Which are the universities in kerala offers MCA regular?.And which are the entrance exams they provides for MCA?.
Posted by SANA, Trissur On 28.03.2022
View Answer
Please check the details given at https://lbscentre.in/mcompapplication2021/index.aspx
ഞാൻ ഇപ്പോൾ +1ബയോമാത്സ് വിദ്യാർഥിനിയാണ്.ഞാൻ എട്ടാം തരം വരെയേ കമ്പ്യൂട്ടർ പഠിച്ചിട്ടുള്ളൂ.എനിക്ക് +2 വിന് ശേഷം സോഫ്റ്റ്വെയർ എൻജിനീയർ പഠിക്കാൻ ആൻ ആഗ്രഹം. എനിക്ക് അത് പഠിക്കാനാകുമോ?
Posted by Sana, Thiruvananthapuram On 28.03.2022
View Answer
If you are studying Mathematics and Physics at Plus 2 level, you can take up B Tech Computer Science and Engineering
കേരളത്തിൽ B arch ന് അഡ്മിഷൻ ലഭിക്കാൻ NATA എക്സാം മാത്രം എഴുതിയാൽ മതിയോ മിനിമം സ്കോർ എത്രയാണ് വേണ്ടെത്
Posted by Adwaith , Vaikom Kottayam On 27.03.2022
View Answer
In Kerala B Arch Admissions through CEE kerala, only NATA is considered. The minimum marks needed to qualify in NATA is 75 out of 200.
Neet എക്സാം എഴുതി എംബിബിസ് സീറ്റ് കിട്ടാൻ എത്ര റാങ്ക് വേണം?
Posted by Nakshathra. B. R, Trivandrum On 24.03.2022
View Answer
You can visit www.mcc.nic.in to understand the allotment process and ranks of allotted students through MCC Counselling. For Kerala results visit www.cee.kerala.gov.in
Sir/madam I want to know about BSC MLT course. Which gov.college in Kerala providing this course and what's the criteria,and about the career scope also how to apply. Thanks
Posted by Harshith Nandan, Karuvatta, Alappuzha On 23.03.2022
View Answer
രോഗനിർണയം, രോഗചികിത്സ, രോഗപ്രതിരോധം എന്നീ മേഖലകളിൽ ഒഴിച്ചുകൂടാനാകാത്ത ആവശ്യകതയാണ് ലബോറട്ടറികളിലെ പരിശോധനകൾ. ഇവയുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെടുന്ന ശാഖയാണ് മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി) പ്രോഗ്രാം. ഈ മേഖലയിൽ രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.ടി), നാലു വർഷത്തെ ബി.എസ്.സി - എം.എൽ.ടി പ്രോഗ്രാമുകൾ ഉണ്ട്. തൊഴിൽ/പഠനo എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഭാവി പദ്ധതികൾ പരിഗണിച്ചുകൊണ്ട്, ഇതിൽ ഒന്നിൽ ചേരാവുന്നതാണ്. സർക്കാർ/ സ്വകാര്യ ആശുപത്രികളുമായി ബന്ധചെട്ട ലാബുകൾ, സ്വകാര്യ ലാബുകൾ എന്നിവയിലാണ് പൊതുവെ തൊഴിൽ അവസരങ്ങൾ ഉണ്ടാവുക. ഉയർന്ന യോഗ്യതകൾ കൂടി നേടുന്ന പക്ഷം അധ്യാപനം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കും കടക്കാം.
പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ചവർക്ക് ഡി.എം.എൽ.ടി - യ്ക്കോ, ബി.എസ്.സി. എം.എൽ.ടി - യ്ക്കോ പ്രവേശനത്തിന് അർഹതയുണ്ട്. മാർക്ക് വ്യവസ്ഥ ഉണ്ടാകും.
you can visit the weblink https://lbscentre.in/paramdegnursother2021/index.aspx for details of admissions in Kerala
What are the qualifications for applying kvpy scolarship programme?
Posted by Aadith A, Thondayad On 23.03.2022
View Answer
Please check at http://www.kvpy.iisc.ernet.in/main/eligibility.htm
Keam allotment ile SM SM,SM EZ,EZ EZ ith entha
Posted by Ameya , Venjaramoodu On 22.03.2022
View Answer
കീം അലോട്ടുമെൻ്റിൽ സർക്കാർ/ എയ്ഡഡ് കോളേജുകളിലെ അലോട്ടുമെൻ്റുകൾ സംസ്ഥാന തലത്തിലാണ് നടത്തുന്നത്. ഒരു കോഴ്സിന് എല്ലാ കോളേജുകളിലുമായുള്ള മൊത്തം സീറ്റുകൾ ഒരു പുൾ ആയി കണക്കാക്കും. മാൻഡേറ്ററി സംവരണവിഭാഗത്തിൽ സംസ്ഥാനത്തുള്ള മൊത്തം സീറ്റുകൾ, സംവരണ തോത് പ്രകാരം വിവിധ വിഭാഗങ്ങൾക്ക് സംസ്ഥാനതലത്തിൽ ആദ്യം വിഭജിക്കും. കോളെജ് തലത്തിലും താൽകാലികമായ ഒരു വിഭജനം തുടക്കത്തിൽ ഉണ്ടാകും. ഓരോ കോളേജിലും ഒരു വിഭാഗത്തിനു നീക്കിവയ്ക്കാവുന്ന പരമാവധി സീറ്റുകൾ അതുവഴി നിർണയിക്കും. അലോട്ടുമെൻ്റ് തത്വപ്രകാരം, എല്ലാ കുട്ടികളെയും ആദ്യം പരിഗണിക്കുക സ്റ്റേറ് മെറിറ്റ് (SM) സീറ്റുകളിലേക്കായിരിക്കും. അതിനാൽ ആദ്യം നികത്തുക SM സീറ്റുകളാണ്.
വിദ്യാർത്ഥികൾ കൂടുതൽ താൽപര്യം കാട്ടുന്ന മുൻനിര സ്ഥാപനങ്ങളിൽ (ഉദാ: കോളെജ് A, ഒന്നിൽ കൂടുതലും ആകാം) സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ തുടക്കത്തിൽ തന്നെ നികത്തപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഒരു ഘട്ടം കഴിയുമ്പോൾ മെറിറ്റ് പ്രവേശനത്തിന് അർഹതയുള്ളവരുടെ, A യിലെ ഓപ്ഷൻ പരിഗണിക്കാൻ കഴിയാതെ വരും. പക്ഷെ ആ സമയത്ത്, മറ്റു കോളേജുകളിൽ SM സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുമുണ്ടാകും. അതുകൊണ്ടുതന്നെ റിസർവേഷൻ സീറ്റിലേക്ക് ഈ ഘട്ടത്തിൽ അലോട്ടുമെൻ്റ് നൽകാൻ കഴിയില്ല. സാമുദായിക സംവരണം ഇല്ലാത്ത ഒരു കുട്ടിക്ക് (C1 എന്ന കുട്ടി) ഈ ഘട്ടത്തിൽ, SM സീറ്റ് ഒഴിഞ്ഞു കിടക്കുന്ന ഒരു കോളേജിൽ ഓപ്ഷൻ പരിഗണിച്ച് SM സീറ്റ് അനുവദിക്കും. C1 ൻ്റെ അഡ്മിഷൻ SM വിഭാഗത്തിലായിരിക്കും. എന്നാൽ C1 ൻ്റെ റാങ്കിനെക്കാൾ താഴെ റാങ്കുള്ള, EZ സംവരണ ആനുകൂല്യമുള്ള ഒരു കുട്ടിക്ക് (C2) കോളേജ് A യിയേക്ക് ഓപ്ഷൻ ഉണ്ടെന്നു കരുതുക. പക്ഷെ A യിലെ SM സീറ്റുകൾ തീർന്ന സ്ഥിതിക്ക് SM വിഭാഗത്തിൽ അവിടെ C2 ന് അലോട്ടുമെൻ്റ് നൽകാനാവില്ല. പക്ഷെ EZ സംവരണ സീറ്റ് A യിൽ ഒഴിഞ്ഞുകിടപ്പുണ്ട്. C2 ന് ആ സംവരണ അർഹതയുമുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിൽ, A യിലെ ഒരു EZ സംവരണ സീറ്റ് മറ്റൊരു കോളേജിലേക്കു മാറ്റി, അവിടെ നിന്നും ഒരു SM സീറ്റ് A യിലേക്ക് കൊണ്ടുവരുന്നു (വച്ചു മാറ്റം - സംവരണ സീറ്റ് നില നിർത്തുന്നു - ഇതാണ് അലോട്ടുമെൻ്റ് പ്രക്രിയയിലെ ഫ്ലോട്ടിംഗ് തത്വം). A യിലേക്കു മാറ്റിക്കൊണ്ടുവന്ന SM സീറ്റിൽ
C2 വിദ്യാർത്ഥിക്ക്, അഡ്മിഷൻ കൊടുക്കുന്നു. പക്ഷെ ആ കുട്ടിയുടെ EZ സംവരണ ആനുകൂല്യം പരിഗണിച്ചാണ് അലോട്ടുമെൻ്റ്. അതിനാൽ C2 എന്ന കുട്ടിയുടെ പ്രവേശനത്തിൻ്റെ നില SM EZ എന്നാകും അലോട്ടുമെൻ്റ് ലിസ്റ്റിൽ കാണുക. C1 കുട്ടിയുടെ കാര്യത്തിൽ അഡ്മിഷനും അലോട്ടുമെൻ്റും SM ൽ തന്നെയായതിനാൽ ആ കുട്ടിയുടെ പ്രവേശനത്തിൻ്റെ നില SM SM എന്നാകും ലിസ്റ്റിൽ കാണുക. ഈ പ്രക്രിയവഴി സ്റ്റേറ്റ് മെറിറ്റൽ വരാൻ അർഹതയുള്ളവർക്ക് അതിൽ തന്നെ അഡ്മിഷൻ നൽകുന്നു. മെരിറ്റിൽ വരാൻ അർഹതയുള്ള, സംവരണ ആനുകൂല്യമുുളവർക്ക്, സംവരണ സീറ്റ് നഷ്ടപ്പെടുത്താതെ, താൽപര്യമുള്ള കോളേജിൽ അവരുടെ സംവരണ ആനുകൂല്യം കൂടി പരിഗണിച്ച് പ്രവേശനം നൽകുന്നു. സംസ്ഥാന തലത്തിലെ SM സീറ്റ് തീർന്ന ശേഷം EZ സംവരണം ഉള്ള ആൾക്ക് ആ സംവരണ സീറ്റ് ഉള്ളിടത്ത് പ്രവേശനം നൽകുമ്പോൾ ആ വിദ്യാർത്ഥിയുടെ അഡ്മിഷൻ/അലോട്ടുമെൻ്റ് നില, EZ EZ എന്നാകും ലിസ്റ്റിൽ കാണുക.
ബിഎസ്സി സുവോളജി അവസാന വർഷ ബിരുദ വിദ്യാർഥിയാണ്.. പി ജി ചെയ്യാൻ കേരളത്തിൽ സുവോളജി എവിടെ ഓക്കേ അപേക്ഷിക്കാം?
Posted by Sidharth, Malappuram On 09.03.2022
View Answer
All Universities in Kerala offer MSC in Zoology. You can visit the admission sites of Kerala,MG, Calciut and Kannur Universities to find the colleges offering the course.
Keam medical rank 24845,ategory ezhava. Private ayurveda college il admission kittan chance undo.
Posted by Resmi , Thiruvananthapuram On 07.03.2022
View Answer
Last rank in EZ category in Priavte Self financing Ayurveda College s in Round 1 of KEAM was 18944. There would be drop in last ranks in round 2. We have to wait and see how far it goes. In 2020, last rank under EZ for BAMS in Self financing Colleges had come below 30000 on closing fo admissions. So be optimistic.
Adutha varsham govt nursingine cheranayi entrance ezhuthanamo .Athine vere entrance exam aano atho neetinte score aano
Posted by Vishal s krishna, Kottayam On 05.03.2022
View Answer
In Kerala, as of now there is no entrance for admission to B Sc Nursing Programs. For some central institutions, admission to BSc Nursing is based on NEET UG since 2021. For AIIMS also there was entrance examination. So you may have to watch out for the forthcoming notifications to know if there are entrances for Nursing admissions
Pages:
1 ...
2 3 4 5 6 7 8 9 10 11 12 ...
2959