Which is the best Govt. Civil Service coaching centre in Kerala... Kindly give details
Posted by Anitha. N. K, Chalakkara On 06.04.2021
View Answer
കേരള സർക്കാർ സ്ഥാപനമായ സെൻ്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ (സി.സി.ഇ.കെ) - ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, സിവിൽ സർവീസസിലേക്കു കടക്കാൻ ആഹിക്കുന്നവർക്കായി വിവിധ കേന്ദ്രങ്ങളിലായി കോഴ്സുകൾ നടത്തുന്നുണ്ട്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളെ ഉദ്ദേശിച്ച് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് അക്കാദമി നടത്തുന്നുണ്ട്. അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോന്നി, മൂവാറ്റുപുഴ, ആളൂർ, പാലക്കാട്, ഐ.സി.എസ്.ആർ. പൊന്നാനി, കോഴിക്കോട്, കാഞ്ഞങ്ങാട്, കല്ലിയാശ്ശേരി കേന്ദ്രങ്ങളിൽ ഞായറാഴ്ച്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ, ക്ലാസ്സുകൾ നടത്തുന്നു. ജൂൺ മൂന്നാം വാരം തുടങ്ങി മാർച്ച് അവസാനവാരം വരെ നീണ്ടു നിൽക്കുന്ന പരിശീലനപരപാടിയിൽ കമ്യൂണിക്കേഷൻ സ്കിൽസ്, ജനറൽ നോളജ്, കറൻ്റ് അഫയേഴ്സ്, ലോകത്തെപ്പറ്റിയുള്ള പൊതു അവബോധം, സിവിൽ സർവീസ് മുഖ്യവിഷയങ്ങളെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ എന്നിവയടങ്ങുന്നതാകും പാഠ്യപദ്ധതി.
സിവിൽ സർവീസുമായി ബന്ധപ്പെട്ട് സെൻ്റർ നടത്തുന്ന മറ്റു പരിശീലന പരിപാടികൾ * സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് (പി.സി.എം) കോഴ്സ്: ജൂണിലും സെപ്തംബറിലും പ്രവേശനം. മെയ്, ആഗസ്റ്റ് മാസങ്ങളിൽ നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് റിസൽട്ട് അടിസ്ഥാനമാക്കിയാകും പ്രവേശനം * ഓപ്ഷണൽ സബ്ജക്ട് കോഴ്സ് - പി.സി.എം. ബാച്ചിനൊപ്പം ജൂൺ, സെപ്തംബർ മാസങ്ങളിൽ ആരംഭിക്കും. നിലവിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് & ഇൻ്റർനാഷണൽ റിലേഷൻസ്, ഹിസ്റ്ററി, സോഷ്യോളജി, ജ്യോഗ്രഫി, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളുടെ ബാച്ച് ഉണ്ട് * മെയിൻസ് അഡോപ്ഷൻ ബാച്ച് - യു.പി.എസ്.സി. പ്രിലിമിനറി പരീക്ഷ കഴിഞ്ഞാലുടൻ ആരംഭിക്കും. സിവിൽ സർവീസസ് മെയിൻ പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയുള്ള കോഴ്സ് * പി.സി.എം. വീക്ക് എൻഡ് ബാച്ച് - ജൂണിൽ ആരംഭിക്കും. അടുത്ത ഏപ്രിൽ 30 വരെ, ശനി, ഞായർ ദിവസങ്ങളിൽ ക്ലാസുകൾ നടത്തും * പി.സി.എം. ഈവനിംഗ് ബാച്ച് - തിരുവനന്തപുരത്തു മാത്രം - ജൂൺ ആദ്യവാരം മുതൽ ഏപ്രിൽ അവസാനവാരം വരെ നടത്തുന്ന ക്ലാസുകൾ - തിങ്കൾ മുതൽ ശനിവരെ വൈകിട്ട് 6 മണി മുതൽ 8 മണി വരെ * പ്രിലിംസ് ക്രാഷ് കോഴ്സ് - ഏപ്രിൽ, മെയ് മാസങ്ങളിലായി 45 ദിവസo (തിങ്കൾ മുതൽ ശനിവരെ) * മൂന്നു വർഷ സിവിൽ സർവീസ് കോഴ്സ് - കോളേജ് വിദ്യാർത്ഥികൾക്ക്. എല്ലാ ഞായറാഴ്ചകളിലും, രണ്ടാം ശനിയാഴ്ചകളിലും രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസുകൾ.
ഇവ കൂടാതെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസസ് തുടങ്ങിയവയ്ക്കും സെൻ്റർ പരിശീലനം നൽകുന്നുണ്ട്. പ്രോഗ്രാമുകളുടെ വിശദാംശങ്ങൾക്ക്, http://www.ccek.org/ യിൽ കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ലിങ്കിൽ "കോഴ്സസ്" ലിങ്ക് കാണുക.
In Private sector there are several coaching centers.
പ്ലസ് ടു വിദ്യാർത്ഥിനിയാണ്
സിവിൽ സർവീസ് ഗവണ്മെന്റ് കോച്ചിംഗ് സെന്റർ കേരളത്തിൽ എവിടെ ഒക്കെ?
എപ്പോ മുതലാണ് ക്ലാസ്സ് തുടങ്ങുക
എങ്ങനെ ഒക്കെ ആണ് സംവിധാനം?
വിശദീകരണം നൽകുമോ
Posted by Seethalakshmi.R, Arror On 06.04.2021
View Answer
കേരള സർക്കാർ സ്ഥാപനമായ സെൻ്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ (സി.സി.ഇ.കെ) - ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, സിവിൽ സർവീസസിലേക്കു കടക്കാൻ ആഹിക്കുന്നവർക്കായി വിവിധ കേന്ദ്രങ്ങളിലായി കോഴ്സുകൾ നടത്തുന്നുണ്ട്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളെ ഉദ്ദേശിച്ച് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് അക്കാദമി നടത്തുന്നുണ്ട്. അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോന്നി, മൂവാറ്റുപുഴ, ആളൂർ, പാലക്കാട്, ഐ.സി.എസ്.ആർ. പൊന്നാനി, കോഴിക്കോട്, കാഞ്ഞങ്ങാട്, കല്ലിയാശ്ശേരി കേന്ദ്രങ്ങളിൽ ഞായറാഴ്ച്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ, ക്ലാസ്സുകൾ നടത്തുന്നു. ജൂൺ മൂന്നാം വാരം തുടങ്ങി മാർച്ച് അവസാനവാരം വരെ നീണ്ടു നിൽക്കുന്ന പരിശീലനപരപാടിയിൽ കമ്യൂണിക്കേഷൻ സ്കിൽസ്, ജനറൽ നോളജ്, കറൻ്റ് അഫയേഴ്സ്, ലോകത്തെപ്പറ്റിയുള്ള പൊതു അവബോധം, സിവിൽ സർവീസ് മുഖ്യവിഷയങ്ങളെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ എന്നിവയടങ്ങുന്നതാകും പാഠ്യപദ്ധതി.
സിവിൽ സർവീസുമായി ബന്ധപ്പെട്ട് സെൻ്റർ നടത്തുന്ന മറ്റു പരിശീലന പരിപാടികൾ * സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് (പി.സി.എം) കോഴ്സ്: ജൂണിലും സെപ്തംബറിലും പ്രവേശനം. മെയ്, ആഗസ്റ്റ് മാസങ്ങളിൽ നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് റിസൽട്ട് അടിസ്ഥാനമാക്കിയാകും പ്രവേശനം * ഓപ്ഷണൽ സബ്ജക്ട് കോഴ്സ് - പി.സി.എം. ബാച്ചിനൊപ്പം ജൂൺ, സെപ്തംബർ മാസങ്ങളിൽ ആരംഭിക്കും. നിലവിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് & ഇൻ്റർനാഷണൽ റിലേഷൻസ്, ഹിസ്റ്ററി, സോഷ്യോളജി, ജ്യോഗ്രഫി, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളുടെ ബാച്ച് ഉണ്ട് * മെയിൻസ് അഡോപ്ഷൻ ബാച്ച് - യു.പി.എസ്.സി. പ്രിലിമിനറി പരീക്ഷ കഴിഞ്ഞാലുടൻ ആരംഭിക്കും. സിവിൽ സർവീസസ് മെയിൻ പരീക്ഷാ സിലബസ് അടിസ്ഥാനമാക്കിയുള്ള കോഴ്സ് * പി.സി.എം. വീക്ക് എൻഡ് ബാച്ച് - ജൂണിൽ ആരംഭിക്കും. അടുത്ത ഏപ്രിൽ 30 വരെ, ശനി, ഞായർ ദിവസങ്ങളിൽ ക്ലാസുകൾ നടത്തും * പി.സി.എം. ഈവനിംഗ് ബാച്ച് - തിരുവനന്തപുരത്തു മാത്രം - ജൂൺ ആദ്യവാരം മുതൽ ഏപ്രിൽ അവസാനവാരം വരെ നടത്തുന്ന ക്ലാസുകൾ - തിങ്കൾ മുതൽ ശനിവരെ വൈകിട്ട് 6 മണി മുതൽ 8 മണി വരെ * പ്രിലിംസ് ക്രാഷ് കോഴ്സ് - ഏപ്രിൽ, മെയ് മാസങ്ങളിലായി 45 ദിവസo (തിങ്കൾ മുതൽ ശനിവരെ) * മൂന്നു വർഷ സിവിൽ സർവീസ് കോഴ്സ് - കോളേജ് വിദ്യാർത്ഥികൾക്ക്. എല്ലാ ഞായറാഴ്ചകളിലും, രണ്ടാം ശനിയാഴ്ചകളിലും രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസുകൾ.
ഇവ കൂടാതെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസസ് തുടങ്ങിയവയ്ക്കും സെൻ്റർ പരിശീലനം നൽകുന്നുണ്ട്. പ്രോഗ്രാമുകളുടെ വിശദാംശങ്ങൾക്ക്, http://www.ccek.org/ യിൽ കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ലിങ്കിൽ "കോഴ്സസ്" ലിങ്ക് കാണുക.
Now,Im pursuing MBA from TKM Institute Of Management, Karuveli, Kollam.After my PG, I would like to do my higher studies in UK. I want to know about the list of courses ,which also has job opportunities in UK even after my studies.
Posted by Ishaa Ravi, Kadappakada On 04.04.2021
View Answer
Post the question at Study Abroad in this portal
ഈ വർഷം മുതൽ BSc.nursing നു neet exam നിർബന്ധമാക്കി എന്ന വാർത്ത കേട്ടു.അങ്ങനെയെങ്കിൽ ഈ വർഷം കേരളത്തിൽ nursing നു ചേരാനായി എന്തിനെല്ലാം അപേക്ഷിക്കണം. നീറ്റ് അടിസ്ഥാനമാക്കിയുള്ള യോഗ്യത എന്തായിരിക്കും.
Posted by Ranjini, Palakkad On 04.04.2021
View Answer
Only JIPMER has announced the decision to admit students for B.Sc Nursing and allied Health Seances courses based on NEET UG. Kerala has not so far announced any decision on these lines. So we have to wait and see.
Now i am studing plus 2 humanities.i want to complet degree in kariyavattam university in trivandram.please suggest humanities courses this university
Posted by Aparna devi, Trivandram On 04.04.2021
View Answer
The Program list is available at https://admissions.keralauniversity.ac.in/css2020/programlist.php
ഞാൻ ഇപ്പോൾ എം എ മലയാളം അവസാന വർഷ വിദ്യാർത്ഥിയാണ് .ഇനി ബി എഡിന് ചേരണമെന്നുണ്ട്.കേരളത്തിൽ മലയാളം ബി എഡ് ഉള്ള ഇടങ്ങളും,അപ്ലിക്കേഷൻ കൊടുക്കേണ്ട സമയവും പറയാമോ
Posted by Adithyan, kannur On 04.04.2021
View Answer
Admissions for 202 has not been announced. Keep visiting the admissions websites of the various Universities of Kerala offering the B.Ed Course.
+2 kazhinjitte ,International Student ayi canadayil 🇨🇦 diploma padikkanane thalpparyam.Athine endhenkillm scholarship ,loan endhenkillm labikkumo.Ini endhu cheyyan aa aim success avan vendi
Posted by Anandu, Malappuram On 04.04.2021
View Answer
Post the query at Study Abroad in this portal
Hi,njn bsc botany student ane .MSc forestry,forest research institute(FRI) Dehradun il cheyan interest ind.so avidethe fee structure especially for obc students and enthenkilum scholarship details ellam onn share cheyamoo
Posted by Saranya S, Palakkad On 03.04.2021
View Answer
Please go through the Information Bulletin at http://fridu.edu.in/
AIIMS ഡൽഹിയിൽ M.Sc ചെയ്യാൻ ഏതൊക്ക കോഴ്സുകൾ available ആണ്?? ?
Posted by Abhirami Ajithkumar , Ernakulam On 03.04.2021
View Answer
AIIMS MSc Courses: കോഴ്സുകളും പ്രവേശന യോഗ്യതാ കോഴ്സുകളും:
* എം.എസ്.സി: മെഡിക്കൽ അനാറ്റമി, മെഡിക്കൽ ബയോകെമിസ്ട്രി, ബയോഫിസിക്സ്, മെഡിക്കൽ ഫിസിയോളജി, മെഡിക്കൽ ഫാർമക്കോളജി, എം.ബയോടെക്നോളജി - എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി, ബി.ഫാർമസി, ബാച്ചലർ ഓഫ് ഫിസിയോതെറാപ്പി, മൂന്നു വർഷത്തെ കോഴ്സിലൂടെയുള്ള ഏതെങ്കിലും വിഷയത്തിലെ ബി.എസ്.സി.
എം. ബയോടെക്നോളജി പ്രോഗ്രാമിന് ബി.ടെക് (ബയോടെക്നോളജി) ബിരുദക്കാർക്കും അപേക്ഷിക്കാം.
* റിപ്രൊഡക്ടീവ് ബയോളജി & ക്ലിനിക്കൽ എoബ്രിയോളജി - ബയോളജിയുമായോ, അനുബന്ധ വിഷയങ്ങളുമായോ ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിലെ ബി.എസ്.സി.
* ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി - ന്യൂക്ലിയാർ മെഡിസിൻ ബി.എസ്.സി, ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ് വിഷയമുള്ള ബി.എസ്.സി, ഫിസിക്സ് വിഷയമായി പഠിച്ച ലൈഫ് സയൻസസിലെ ബി.എസ്.സി, റേഡിയോ ഡയഗണോസിസ്/റേഡിയോതെറാപ്പി ബി.എസ്.സി.
* കാർഡിയോ വാസ്കുലാർ ഇമേജിംഗ് & എൻഡോവാസ്കുലർ ടെക്നോളജീസ് - ബി.എസ്.സി. റേഡിയോഗ്രഫി.
* എം.എസ്.സി (നഴ്സിംഗ്) - (i) ബി.എസ്.സി (ഓണേഴ്സ്)/ബി.എസ്.സി നഴ്സിംഗ് (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക്/ബി.എസ്.സി. നഴ്സിംഗ് (4 വർഷം) (ii) സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
പൊളി Technic computer engineering ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്,3 varshathe course nu sesham joli kittan enthokke aanu cheyyanollath. Evideyellam joli kittan sadhyatha und.
Posted by Preethu B, Valiyarathala On 03.04.2021
View Answer
You have to search and get employment notifications that are published. It can be Employment News or Thozhil Vartha or any other publications. Several jobs are available for Diploma holders in Public sector and Private sector.
Pages:
1 ...
67 68 69 70 71 72 73 74 75 76 77 ...
2959