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ, എൻ.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (ആർ.ഐ.ഇ), മൈസൂരു ക്യാമ്പസിൽ നടത്തുന്ന ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് എൻജിനിയറിങ് ബിരുദധാരികളെ പരിഗണിക്കുന്നുണ്ട്. 50% മാർക്ക് ഉണ്ടായിരിക്കണം. വിശദാംശങ്ങൾക്ക് http://cee.ncert.gov.in/ കാണണം.
Pages:
1 ...
70 71 72 73 74 75 76 77 78 79 80 ...
2959