പത്താം ക്ലാസ്സ് ഫലം കാത്തിരിക്കുന്നു. സിവിൽ സർവീസ് എഴുതാൻ ആഗ്രഹഹിക്കുന്നു. ഡിഗ്രിയ്ക്ക് സൈക്കോളജി പഠിക്കണമെന്നുണ്ട്. പ്ലസ് ടൂവിന് സയൻസ് എടുക്കണമെന്ന് നിർബന്ധമുണ്ടോ? ശേഷം തുടർപoനത്തിനുള്ള കോളേജുകൾ ഏതൊക്കെ? പ്രവേശനം എങ്ങനെ? ബിരുദ പഠനത്തിനൊപ്പം സിവിൽ സർവീസ് കോച്ചിംഗ് കൂടി ചെയ്യുവാൻ സാധിക്കുമോ?
Posted by Aardra , Adimaly On 10.05.2021
View Answer
For B.Sc Psychology, Science Study at Plus 2 level is not required. You can get trained for Civil Services along with your degree program if you can manage both and if you are planning to appear for Civil Services exam after Degree. There are several colleges/universities offering PG in Psychology. സൈക്കോളജിയിലും അനുബന്ധവിഷയങ്ങളിലും പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ ഉള്ള ചില പ്രമുഖ സ്ഥാപനങ്ങൾ: ഡൽഹി സർവകലാശാല നോർത്ത് ക്യാമ്പസിൽ സൈക്കോളജിയിലും സൗത്ത് ക്യാമ്പസിൽ അപ്ലൈഡ് സൈക്കോളജിയിലും എം.എ; ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) - അപ്ലൈഡ് സൈക്കോളജി (ക്ലിനിക്കൽ & കൗൺസലിംഗ് പ്രാക്ടീസ്); അലിഗർ മുസ്ലിം സർവകലാശാല (അലിഗർ) - എം.എ.സൈക്കോളജി; യൂണിവേഴ്സിറ്റി ഓഫ് ഹൈദരബാദ് - എം.എസ്.സി.ഹെൽത്ത് സൈക്കോളജി, ബനാറസ് ഹിന്ദു സർവകലാശാല (വാരണാസി) - എം.എ/എം.എസ്.സി. സൈക്കോളജി, യൂണിവേഴ്സിറ്റി ഓഫ് മദ്രാസ്- എം.എസ്.സി. കൗൺസലിംഗ് സൈക്കോളജി, ഹ്യൂമൺ റിസോഴ്സ് ഡവലപ്മെന്റ് സൈക്കോളജി; പോണ്ടിച്ചേരി സർവകലാശാല - എം.എസ്.സി. അപ്ലൈഡ് സൈക്കോളജി; കൽക്കത്ത സർവകലാശാല - എം.എ/എം.എസ്.സി. സൈക്കോളജി; രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റ്, തമിഴ്നാട് - എം.എസ്.സി.കൗൺസലിംഗ് സൈക്കോളജി. Jamia Milia Islamia- MA Applied Psychology, IGNTU Amarakath MP- MA Applied Psychology
Presently in class 12,science stream,waiting for the exam.pls suggest a graduation course in humanities stream suitable for UPSC CSE optional and for General papers.Also about the colleges nearby and admissions.
Posted by Anakha, Thiruvananthapuram On 10.05.2021
View Answer
You may check the Civil Services Notification at https://www.upsc.gov.in/ and ascertain the Optional you can choose for the Mains examination. You can do your degree course in one of these subjects if you plan to take the same subject for Main. or else you can take any preferred subject at Graduation. It is not necessary that your optional should be same as the Degree subject. For General papers, there has to be General reading only. based on the prescribed syllabus. You can visit the website of Kerala University to know the colleges offering various UG Programmes. https://admissions.keralauniversity.ac.in/
L. B. S centre for science ans technology യിൽ Bsc nursing ന്റെ അഡ്മിഷൻ പ്രോസസ്സ് എങ്ങനെ ആണ്? എന്നത്തേക്ക് ആണ് application വിളിക്കുന്നത് ?
Posted by Kavya vinod, Alappuzha On 10.05.2021
View Answer
You can see the details related to the BSc Admission Process including B.Sc Nursing of 2020 at the link https://lbscentre.in/profparamdegree2020/. Notification for 2021 has not come yet. keep visiting the website and also the sitehttp://lbscentre.kerala.gov.in/
ഞാൻ പ്ലസ്ടുവിനു പഠിക്കുന്നു.ബിയോളജി സയൻസ് ആണ് സബ്ജെക്ട്. ഇതു കഴിഞ്ഞ് എനിക്ക് മിലിറ്ററി നഴ്സറിം പഠിക്കണം അതിനു വേണ്ടി ഏത് കോളേജിൽ ചേരണം. പ്രവേശനം എങ്ങനെ.എത്ര വർഷം പഠിക്കണം
Posted by Vaishnavi. M, Kollam On 10.05.2021
View Answer
The latest Notification related to BSc Nursing in Armed Forces Medical Services is available at http://joinindianarmy.nic.in/writereaddata/Portal/Images/pdf/Advertisement_BSc_(N)_Course_2021.pdf. Go through that and understand the process. It is a four year course.
B Sc Nursing പഠിക്കാൻ താൽപര്യം ഉണ്ട്. കേരളത്തിലെ കോളേജുകൾ ഏതൊക്കെ? പ്രവേശനം എങ്ങനെ ഫീസ് തുടങ്ങിയ മറ്റ് കാര്യങ്ങൾ വിശദീകരിക്കാമോ?
Posted by Sandra , Kasaragod On 10.05.2021
View Answer
You can see the details related to the BSc Admission Process including B.Sc Nursing of 2020 at the link https://lbscentre.in/profparamdegree2020/. Notification for 2021 has not come yet. keep visiting the website and also the sitehttp://lbscentre.kerala.gov.in/
ഇപ്പോൾ +1 ൽ സയൻസിന് പഠിച്ചുകൊണ്ടിരിക്കുന്നു. ഐഎസ്ടി പ്രവേശനത്തിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയും മാനദണ്ഡവും എന്താണ്, എനിക്ക് 12 ന് ശേഷം ഐഐഎസ്ടിയിൽ ചേരാനാകുമോ? ഇതിന് അപേക്ഷിക്കാൻ പ്രായപരിധി ഉണ്ടോ?, ഐഐഎസ്ടിക്ക് ഞാൻ എങ്ങനെ യോഗ്യത നേടും
Posted by Fehma. E. M, Kozhikode, kunnamangalam On 10.05.2021
View Answer
തിരുവനന്തപുരത്ത് വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐ.ഐ.എസ്.ടി), മൂന്ന് ബിരുദതല പ്രോഗ്രാമുകളാണ് നടത്തുന്നത്. ഏറോസ്പേസ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്) എന്നീ 4 വർഷ ബി.ടെക് പ്രോഗ്രാമുകളും, 5 വർഷ ഡ്യുവൽ ഡിഗ്രി ബി.ടെക്+മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി പ്രോഗ്രാമും. മൂന്നു പ്രോഗ്രാമുകളിലെയും പ്രവേശനം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) പ്രവേശന പരീക്ഷയായ, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാണ്. ഈ പരീക്ഷയ്ക്ക്, ഒരാൾക്ക് നേരിട്ട് അപേക്ഷിക്കാൾ കഴിയില്ല. ജെ.ഇ.ഇ.മെയിൻ പരീക്ഷ വഴി മാത്രമേ ഈ പരീക്ഷയെഴുതാൻ അർഹത കിട്ടുകയുള്ളു. അതിനാൽ, ഐ.ഐ.എസ്.ടി. പ്രവേശനത്തിൽ താൽപര്യമുള്ളവർ, ആദ്യം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജെ.ഇ.ഇ.മെയിൻ പരീക്ഷയുടെ ബി.ഇ/ബി.ടെക് പേപ്പർ അഭിമുഖീകരിക്കണം. ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ യോഗ്യത നേടണം. തുടർന്ന്, ജെ.ഇ.ഇ. അഡ്വാൻസ്ഡ്-ന് രജിസ്റ്റർ ചെയ്ത്, പരീക്ഷ അഭിമുഖീകരിച്ച്, ജെ.ഇ.ഇ.അഡ്വാൻസ്ഡ്-ൽ മിനിമം യോഗ്യതാ മാർക്ക് വാങ്ങി, ജെ.ഇ.ഇ.അഡ്വാൻസ്ഡ് റാങ്ക് പട്ടികയിൽ സ്ഥാനം നേടണം. അതോടൊപ്പം, ഐ.ഐ.എസ്.ടി, അവരുടെ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ, ഐ.ഐ.എസ്.ടി-യിലേക്ക്, അപേക്ഷിക്കുകയും വേണം. ഐ.ഐ.എസ്.ടി-യിലേക്ക് അപേക്ഷിക്കുന്നവരുടെ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാണ്, ഐ.ഐ.എസ്.ടി പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുന്നത്. പ്രവേശനം തേടുന്നവർ, പ്ലസ് ടു തല പരീക്ഷയിലെ വിഷയങ്ങൾ, മാർക്ക്, എന്നിവ സംബന്ധിച്ച വ്യവസ്ഥകളും തൃപ്തിപ്പെടുത്തണം.
www.iist.ac.in/admissions/undergraduate ലിങ്ക് കാണുക.
I am a BCA graduate, and I wanted to do PG in MCA, What about the pg admission in KTU, and also need to know about calicut university MCA.
Posted by Aiswarya C Das, Balussery On 08.05.2021
View Answer
Please go through the details available at https://lbscentre.in/mastofcompapp2020/index.aspx relating to MCA Admissions in Kerala for 2020.
Can I get admission in law college 5 year LLB degree,after the admission of those students who written entrance exam?
Posted by Sourav, Calicut On 08.05.2021
View Answer
Admissions is exclusively based on the Entrance Examination
ബി.കോം.എൽഎൽബി യെക്കുറിച്ച് പറഞ്ഞു തരുമോ സാർ.
Posted by Niranjana.m, Iritty On 08.05.2021
View Answer
You will have to study some aspects of commerce and some aspects of Law. Please see https://www.gnlu.ac.in/GNLU/Under-Graduate-Programme for the syllabus of GNLU.
പത്താം ക്ലാസ്സ് ഫലം കാത്തിരിക്കുന്നു
B Sc നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നു.
പ്ലസ് ടു എന്ത് എടുത്ത് പഠിക്കണം അതിനു ശേഷം എന്ത് ചെയ്യണം കോളേജുകൾ ഏതോക്കെ അഡ്മിഷൻ എങ്ങനെ വിശദീകരിക്കാമോ?
Posted by Sandra , Kasaragod On 08.05.2021
View Answer
If you are planning to go for B.Sc Nursing, you must study Physics, Chemistry and Biology at the Plus 2 level. After that you have to apply for admissions based on the Notifications released by various agencies. There may be entrance examinations for some admission processes like those in AIIMS, JIPMEER, PGIMER etc. You may visit the websites of these institutions for the admission process. In Kerala admissions are based on the marks in Plus 2 examination.
Pages:
1 ...
60 61 62 63 64 65 66 67 68 69 70 ...
2959