സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ BSC സേഫ്റ്റി ആൻഡ് ഫയർ മാനേജ്‌മന്റ് കോഴ്സ് UGC / ഏതെങ്കിലും അപ്പ്രൂവ്ഡ് കോഴ്സ് ആണോ , NIFE മുഖന്തരം നടത്തുന്ന കോഴ്സ് ആണ് . ദയവായി പറഞ്ഞു തരാമോ
Posted by sugeeth , kannur On 13.03.2017I have given answer " yes" against question reg dress code in NEET application. Answer was to be "No". Is this will create any problems?
Posted by Amritha, KANNUR On 13.03.2017Neet examinu photoyil perum,datum vekkanam ennu nirbandham undo? correction pagil correct cheyyaan pattunnu undaayirunnilla.
Posted by Bharath danesh, Kottooli On 13.03.2017Sir,I want to know the least rank(approximation) I should get in neet exam to get seat for an agricultural course in Kerala and national level.
Posted by amal narayanan, thrissur On 13.03.2017Sir,how much mark is needed to get an agricultural course in NEET exam?
Posted by Anusree.s, Nilambur On 13.03.2017മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് കേരളത്തിൽ പഠിക്കുവാൻ നീറ്റ് കൂടാതെ കീം ൽ പരീക്ഷ എഴുതണമോ?
Posted by Anjalydas, Udayamperoor On 13.03.2017സാർ, നീറ്റിന്റെ ആപ്ലിക്കേഷന്റെ ഫോട്ടോയിൽ എന്റെ പേരിന് പകരം മറ്റൊരു പേരാണ് കാണിയ്ക്കുന്നത് . ബാക്കി വിവരങ്ങൾ എല്ലാം ശരിയാണ്. ആപ്ലിക്കേഷൻ അക്ഷയ സെന്റർ വഴി കൊടുത്തതാണ്. ഇതു കാരണം പരീക്ഷ എഴുതാൻ പറ്റുമോ?
Posted by Hemanth, Kollam On 12.03.2017How much is the negative marks for wrong answer
Posted by Adil, Vellimadukunnu On 11.03.2017Sir, I don't get any response about my keam registration
Posted by Sreerag k p, Malappuram On 10.03.2017Sir, Iam a +2 student ,l want to know about keam ie;many students after sending their application form they did not get any response from keam ,no messages regarding our admision pleas help us
Posted by Sreerag k p, Malappuram On 10.03.2017