ബിരുദതലത്തിൽ മെഡിസിനോ കമ്പ്യൂട്ടർ എൻജിനീറിയങ്ങിനോ സ്കോളർഷിപ്പോടുകൂടി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ സഹായിക്കുന്ന അവസരങ്ങളെപ്പറ്റി വിശദീകരിക്കാമോ?
ഇത്തരം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ചോദിക്കുന്ന ചോദ്യമാതൃകകൾ എവിടെ നിന്ന് ലഭിക്കും?
Posted by Niveditha, Kollam On 26.05.2021
View Answer
Please post the question at Study Abroad in the portal
ഞാൻ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയാണ്. പെട്ടെന്ന് ജോലി ലഭിക്കുന്നതും തൊഴിൽ സാധ്യത ഉള്ളതുമായ ഒരു കോർസ് എതാണ് ?
Posted by Anamika , Calicut, India On 26.05.2021
View Answer
There are thousands of courses available now in the world. It is not possible to point out a course as one you have asked. Unless your area of interest is known, a single course cannot be identified.. You can think of short term courses related to taxation, auditing, computer related ones, etc.
പ്ലസ്ടു കഴിഞ്ഞു. മെഡിസിൻ പോകാനാണ് താല്പര്യം.കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം കിട്ടാൻ കീം എക്സാം എഴുതണമെന്നുണ്ടോ? അതോ നീറ്റ് മാത്രം അടിസ്ഥാനമാക്കിയാണോ പ്രവേശനം?
Posted by Anusree. S, Kollam On 26.05.2021
View Answer
You have to apply and attend NEET UG conducted by National Testing agency. You have to apply to Commissioner for Entrance Examinations when applications are invited. After the NEET UG results are out, you have to submit your score to CEE. After that, the rank list will be prepared based on NEET Rank. of all those who have applied to KEAM .
ഞാൻ +2 കഴിഞ്ഞ വിദ്യാർത്ഥിയാണ്. ജർമ്മനിയിൽ എഞ്ചിനീയറിംഗ് പഠനത്തിനുള്ള അവസരങ്ങൾ എന്തൊക്കെയാണ് ? 100 ശതമാനം സ്കോളർഷിപ്പോടെ പഠിക്കാൻ സാധിക്കുമോ ?
Posted by KRISHNADEV P V, ANNAMANADA P O On 26.05.2021
View Answer
Post the question at Study Abroad in this portal...
Hii sir...I got an opportunity to do masters in abroad...i want to know which stream is good for getting a job ?...MSc environmental science, MSc bioinformatics, MSc biological science or MSc geomatic and environmental science....
Posted by Junisha Maria Joy, Idukki On 26.05.2021
View Answer
Post the question at Study Abroad in this portal
How can i get admission in B A history archiology
Posted by Adithyan K S, Thodupuzha On 26.05.2021
View Answer
കേരളത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ 3 കോളേജുകളിൽ ബി.എ. ഹിസ്റ്ററി മോഡൽ II ആർക്കിയോളജി & മ്യൂസിയോളജി എന്ന പ്രോഗ്രാമുണ്ട്.
അപേക്ഷിക്കാൻ പ്ലസ് ടു ജയിച്ചിരിക്കണം. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പ്ലസ് ടു മൊത്തം മാർക്ക് + ഹിസ്റ്ററിക്ക് പ്ലസ് ടു തലത്തിൽ കിട്ടിയ മാർക്ക് + ഹിസ്റ്ററി പഠിച്ചവർക്ക് വെയ്റ്റേജായി 50 മാർക്ക്.
കോളേജുകൾ: മർത്തോമ കോളേജ് ഫോർ വിമൺ, പെരുമ്പാവൂർ; സെൻ്റ് മേരീസ് കോളേജ്, മണ്ണാർകാട്; സെൻ്റ് തോമസ് കോളേജ്, പാല. എല്ലാം എയ്ഡഡ് കോളേജുകൾ ആണ്.
മഹാത്മാഗാന്ധി സർവകലാശാലയുടെ ബിരുദതല കേന്ദ്രീകൃത സീറ്റ് അലോട്ട്മെൻ്റ് പ്രക്രിയ വഴിയാണ് എയ്ഡഡ് കോളേജുകളിലെ ഓപ്പൺ ക്വാട്ട, പട്ടിക വിഭാഗം സീറ്റിലെ പ്രവേശനം. മാനേജ്മൻ്റ് സീറ്റ് ബന്ധപ്പെട്ട കോളേജ് നികത്തും. 2020-21 ലെ സർവകലാശാല യു.ജി. പ്രവേശന പ്രോസ്പക്ട്സ് https://www.mgu.ac.in ൽ "എം.ജി. യു.ജി. കാപ് 2020" ലിങ്കിൽ ഉള്ളത് പരിശോധിച്ച് വിവരങ്ങൾ മനസ്സിലാക്കുക.
സ്വയംഭരണ കോളേജായ ചങ്ങനാശ്ശേരി അസംക്ഷൻ കോളെജിൽ (എയ്ഡഡ്), ബി.എ. ഇൻ മ്യൂസിയോളജി & ആർക്കിയോളജി പ്രോഗ്രാം സ്വാശ്രയ രീതിയിൽ നടത്തുന്നുണ്ട്. കോളേജ് അപേക്ഷ വിളിക്കുമ്പോൾ കോളെജിലേക്ക് അപേക്ഷിക്കണം.
പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പ്ലസ് ടു മാർക്കിനൊപ്പം ഹിസ്റ്ററി പഠിച്ചവർക്ക് 50 മാർക്ക് വെയ്റ്റേജും ചേർത്താണ് റാങ്ക് പട്ടിക തയ്യാറാക്കുക. വെബ് സൈറ്റ്: https://assumptioncollege.in. 2021-22 ലെ പ്രോസ്പക്ടസ് വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്. അത് പരിിശോധിക്കുക.
ഞാൻ +1 സയൻസ് പഠിക്കുന്നു.എനിക്ക് ഈ വർഷത്തെ നീറ്റ് യുജി പരീക്ഷ എഴുതാൻ കഴിയുമോ?
Posted by Chinmaya, Kannur On 25.05.2021
View Answer
if you are doing Plus One course in 2020-21 academic year you cannot appear for NEET UG in 2021. But if you are in Class 12 in 202-21, you can appear for NEET UG in 2021.
ഞാൻ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഒരു വിദ്യാർഥിയാണ്. എനിക്ക് BSc forensic science കോഴ്സിന് പഠിക്കാൻ താൽപ്പര്യം ഉണ്ട്.ഞാൻ അതിന് വേണ്ടി ചെയ്യേണ്ടത് എന്താണ്?
Posted by Akhil Muhammad, Karunagappally,Kollam On 23.05.2021
View Answer
ശാസ്ത്രീയമായി കുറ്റങ്ങൾ തെളിയിക്കുന്നതിനെക്കുറിച്ചു പഠിക്കുന്ന മേഖലയാണിത്. പോലീസ്-ബന്ധപ്പെട്ട വകുപ്പുകൾ, കെമിക്കൽ ടെസ്റ്റിംഗ് ലബോറട്ടറി , ഫിംഗർ പ്രിന്റ് ബ്യൂറോ എന്നിവിടങ്ങളിൽ, ജോലി ലാഭിക്കാം.
കേരളത്തിൽ ഇതിൽ ബാച്ചലർ കോഴ്സുകൾ ഇല്ല. തൃശൂർ സെന്റ് തോമസ് കോളേജിൽ ബി.വോക്. ഫോറൻസിക് സയൻസ് കോഴ്സ് ഉണ്ട്. ഫോറൻസിക് സയൻസിൽ ബി.എസ്.സി. ഉള്ള, കേരളത്തിനു പുറത്തുള്ള ചില സ്ഥാപനങ്ങൾ: ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസ്, ഔറംഗബാദ് (മഹാരാഷ്ട്ര); ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ (സാഗർ, മധ്യപ്രദേശ്); അമിറ്റി സർവകലാശാല (നൊയിഡ, ഗുർഗാഓൺ ക്യാമ്പസുകൾ) (ഓണേഴ്സ്); ഗൽഗോത്തിയാസ് സർവകലാശാല (ഗ്രേറ്റർ നോയിഡ - ഓണേഴ്സ്)
ഞാൻ llb വിദ്യാർഥി ആണ് എനിക്ക് llm വിദേശത്തു ചെയ്യണമെന്നാണ് ആഗ്രഹം UKയും canadaയും ആണ് ഉദ്ദേശിക്കുന്നത്.എവിടെ masters ചെയ്യുന്നതാരികും നല്ലത്? എവിടെയാണ് നല്ല തൊഴിലാവസരങ്ങൾ ഉള്ളത്?
Posted by Aromal.J, Kollam On 23.05.2021
View Answer
Post the question at Study Abroad in this portal
ഞാൻ പ്ലസ് ടു ഹ്യൂമാനിറ്റീസിന് പഠിക്കുന്നു ഹൈസ്ക്കൂളിൽ സോഷ്യൽ സയൻസ് അധ്യാപകനാവാൻ ഡിഗ്രിക്ക് ഏത് വിഷയം എടുക്കണം?
Posted by Naveen, Kozhikode On 23.05.2021
View Answer
Eligibility for HSA Social Science is as follows: * A Degree in the concerned subject and B.Ed/BT in the concerned subject both
conferred or recognized by the Universities in Kerala. (Concerned subject includes one of History or Economics or Geography or
Politics or Commerce or Philosophy or Music or Sociology as main subject for Graduation)* Must have passed the Kerala Teacher Eligibility Test (K-TET) for this post conducted by the Government of Kerala
Pages:
1 ...
55 56 57 58 59 60 61 62 63 64 65 ...
2959