പ്ലസ് ടു വിന് േശഷം എൻട്രൻസ് പരീക്ഷകൾ എഴുതാതെ തന്നെ കേരളത്തിൽ B.Sc അഗ്രികൾച്ചർ എടുക്കാൻ സാധിക്കുമോ ?
Posted by Bhadra balan, Thrissur On 04.06.2021
View Answer
No Admissions in Kerala for B.Sc Agriculture are based on Entrance Examinations only
RIE മൈസൂരിൽ BSc,MSc integrated കോഴ്സുകൾ (BSc.Ed,MSc.Ed തുടങ്ങിയവ)എടുത്ത് പഠിച്ചാൽ കേരളത്തിലെ ജോലി സാധ്യതകൾ എന്തെല്ലാമാണ്?
Posted by Abhinav, Kollam On 03.06.2021
View Answer
With BSc/BA BEd you can apply for HSA if you satisfy the other eligibility conditions Similarly with MSc Ed you are eligible for Higher Secondary Teacher post subject to other eligibility conditions.
ഡോക്ടർ ആവാൻ ആണ് താല്പര്യം. അതിന് പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യണം?
Posted by Shalu , Kannur On 03.06.2021
View Answer
You have to appear and clear NEET UG and get admission to MBBS course. if you want to be an Allopathy Doctor There are other courses like BAMS,(Ayurveda), BHMS (Homoeopathy), BSMS (Sidha), BUMS (Unani). There is also the course B.VSc & AH for becoming a Veterinary doctor treating animals.
I am a graduate in BCA from Bharathiar University.Next I want to study MBA in Calicut University.Please give me the details and possibilities of MBA after BCA.
Posted by Malavika , Kunnamkulam On 03.06.2021
View Answer
ജനറൽ മാനേജ്മെന്റ് പ്രോഗ്രാമുകൾക്കു പുറമെ, നിരവധി സ്പെഷ്യലൈസേഷനുകളിലുള്ള, എം.ബി.എ/പി.ജി.ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രോഗ്രാമുകൾ ലഭ്യമാണ്. പരിശോധിച്ച് അനുയോജ്യമെന്നു തോന്നുന്നത് തിരഞ്ഞെടുക്കുക. മുൻനിര സ്ഥാപനത്തിൽ പ്രവേശനം നേടാൻ ശ്രമിക്കുക.
എം.ബി.എ.ക്കാർക്ക്, സമീപകാലത്ത്, ചില അവസരങ്ങൾ നൽകിയിട്ടുള്ള, പൊതുമേഖലാ സ്ഥാപനങ്ങൾ/ബാങ്കുകൾ.
പൊതു മേഖലാസ്ഥാപനങ്ങൾ: എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ്, നെയ് വേലി ലിഗ് നൈറ്റ് കോർപറേഷൻ, മഹാരാഷ്ട്ര മെട്രോ റെയിൽ കോർപറേഷൻ, ഡ്രഡ്ജിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്, കോൾ ഇന്ത്യ ലിമിറ്റഡ്, ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്, ഗുജറാത്ത് മെട്രോ റെയിൽ കോർപറേഷൻ, രാജസ്ഥാൻ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റ്സ് ലിമിറ്റഡ്, കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ്, നാഷണൽ ഫെർടിലൈസേഴ്സ് ലിമിറ്റഡ്, റെയിൽ ഇന്ത്യ ടെക്നിക്കൽ & ഇക്കണോമിക് സർവീസ് (റൈറ്റ്സ്) ലിമിറ്റഡ്, ഹെവി എൻജിനീയറിംഗ് കോർപറേഷൻ ലിമിറ്റഡ് (റാഞ്ചി), മുംബെ മെട്രോപ്പോളിറ്റൻ റീജിയൺ ഡവലപ്മെന്റ് അതോറിറ്റി തുടങ്ങിയവ
ബാങ്കുകൾ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ. ബാങ്ക്, ദി നൈനിത്താൽ ബാങ്ക് ലിമിറ്റഡ് തുടങ്ങിയവ.
Calicut University has invited applications for MBA Admissions See the website: http://cuonline.ac.in/
പത്താം ക്ലാസ്സ് ഫലം കാത്തിരിക്കുന്നു. തുടർന്ന് BSC agriculture പഠിക്കാൻ ആഗ്രഹിക്കുന്നു. Plus one ഏത് subject main ആക്കി പഠിക്കണം? പ്രവേശനം, തുടർ പഠനം? ജോലി സാധ്യതകൾ? കോളേജ്ക്കൾ?
Posted by Gopika , Kollam On 03.06.2021
View Answer
You may take up the study of Physics Chemistry Biology at Plus 2 level to do a BSc Agriculture Course. Admissions in Kerala for seats under the purview of Commissioner for Entrance Examinations are based on NEET UG conducted by NTA and application to be given to Commissioner for Entrance Examination. There is also the All India Quota allotment done by ICAR for which you need to appear for the AIEEA UG Exam conducted by NTA-ICAR. List of Colleges are available in the respective websites . Visit https://www.cee.kerala.gov.in/; https://icarexam.net/
See the weblink https://icarexam.net/Images/Career-Opportunities-in-Agriculture-Allied-Sciences.pdf to get an idea of the opportunities in the Agricultural sector.
Bsc zoology ക്ക് ശേഷം project നു എങ്ങനെ apply ചെയ്യും
Posted by Anu S, Wayanad On 03.06.2021
View Answer
You have to watch for the Notifications coming in public domain including publications and websites. Look for the Notifications which has B.Sc Zoology as eligibility
ഞാൻ B A Economics പഠിക്കുന്നു. Income Tax മേഖലയിൽ ജോലി ചെയ്യാൻ ഡിഗ്രി കഴിഞ്ഞ് ഏത് കോഴ്സ് പഠിക്കണം? എതെല്ലാം പരീക്ഷകൾ എഴുതണം?
Posted by Anju Saji, Ernakkulam On 02.06.2021
View Answer
You can become an officer in Income Tax Dept after clearing the Combined Graduate Level Examination conducted by Staff Selection Commission. You can also try the Civil Services route and then join the Indian Revenue Service - Income Tax if you have a good rank.
പ്ലസ്ടു കഴിഞ്ഞു. വെറ്റിറിനറി സയൻസിനു പോകണം. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം കിട്ടാൻ നീറ്റ് മാത്രം അടിസ്ഥാനമാക്കിയണോ പ്രവേശനം?
Posted by Jia Shabu, Chalakudy, Thrissur On 02.06.2021
View Answer
കേരളത്തിൽ വയനാട് പൂക്കോട് ഉള്ള കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവകലാശാലയുടെ കീഴിൽ മണ്ണൂത്തിയിലും പൂക്കോട്ടും കോളേജസ് ഓഫ് വെറ്ററിനറി സയൻസസ് ഉണ്ട്. ഇവിടെയുള്ള ബാച്ചലർ ഓഫ് വെറ്ററിനറി സയൻസ് & ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്.സി & എച്ച്) പ്രോഗ്രാമിന് രണ്ടു കോളേജിലുമായി 180 (യഥാക്രമം 100 ഉം 80 ഉം) സീറ്റുകൾ ഉണ്ട്. ഈ 180 സീറ്റുകളിൽ രണ്ടെണ്ണം നോമിനേഷൻ സീറ്റുകളാണ്. പ്രവേശനപരീക്ഷാ കമ്മീഷണർ നികത്തുന്ന സീറ്റുകൾ 151 ആണ്. ബാക്കി 27 സീറ്റുകൾ (യഥാക്രമം 15 ഉം 12 ഉം സീറ്റുകൾ) വെറ്ററിനറി കൗൺസിൽ നികത്തുന്ന അഖിലേന്ത്യാ ക്വാട്ട സീറ്റുകളാണ്.
പ്രവേശനപരീക്ഷാ കമ്മീഷണർ നികത്തുന്ന സീറ്റുകൾക്കും വെറ്ററിനറി കൗൺസിൽ നികത്തുന്ന സീറ്റുകൾക്കും നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവറ്റ് (നീറ്റ് - യു.ജി) ബാധകമാണ്. പ്രവേശനപരീക്ഷാ കമ്മീഷണർ നികത്തുന്ന സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാൻ പ്രവേശനപരീക്ഷാ കമ്മീഷണൽ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ മെഡിക്കൽ & മെഡിക്കൽ അലൈഡ് സ്ട്രീം തിരഞ്ഞെടുത്ത് അപേക്ഷിക്കണം (2021 ലെ പ്രവേശനത്തിന് ജൂൺ 21 വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം). നീറ്റ് യു.ജി വിജ്ഞാപനം വരുമ്പോൾ അതിനും അപേക്ഷിക്കണം. നീറ്റ് യു.ജി.ഫലം വന്നശേഷം നീറ്റ് യു.ജി. മാർക്ക്/ സ്കോർ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് വെബ്സൈറ്റ് വഴി അപ് ലോഡ് ചെയ്ത് നൽകണം. നീറ്റ് യു.ജി. യിൽ 720 ൽ 20 മാർക്ക് ലഭിച്ചവരെ മെഡിക്കൽ അലൈഡ് കോഴ്സുകളിലേക്ക് പരിഗണിക്കും (വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, കോഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് & എൻവയൺമൻ്റൽ സയൻസ്, ബയോടെക്നോളജി എന്നീ കോഴ്സുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്). പ്രവേശന പരീക്ഷാ കമ്മീഷണറാണ് അലോട്ടുമെൻ്റ് നടത്തുന്നത്.
അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ (വി.സി.ഐ) നടത്തുന്ന കൗൺസലിംഗിൽ കൂടിയാണ് നികത്തുന്നത്. കേരളീയരുൾപ്പടെ രാജ്യത്ത് ഏത് സംസ്ഥാനത്തോ കേന്ദ്രഭരണ പ്രദേശത്തോ ഉള്ളവരെയും ഈ സീറ്റിലേക്ക് യോഗ്യതയ്ക്കു വിധേയമായി പരിഗണിക്കും. നീറ്റ് - യു.ജി ഫലപ്രഖ്യാപനത്തിനു ശേഷം വെറ്ററിനറി കൗൺസിൽ ഈ പ്രക്രിയയിലേക്ക് അപേക്ഷ വിളിക്കും. നീറ്റ് - യു.ജി വ്യവസ്ഥ പ്രകാരം യോഗ്യത നേടിയവർക്ക് (50-ാം/45-ാം/40-ാം പെർസൻടൈൽസ് കോർ വാങ്ങിയിരിക്കണം) ഇതിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. മികച്ച റാങ്ക് ഉണ്ടെങ്കൽ കേരളത്തിൽ ഒരു കോളേജിൽ വെറ്ററിനറി സയൻസ് പഠിക്കാം.
I am a plus two science student who wanted to join B.sc nursing in Government colleges in Kerala.Is it necessary to write KEAM exam for it?
Posted by Vishnumaya, Karunagapally On 02.06.2021
View Answer
B.Sc Nursing Admissions in Kerala is based on marks in Plus 2 as of now and is done by LBS Centre for Science and Technology. It dos not come under the purview of KEAM Admissions
I've studied +2 biology science. I'd like to study diploma in health inspector (DHI). Please tell me the opportunities of this course. Also please guide me where and how I can study this course. Thank you
Posted by Anu, Trivandram On 01.06.2021
View Answer
Please visit the website https://lbscentre.in/pardiplcourse2020/index.aspx to know the details of Paramedical Diploma Courses in Kerala for 2020. This includes Diploma in Health Inspector Course also. Kerala PSC conducts recruitment for the post of Junior Health Inspector Gr.II in the Dept of Health Services based on this qualification. See a notification at https://www.keralapsc.gov.in/sites/default/files/2020-12/cat.306-20_0.pdf
Pages:
1 ...
53 54 55 56 57 58 59 60 61 62 63 ...
2959