ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷം പഠിക്കുന്നു.
Posted by Nimisha. M. S, Kollam On 22.05.2021
View Answer
Please specify your doubt to be cleared..
BSE opearation theatre technolgy course offerd collages in kerala
Posted by Gouri, Ernakulam On 22.05.2021
View Answer
BSc Operation Theatre technology Program is not there in Kerala as per the prospects 2020. Visit the website https://lbscentre.in/ and check the Prospectus for 2020 (BSc Nursing and Paramedical Degree courses)
പത്താം ക്ലാസ്സ് പരീക്ഷ ഫലം കാത്തിരിക്കുന്നു.ഉപരിപഠനത്തിന് ജേണലിസം എടുക്കാൻ ആഗ്രഹിക്കുന്നു.പ്ലസ്ടു humanities എടുത്താൽ ഏതൊക്കെ വിഷയങ്ങൾ ആണ് പഠിക്കേണ്ടത്?
Posted by Malavika, Ernakulam On 22.05.2021
View Answer
Different combinations are there for the Humanities group in Kerala Higher Secondary . Majority of the combinations have History and Economics to study. There are different combinations with different 3rd and 4th subjects . You may visit the website. https://www.hscap.kerala.gov.in/ to se the available course..
Aayush 2020 security fee refund aayo?
Posted by Gopika ss, Thiruvananthapuram On 20.05.2021
View Answer
There is no information on this at the AACCC website https://aaccc.gov.in/aacccug/home/homepage
ഈ വർഷം +2VHSE science(pcm) പരീക്ഷ എഴുതിയിട്ടുണ്ട്
ഡൽഹി യൂണിവേഴ്സിറ്റി , jnu എന്നിവിടങ്ങളിൽ അഡ്മിഷൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത് കംമ്പ്യൂട്ടർ സയൻസിൽ തുടർന്ന് പഠിക്കാൻ പറ്റിയ കേന്ദ്രസർക്കാർ യൂണിവേഴ്സിറ്റികൾ ഏതെല്ലാം ആണ്
Posted by Akshay kk, Kozhikode On 20.05.2021
View Answer
The admission process for JNU, Delhi University and Central Universities for 2021-22 has not been announced so far.
ഞാൻ പ്ലസ്ടുയിൽ കമ്പ്യൂട്ടർ സയൻസ് ആണ് പഠിച്ചത്. എനിക്കു ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് എടുത്തു പഠിക്കാൻ പറ്റുമോ?
Posted by RABIYATHUL BASARIYA. M, Palakkad On 20.05.2021
View Answer
Eligibility for Health Inspector diploma courses is as follows: Candidates who have passed Higher Secondary examination of the Board of Higher Secondary Education, Kerala, or examinations recognized equivalent thereto, with 40% marks in Physics, Chemistry and Biology put together, are eligible. Relaxation of 5% marks will be allowed to SC/ST candidates.
In the absence of such candidates, those who have passed Higher Secondary examination of the Board of. Higher Secondary Education, Kerala, or examinations recognized equivalent thereto, with 40% marks in the three core subjects together for the qualifying examination are eligible. Relaxation of 5% marks will be allowed to SC/ST candidates.
Bsc nursing കേരളത്തിലെ പ്രൈവറ്റ് കോളേജുകളിൽ അഡ്മിഷൻ കിട്ടുന്നതിന് എങ്ങനെ ആണ് അപേക്ഷിക്കേണ്ടത്?എപ്പോഴാണ് അപേക്ഷിക്കേണ്ടത്?
Posted by Anjana, Thrissur On 20.05.2021
View Answer
Govt seats are filled by the Government through LBS Centre for Science and Technology. Visit the site , https://lbscentre.in/ to know the admission details related to BSc Nursing for 2020. For management seats in Private colleges, you have to approach the managements concerned . There are also some Organizations fo Colleges that announce the admission process. You have t apply as per the Notification issued by them
I AM A CLASS 12 PCMB[CBSE]STUDENT.I WISH TO PURSUE MY DEGREE IN PSYCHOLOGY.WHAT IS THE ELIGIBILITY CRITERIA TO GET ADMISSION IN BSC PSYCHOLOGY IN CALICUT,KERALA,MG AND BHARATHIAR UNIVRSITY.WILL I GET ANY BENEFIT DUE TO MY SCIENCE BACKGROUND.WHAT ARE THE VARIOUS JOB OPPORTUNITIES IN GOVERNMENT AND PRIVATE SECTORS FOR PSYCHOLOGISTS OTHER THAN TEACHING.
Posted by ANANYA, PALAKKAD On 19.05.2021
View Answer
സൈക്കോളജി ബി.എസ്.സി. പ്രോഗ്രാം പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചിരിക്കണമെന്ന് നിർബന്ധമില്ല. കേരള സർവകലാശാലയിലെ 2020 ലെ യു.ജി. പ്രോസ്പക്ടസ് പ്രകാരം, ഹയർ സെക്കണ്ടറി/പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് ബി.എസ്.സി. സൈക്കോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, പ്ലസ് ടു തലത്തിൽ സൈക്കോളജി, ബയോളജി, മാത്തമാറ്റിക്സ് തുടങ്ങിയ വിഷയങ്ങൾ പഠിച്ചവർക്ക് വെയ്റ്റേജ് നൽകുന്നുണ്ട്. പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക് അവരുടെ പ്ലസ് ടു മാർക്കിനൊപ്പം സൈക്കോളജിക്കു ലഭിച്ച മാർക്കിൻ്റെ 15% കൂടി ചേർക്കും. സൈക്കോളജി പഠിക്കാത്തവർ, മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജി പഠിച്ചിട്ടുണ്ടെങ്കിൽ അതിൽ ലഭിച്ച മാർക്കിൻ്റെ 10% (രണ്ടും പഠിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉയർന്ന മാർക്കിൻ്റെ 10%) ഹയർ സെക്കണ്ടറി മാർക്കിനോടു കൂട്ടി റാങ്ക് ചെയ്യും. ഇതു മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ഹയർ സെക്കകണ്ടറിയിലെ മൊത്തം മാർക്ക് റാങ്കിംഗിനായി പരിഗണിക്കും. മറ്റു സർവകലാശാലകളിലും ഈ കോഴ്സ് പ്രവേശനത്തിന് സയൻസ് പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണമെന്ന വ്യവസ്ഥയില്ല.
സൈക്കോളജിയിലെ
ബിരുദ പ്രോഗ്രാം പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ സയൻസ് പഠനം നിർബന്ധമില്ലെങ്കിലും, സയൻസ് മേഖലയിലെ ചില വിഷയങ്ങൾ കോഴ്സിൻ്റെ ഭാഗമായി പഠിക്കേണ്ടിവരും. കേരള സർവകലാശാലയിൽ ബി.എസ്.സി. സൈക്കോളജി എടുക്കുന്നവർക്ക്, ഒരു കോംപ്ലിമൻ്ററി വിഷയo സ്റ്റാറ്റിസ്റ്റിക്സ് ആയിരിക്കും. രണ്ടാം കോംപ്ലിമൻ്ററി വിഷയം, കോളേജിനനുസരിച്ച്,
സുവോളജി/സൈക്കോളജി/ഫിസിയോളജി എന്നിവയിൽ ഒന്നായിരിക്കും. ഈ വിഷയങ്ങളുടെ പാഠ്യപദ്ധതി മനസ്സിലാക്കി, അത് പഠിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. വിവിധ സർവകലാശാലകളുടെ അഡ്മിഷൻ പോർട്ടലുകളിൽ ലഭിക്കുന്ന പ്രോസ്പക്ടസ് പരിശോധിച്ച് കോഴ്സുള്ള കോളേജുകൾ, കോഴ്സിൻ്റെ ഭാഗമായി പഠിക്കേണ്ട വിഷയങ്ങൾ ഏന്നിവ മനസ്സിലാക്കാം.
ശ്രീനാരായണ ഓപൺ യൂണിവേഴ്സിറ്റി ഈ വർഷത്തെ അഡ്മിഷൻ എന്ന് മുതൽ അണ് ആരംഭിക്കുന്നത്
Posted by Rahul Krishnan, Kollam On 19.05.2021
View Answer
No announcement has come on this..
My ambition is to become a journalist.For my aim what can i do after 10 th and how is it'higher studies?
Posted by Kavyasree S.P, Thiruvananthapuram On 19.05.2021
View Answer
To become a Journalist , Generally, it is not necessary to do a Journalism Course. But a Degree or PG related to Journalism may be of an advantage. You can do any other course and apply for Journalist positions if you have good command over the language.
കേരള സർവകലാശാലയിൽ, ജർണലിസം & മാസ് കമ്യൂണിക്കേഷൻ കോഴ്സിലെ പ്രവേശനത്തിന് പ്ലസ് ടു ആണ് യോഗ്യത. ഏതു സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിഷിക്കാം. പ്രവേശനത്തിന് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ജർണലിസം വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് ആ വിഷയത്തിനു കിട്ടിയ മാർക്കിന്റെ 10 ശതമാനം കൂടി, ഹയർ സെക്കണ്ടറിയിലെെ മാർക്കിനോട് കൂട്ടും. കോഴിക്കോട്് സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ കോഴ്സ് ആണ് ഉള്ളത്. എല്ലാ ഗ്രൂപ്പുകാർക്കും അപേക്ഷിക്കാം. ഹയർ സെക്കണ്ടറിയിൽ മാസ് കമ്യൂണിക്കേഷൻ, മാസ് കമ്യൂണിക്കേഷൻ വിത് വെബ് ടെക്നോളജി, ജർണലിസം എന്നിവയിലൊന്ന് ഓപ്ഷണലായി പഠിച്ചവർക്ക് റാങ്കിംഗിൽ 50 മാർക്ക് പ്ലസ് ടു മാർക്കിനോട് ചേർക്കും. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബി.എ.മാസ് കമ്യൂണിക്കേഷൻ & ജർണലിസം, ബി.വൊക്. ബ്രോഡ് കാസ്റ്റിംഗ് & ജർണലിസം എന്നീ കോഴ്സുകളുണ്ട്. പ്ലസ് ടു ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയം പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് അതിന്റെ മാർക്കുംം 50 മാർക്ക് വേറെയും റാങ്കിംഗ് വേളയിൽ നൽകും. മറ്റുള്ളവരുടെ കാര്യത്തിൽ, എല്ലായിടത്തും ഹയർ സെക്കണ്ടറിയിലെ മൊത്തം മാർക്കായിരിക്കും റാങ്കിംഗിന് പരിഗണിക്കുക.
പി ജി.ഡിഗ്രി കോഴ്സ് ഉള്ള ചില സ്ഥാപനങ്ങൾ: എം .എ മാസ് കമ്മ്യൂണിക്കേഷൻ & ന്യൂ മീഡിയ (ജമ്മു കേന്ദ്ര സർവകലാശാല); എം.എ. ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ-കുരുക്ഷേത്ര യൂണിവേഴ്സിറ്റി;ഒസ്മാനിയ; ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി (അമർ കന്തക്, മധ്യപ്രദേശ്); ബാബാ സാഹിബ് ഭീം റാവു അംബേദ്കർ യൂണിവേഴ്സിറ്റി (ലക്നൗ); ഇഫ്ളു (ഹൈദരബാദ്); എം.എ.ഹിന്ദി & ജർണലിസം- അവിനാശ ലിംഗം ഇൻസ്റ്റിറ്റ്യൂട്ട് (കോയമ്പത്തൂർ); മാസ്റ്റർ ഓഫ് ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ - ഭാരതീ യാർയൂണിവേഴ്സിറ്റി (കോയമ്പത്തൂർ); എം.എ.ജർണലിസം & കമ്മ്യൂണിക്കേഷൻ - മദ്രാസ് യൂണിവേഴ്സിറ്റി (ചെന്നൈ); എം.എ. ജർണലിസം -ദേവി അഹില്യാ വിശ്വവിദ്യാലയാ (ഇൻഡോർ); എം.എ.മാസ് കമ്മ്യൂണിക്കേഷൻ (ഹിന്ദി മീഡിയം) - മഹാത്മാഗാന്ധി അന്തർ രാഷ്ട്രീയ വിശ്വവിദ്യാലയ (വാർധ, മഹാരാഷ്ട്ര); എം.എ.ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ -ഗുരു ഗാസി ദാസ് വിശ്വവിദ്യാലയ (ബിലാസ്പൂർ); മാസ്റ്റർ ഓഫ് ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ, - അളഗപ്പ യൂണിവേഴ്സിറ്റി, (കാരൈക്കുടി, തമിഴ്നാട്). വിവിധ കേന്ദ്ര സർവകലാശാലകളിൽ, മാസ്റ്റർ ഓഫ് ജർണലിസം & മാസ് കമ്മ്യൂണിക്കേഷൻ, കൺവർജൻറ് ജർണലിസം, കൾച്ചർ & മീഡിയ സ്റ്റഡീസ്, മാസ് കമ്മ്യൂണിക്കേഷൻ & ന്യൂ മീഡിയ, മാസ് കമ്മ്യൂണിക്കേഷൻ, കമ്മ്യൂണിക്കേഷൻ & മീഡിയ സ്റ്റഡീസ് , മാസ് കമ്മ്യൂണിക്കേഷൻ & ജർണലിസം-സി.യു.സി.ഇ.ടി വഴി പ്രവേശനം. കേരളത്തിൽ കേരള, എം.ജി, കോഴിക്കോട്, കണ്ണൂർ സർവകലാശാലാ പഠന വകുപ്പുകളിൽ മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ & ജർണലിസം കോഴ്സുണ്ട്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, ന്യൂഡൽഹി, കോട്ടയം ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ: പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമയും (ഇംഗ്ലീഷ് /ഹിന്ദി /മലയാളം ഉൾപ്പടെ), മറ്റു കോഴ്സുകളും.
ഏഷ്യൻ കോളേജ് ഓഫ് ജർണലിസം (ചെന്നൈ) -പി.ജി. ഡിപ്ലോമ ഇൻ ജർണലിസം (പ്രിൻറ്, ന്യൂ മീഡിയ, ടെലിവിഷൻ, റേഡിയോ); ബിസിനസ് & ഫിനാൻഷ്യൽ ജർണലിസം
Pages:
1 ...
57 58 59 60 61 62 63 64 65 66 67 ...
2959