ഞാൻ M. Sc ഫിസിക്സ് ഉം DELED ഉം k-tet ഉം പാസ്സ് ആയിട്ടുണ്ട്. എനിക്ക് സെറ്റ് എക്സാമിന് അപ്ലൈ ചെയ്യാൻ സാധിക്കുമോ?
Posted by Anjaly venu, Pazhunnana On 02.05.2021
View Answer
MSc Physics + B.Ed is needed to apply for SET
Is there any entrance exams for humanities stream students ?
Posted by Lekshmi Vijayakumar, Kollam On 02.05.2021
View Answer
There are several Entrance Examinations that the Humanities students can take after Plus2. Prominent among them are the Central Universities Common Entrance Test (CUCET) , Humanities and Social Sciences Entrance Examination (HSEE), Entrances for admission to Jamia Milia, BHU, AMU, and many more. Please visit the Mathrubhumi Education Portal that carries news related to this regularly
ANNAMALAI UNIVERSITY YIL DISTANCE EDUCATION NINNUM BA SOCIOLOGY PASSAYAL MG UNIVERSITY IL BED COURSINU ADMISSION KITTUMO?
Posted by JEAN THOMAS., ALUVA On 02.05.2021
View Answer
You may verify this from the Academic section of the MG University.
Which all are the best AFCAT Examination and SSB coaching centres in India?
Posted by Malavika R Dev, Thrissur On 01.05.2021
View Answer
We do not provide information on Coaching Centres. You can search the web and identify some.
ഞാൻ പിജി കഴിഞ്ഞു NET ഉം കിട്ടിയിട്ടുണ്ട്.
SET എഴുതാതെ ഹയർ സെക്കന്ററിയിൽ ജോലിക് കേറാനാകുമോ ?
Posted by Haseeba, Malappuram On 01.05.2021
View Answer
Those who have qualified in NET are exempted from passing the SET for appointment as Higher Secondary teachers.
പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ആണ്. ഡിഗ്രിക്ക് ബി എ ക്രിമിനേയോളജി ആൻഡ് പോലീസ് അഡ്മിനിസ്ട്രേഷൻ എടുക്കാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ എവിടെയെല്ലാം കോളേജുകൾ ഉണ്ട്?
Posted by Anjana M J, Trissur On 01.05.2021
View Answer
കുറ്റകൃത്യങ്ങളുടെ ശാസ്ത്രീയ പഠനമാണിത്. ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ, സ്വഭാവം, വ്യാപ്തി, കാരണങ്ങൾ, നിയന്ത്രണം, പ്രത്യാഘാതം, സമൂഹത്തിലെയും വ്യക്തിയുടെയും കൂറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള പ്രവണത കുറയ്ക്കുവാനുള്ള ശാസ്ത്രീയമാർഗങ്ങൾ, തുടങ്ങിയവയൊക്കെ പാഠ്യപദ്ധതിയിൽ പെടുന്നു.
ക്രിമിനോളജിയുമായി ബന്ധപ്പെട്ട ബാച്ചലർ പ്രോഗ്രാമുകളുള്ള ചില സ്ഥാപനങ്ങൾ:
* കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസസ്, കോയമ്പത്തൂർ: ബി.എ.ക്രിമിനോളജി (https://karunya.edu/)
* സ്കൂൾ ഓഫ് സോഷ്യൽ വർക്ക് (ഓട്ടോണമസ്) മംഗലാപുരം: ബി.എ. ക്രിമിനോളജി (www.sswrishni.in/)
* ശ്രീ സിദ്ധേശ്വര ഗവൺമന്റ് കോളെജ്, നാർഗുണ്ട് (കർണാടക): ബി.എ.ഹിസ്റ്ററി - ക്രിമിനോളജി - പൊളിറ്റിക്കൽ സയൻസ് (https://gfgc.kar.nic.in/)
* എ.പി.എ. കോളേജ് ഓഫ് ആർട്സ് & സയൻസ്, തിരുനൽവേലി: ബി.എ. ക്രിമിനോളജി & പോലിസ് അഡ്മിനിസ്ട്രേഷൻ (http://apacollege.in/)
* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് മദ്രാസ് - ബി.എ.ക്രിമിനോളജി & പോലിസ് അഡ്മിനിസ്ട്രേഷൻ (www.ide.uom.ac.in/)
* ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റൻസ് & കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ, മനോൻമണിയം സുന്ദർനാർ യൂണിവേഴ്സിറ്റി, തിരുനൽവേലി: ബി.എ. ക്രിമിനോളജി & പോലിസ് അഡ്മിനിസ്ട്രേഷൻ (www.msuniv.ac.in)
* ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ, അണ്ണാമലൈ യൂണിവേഴ്സിറ്റി: ബി.എ.പോലീസ് അഡ്മിനി സ്ട്രേഷൻ (https://annamalaiuniversity.ac.in)
B A Criminology and Police Science (Self Financing): St Thomas College, Thrissur (SF)
Sir,
Iam writing this to clear my doubt about
Imu-cet exams 2021.when is its registration,
,Exam ,last date of registration ,admit card date
Etc .I hope that my doubt will be solved through
Your depute daily
Posted by LIXON PRINSON, Chittissery,Thrissur,kerala On 01.05.2021
View Answer
Notification has not come. But there is a message at https://www.imu.edu.in/index.php?id=5. It reads as follows: IMU admission process for August 2021 batch UG and PG programmes is likely to commence in May/June 2021. Candidates desirous of knowing the admission related information may enter their Name and Email address here. The updates on admissions related information would be sent to their email addresses. You can register so that updates will reach you.
ഇന്ത്യൻ മാറിടൈം യൂണിവേഴ്സിറ്റി (ഐ.എം.യു), അവരുടെ വിവിധ ക്യാമ്പസുകളിലെ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി, അഖിലേന്ത്യാതലത്തിൽ നടത്തുന്ന ഓൺലൈൻ കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി) ആണ്, ഐ.എം.യു -സി.ഇ.ടി. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിൽ ചെന്നൈ (ഉത്തൺഡി) ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കേന്ദ്ര സർവകലാശാലയ്ക്ക്, മുംബൈ, കൊൽക്കത്ത, വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. ബിരുദതല പ്രോഗ്രാമുകളിൽ, മറൈൻ എൻജിനീയറിംഗ്, നേവൽ ആർക്കിട്ടെക്ചർ & ഓഷ്യൻ എൻജിനീയറിംങ് എന്നീ ബി.ടെക് പ്രോഗ്രാമുകളും, മാറിടൈം സയൻസ്, നോട്ടിക്കൽ സയൻസ്, ബി.എസ്.സി; ഷിപ്പ് ബിൽഡിംഗ് & റിപ്പയർ ബി.എസ്.സി (അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ മാത്രം); ലോജിസ്റ്റിക്സ്, റീട്ടെയിലിംഗ്, ഇ-കൊമേഴ്സ് ബി.ബി.എ; ഒരു വർഷത്തെ ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് എന്നീ പ്രോഗ്രാമുകളാണുള്ളത്. മാസ്റ്റേഴ്സ് തലത്തിൽ രണ്ടു വർഷ എം.ടെക്, എം.എസ്.സി, എം.ബി.എ, ഒരു വർഷത്തെ ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. ബിരുദതല സി.ഇ.ടി - യ്ക്ക് ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റ്യൂഡ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും. വിശദാംശങ്ങൾ അഡ്മിഷൻ പ്രോസ്പക്ടസ്സിൽ ലഭിക്കും. കോഴ്സുകളെപ്പറ്റി അറിയാൻ
www.imu.edu.in സന്ദർശിക്കുക.
ഞാൻ പത്താം ക്ലാസ് SSLC പരീക്ഷ എഴുതി പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നു. IT വിഭാഗത്തിൽ പഠിക്കാനാണ് താൽപ്പര്യം.+2 വിന് ഏതു വിഷയം എടുക്കണം ? പിന്നീട് ഏതെല്ലാം പ്രവേശന പരീക്ഷകൾ എഴുതണം? മികച്ച കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് കോളേജുകൾ ഏതെല്ലാം ?
Posted by ANAN K H, Venkitangu On 01.05.2021
View Answer
You can choose Physics Chemistry Mathematics and Computer Science combination at Plus 2 level. There are multiple entrance examinations for BTech after Plus 2 including JEE Main, JEE Advance, KEAM Engineering Entrance, BHU Engineering Entrance, BITS Pilani entrance, and many more. There are good colleges under each of these admission processes. The information is too large to be provided here. So it can be ascertained from the respective websites. JOSAA: https://josaa.nic.in/; KEAM- https://www.cee.kerala.gov.in/; BITS Pilani: https://www.bitsadmission.com/
Sir,I am applyed for NEST entrance exam.i want to cancel that application .how can I do that ?is it possible? Will I get my money back?
Posted by Saniya sajid, Kozhikode On 01.05.2021
View Answer
Only if there is a provision to cancel the application you can do it. It seems such a provision is not there for NEST. Check your Home page...
I got 540 marks in keam and 92% mark in plus two ...Keam ranklistil ethra rank kittum
Posted by Anu, BEYPORE On 29.04.2021
View Answer
KEAM Engineering entrance is yet to be notified.
Pages:
1 ...
62 63 64 65 66 67 68 69 70 71 72 ...
2959