Bsc Anesthesia 3 year course eligibilty, Exams,
Colleges deatails
Posted by Ardhra prasad , Kuruppampady On 15.04.2021
View Answer
രണ്ടരവർഷത്തെ, ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യാ ടെക്നോളജി, ഡിപ്ലോമ പ്രോഗ്രാം തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, സർക്കാർ മെഡിക്കൽ കോളേജുകളിലുണ്ട്. സ്വാശ്രയ മേഖലയിൽ 16 സ്ഥാപനങ്ങളിൽ ഈ ഡിപ്ലോമ പ്രോഗ്രാമുണ്ട്. പ്ലസ് ടു പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി, മൊത്തത്തിൽ 40% മാർക്ക് നേടി ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ മൂന്നു വിഷയങ്ങൾക്ക് കിട്ടിയ മൊത്തം മാർക്ക് പരിഗണിച്ചാണ്, റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
സ്വകാര്യ മേഖലയിൽ, അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസ് (കൊച്ചി) - ൽ, ബി.എസ്.സി.അനസ്തേഷ്യാ ടെക്നോളജി പ്രോഗ്രാം ലഭ്യമാണ്. സ്ഥാപനത്തിന്റെ പ്രവേശന പരീക്ഷയുണ്ട്.
കേരളത്തിന് പുറത്ത് സർക്കാർ/സ്വകാര്യ മേഖലയിൽ ചില സ്ഥാപനങ്ങളിൽ ഡിഗ്രി പ്രോഗ്രാം ഉണ്ട്. സർക്കാർ മേഖലയിൽ, റിഷികേശ് (ബി.എസ്.സി.അനസ്തേഷ്യാ ടെക്നോളജി), ഭുവനേശ്വർ (ബി.എസ്.സി.ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യോളജി ടെക്നോളജി) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്; പുതുശ്ശേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (ബി.എസ്.സി. അലൈഡ് ഹെൽത്ത് സയൻസസ്- അനസ്തേഷ്യാ ടെക്നോളജി) എന്നിവയിൽ പ്രോഗ്രാം ഉണ്ട്. For details, see the websites of the Institutes
how can I join in INDIAN DEFENCE after taking plus two computer science..??
Posted by Anjitha , kalady On 14.04.2021
View Answer
For girls, there is no entry as of now after Plus 2 computer science. For Biology students, BSc Nursing and MBBS entries are there .
The following entries are available for boys:
കമ്പ്യൂട്ടർ സയൻസ് ഗ്രൂപ്പിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ കൂടി പഠിക്കുന്ന ആൺകുട്ടികൾക്ക് പ്ലസ് ടു കഴിഞ്ഞ് സായുധ സേനകളിൽ ഓഫീസറാകാൻ 3 ചാനലുകൾ വഴി ശ്രമിക്കാം. ഒന്ന്, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി (എൻ.ഡി.എ & എൻ.എ) പരീക്ഷ വഴിയാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിക്കുന്ന സയൻസ് സ്ട്രീo ആൺകുട്ടികൾക്ക് നാഷണൽ ഡിഫൻസ് അക്കാദമി വഴി ആർമി, നേവി, എയർ ഫോഴ്സ് എന്നീ മൂന്നു സർവീസസിലേക്കും പോകാൻ അർഹതയുണ്ട്. അതോടൊപ്പം ഈ പരീക്ഷ വഴി നേവൽ അക്കാദമിയിൽ ചേർന്ന് ഓഫീസറാകാനും അവസരമുണ്ട്. പരീക്ഷയെപ്പറ്റിയും പ്രവേശനരീതിയെപ്പറ്റിയും അറിയാൻ https://upsc.gov.in ൽ ഉള്ള എൻ.ഡി.എ & എൻ.എ വിജ്ഞാപനം കാണുക (എക്സാമിനേഷൻ > ആക്ടീവ് എക്സാമിനേഷൻസ്). രണ്ടാമത്തെ വഴി, ഏഴിമല നാവിക അക്കാദമിയിലെ 10+2 ബി.ടെക്. കേഡറ്റ് എൻട്രിയാണ്. പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി 70% മാർക്കും ഇംഗ്ലിഷിന് 10 ലോ 12 ലോ 50% മാർക്കുo, ജെ.ഇ.ഇ. മെയിൻ പേപ്പർ 1 ൽ ഒരു റാങ്കും ഉള്ള ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ഷോർട് ലിസ്റ്റിംഗ് ജെ.ഇ.ഇ. റാങ്ക് പരിഗണിച്ചാണ്. വിശദാംശങ്ങൾ മനസ്സിലാക്കാൻ https://www.joinindiannavy.gov.in കാണണം. മൂന്നാമത്തെ സാധ്യത ഇന്ത്യൻ ആർമിയുടെ 10+2 ടെക്നിക്കൽ എൻട്രി സ്കീം ആണ്. അടുത്ത എൻട്രി വിജ്ഞാപനം മുതൽ (ജനവരി 2022 എൻട്രി - 46-ാം കോഴ്സ്) പ്രവേശന വ്യവസ്ഥയിൽ ചില മാറ്റങ്ങൾ വരികയാണ്. ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി 60% മാർക്ക് വാങ്ങി പ്ലസ് ടു ജയിച്ച ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ജെ.ഇ.ഇ. മെയിൻ റാങ്കും വേണം. വിവരങ്ങൾക്ക് https://www.joinindianarmy.nic.in കാണണം. ഈ മൂന്നു പ്രവേശനങ്ങൾക്കും വർഷത്തിൽ രണ്ടു തവണ വിജ്ഞാപനം ഉണ്ടാകും. ബിരുദത്തിൻ്റെ (വ്യത്യസ്ത മേഖലകളിൽ) അടിസ്ഥാനത്തിൽ ശ്രമിക്കാവുന്ന നിരവധി എൻട്രികൾ സായുധ സേനകളിൽ ഉണ്ട്. അവയെക്കുറിച്ച് അറിയാൻ ഇവിടെ സൂചിപ്പിച്ച വെബ് സൈറ്റുകൾക്കൊപ്പം https://careerindianairforce.cdac.in ഉം കാണുക.
How can I join in INDIAN AIR FORCE after plustwo..???
Posted by ganga, attukal On 14.04.2021
View Answer
For girls there is no Airforce entry after Plus 2 as of now.
Edited :-ഇപ്പോൾ പ്രൊഫഷണൽ ഡിഗ്രി ചെയ്യുന്ന എനിക്ക് ഇതിനു ശേഷം കലാ പഠനത്തിനായി ചേരാൻ ആഗ്രഹം ഉണ്ട് അതിന് യോജിച്ച സ്ഥാപനങ്ങളും പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും എന്തൊക്കെയാണ് I'm intrested in perfomimg arts (ചെണ്ട )
Posted by Ganesh , Pathanamthitta On 14.04.2021
View Answer
കൽപിത സർവകലാശാലയായ വള്ളത്തോൾ നഗറിലെ കേരള കലാമണ്ഡലം, ആൺകുട്ടികൾക്ക് എം.എ. കഥകളി ചെണ്ട എന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാം നടത്തുന്നുണ്ട്. 45% മാർക്കോടെ/ സി.ബി.സി.എസ്.എസ്- ൽ സി പ്ലസ് ഗ്രേഡോടെ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലെ ബിരുദമോ തത്തുല്യ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 28 വയസ്സിൽ താഴെയായിരിക്കണം. അഭിരുചിപരീക്ഷ അടിസ്ഥാനമാക്കിയാകും പ്രവേശനം. അപേക്ഷിക്കുന്ന വിഷയം ഐശ്ചികമായി പഠിച്ച് ബിരുദമെടുത്തവർക്ക് മുൻഗണനയുണ്ട്. തൃപ്പൂണിത്തുറ ആർ.എൽ.വി.കോളേജ് ഓഫ് മുസിക് & ഫൈൻ ആർട്സ് വെബ്സൈറ്റിൽ ഉള്ള വിജ്ഞാപനങ്ങൾ പ്രകാരം, ഫാക്കൽട്ടി ഓഫ് പെർഫോമിംഗ് ആർട്സ്, ചെണ്ട - യിൽ 2 വർഷ എം.എ പ്രോഗ്രാം നടത്തുന്നുണ്ട്. അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിലെ ബിരുദവും മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച വിദ്യാഭ്യാസ യോഗ്യതയും വേണം. രണ്ടിടത്തും ചെണ്ടയിൽ ബിരുദം വേണ്ടതിനാൽ പ്രൊഫഷണൽ പ്രോഗ്രാം ചെയ്യുന്ന നിങ്ങൾക്ക് (കലാമേഖലയിലെ പ്രൊഫഷണൽ കോഴ്സ് അല്ല എന്നു് കരുതുന്നു) അപേക്ഷിക്കാൻ അർഹതയില്ല. ഈ പ്രോഗ്രാമുകളിൽ ഒന്നിൽ ചേരാൻ നിങ്ങൾക്ക് താൽപര്യമുള്ളപക്ഷം, ചെണ്ടയിൽ ഒരു ബിരുദം എടുക്കേണ്ടിവരും. കലാമണ്ഡലത്തിലും ആർ.എൽ.വി.കോളേജിലും കഥകളി ചെണ്ട, എന്ന ബിരുദപ്രോഗ്രാo ഉണ്ട്. പ്ലസ് ടു - ന് ഉപരിപഠന യോഗ്യത നേടിയവർക്ക് കലാമണ്ഡലത്തിലേക്ക് അപേക്ഷിക്കാം. പ്രവേശനവർഷം ജൂൺ 1 ന് 23 വയസ്സ് കവിഞ്ഞിരിക്കരുത്. അഭിമുഖം/പ്രായോഗികപരീക്ഷ അടിസ്ഥാനമാക്കിയാണ് പ്രവേശനം. ആർ.എൽ.വി. കോളേജിൽ പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നും അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും. പ്രായപരിധിയില്ല.
വിശദാംശങ്ങൾ മനസ്സിലാക്കാൻ www.kalamandalam.org, https://rlvcollege.com/ കാണുക.
Which is comparitively easier bsc radiology or BPT ? Which has more job oppurtunity
Posted by Abdul niyad, Guruvayur On 14.04.2021
View Answer
No course would be easy to study. It will be easy if you have aptitude and interest in the area. Otherwise any course will be difficult for you. Try to understand the two courses and then see which suits you the best.
ഇപ്പോൾ പ്രൊഫഷണൽ ഡിഗ്രി ചെയ്യുന്ന എനിക്ക് ഇതിനു ശേഷം കലാ പഠനത്തിനായി ചേരാൻ ആഗ്രഹം ഉണ്ട് അതിന് യോജിച്ച സ്ഥാപനങ്ങളും പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും എന്തൊക്കെയാണ്
Posted by Ganeah, Pathanamthitta On 12.04.2021
View Answer
There are several Arts forms that you can think of . They include Fine Arts, Performing Arts, Visual Arts etc. Please specify the area of interest to give a specific answer.
ആയുർവേദ തെറാപ്പിസ്റ്റ് ആകാൻ എന്ത് കോഴ്സ് പഠിക്കണം
Posted by Sachin ES, sachines36@gmail.com On 10.04.2021
View Answer
Please visit the site https://www.govtayurvedacollegetvm.nic.in/ and see Education > Courses and Programs > Certificate Courses. There is a course named Ayurveda Therapist. Details are available at the link
The site https://www.ayurveda.kerala.gov.in/ also gives some information on the course.
Sir ഞാൻ ഒരു humanities {geography} സ്റ്റുഡന്റ് ആണ്.എനിക്ക് bsc ജോഗ്രാഫി (hons) Delhi university yil ചെയ്യാൻ കഴിയുമോ. Best colleges ഏതൊക്കെ ആണ്.
Posted by Shemeem abd , Tvm On 10.04.2021
View Answer
See page 9 of the Admission Bulletin of Delhi University 2020 for eligibility for admission to Geography UG Program there. http://oldweb.du.ac.in/uploads/COVID-19/28062020_UG.pdf
The list of Colleges offering the course is available in it. The better colleges based on student preference can be seen at http://oldweb.du.ac.in/uploads/COVID-19/admissions.html
Sir cucet examum delhi university entrance examum randum orumichano apply cheyyan ullath. Cucet le ug program onn vishadikarikamo. Cucet examination detailsum onn vsshadikarikamo?athupole +2 arts and science kark edukan pattunna best course in india ethoke anu.
Posted by Shemeem sha, Thattathumala On 10.04.2021
View Answer
Till 2020 the CUCET and Delhi University examinations were conducted separately For 2021, the details are awaited. For CUCET details visit https://www.cucetexam.in/ and for Admission details of Delhi University, visit http://oldweb.du.ac.in/uploads/COVID-19/admissions.html. The Proepctus for both will show you the courses that Arts and Science students can take after Plus 2
പ്ലസ് ടുവിൽ പഠിക്കുന്നു. കീം Application formil Sanskrit പഠിച്ച mark list upload ചെയ്താൽ എന്താണ് ഉപകാരം
Posted by Karthika K G, Thrissur On 10.04.2021
View Answer
In preparing the rank list for admission to BAMS course, those who have studied Sanskrit as an additional language at Plus 2 will get a weightage of 8 marks in the preparation of the M]BAMS rank list. This 8 marks will be added to the NEET score for such students. For those who have not studied Sanskrit, the marks in NEET alone will be considered. Rank list will be prepared after revising the marks as given above.
Pages:
1 ...
65 66 67 68 69 70 71 72 73 74 75 ...
2959