Sir,
Would you kindly explain what precautions we should take while choose the colleges during the process of on line counselling for AIQ if the candidate's mark is 500 in Neet 2017? What is the smart selection in this regard ?
സർ,
ഞാൻ 2011-15 വർഷത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി ടെക് പഠിച്ചതാണ്.എനിക്ക് ഇനിയും കുറച്ചു ബാക്ക് പേപ്പേഴ്സ് ഉണ്ട്.പക്ഷെ എനിക്ക് അത് എഴുതി എടുക്കാ വളരെ പ്രയാസം ആയതിനാൽ ഞാൻ ഉപേക്ഷിക്കാൻ തീരുമാനിച്ചു.അങ്ങനെ ന്യൂസ്പേപ്പറിൽ ഒരു വാർത്ത കണ്ടതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഒരു സ്ഥാപനത്തിൽ വിളിക്കുകയുണ്ടായി
അവർ പറഞ്ഞത് university credit transfer schemil നിങ്ങൾക് യൂണിവേഴ്സിറ്റി ചേഞ്ച് ചെയ്ത് ബിടെക് പാസ്സ് ആകാം എന്നാണു.അവർ അരുണാചൽ പ്രദേശിലെ NEFTU Universityലേക്ക് ട്രാൻസ്ഫർ ചെയ്യുമത്രെ.അവിടെ പോയി എക്സാം എഴുതി പാസ് ആയാൾ ugc അംഗീകാരമുള്ള സർട്ടിഫിക്കറ്റ് കിട്ടുമെന്നും ഇത് psc ഒഴികെയുള്ള കേന്ദ്ര സെർവീസിൽ ഉള്ള ജോലികൾക്കായുള്ള പരീക്ഷകൾ എഴുതാനും വിദേശത്തേക്ക് ജോലിക്ക് പോകുവാനും ഇതു അംഗീകാരം ഉള്ളതാണെന്നും പറഞ്ഞു.
എനിക്ക് അറിയേണ്ടത്.
1.university credit transfer system ഭാരത സർക്കാർ അംഗീകാരമുള്ളതാണോ ?
2.neftu university യുജിസി aicte recognised ആണോ?
3.ഇത് നിലവിലുള്ളതാണെങ്കിൽ എനിക്ക് അവിടെ അഡ്മിഷൻ എടുക്കാമോ?
4.ഇത് വഴി കിട്ടുന്ന സർട്ടിഫിക്കറ്റ് വെച്ച് എനിക്ക് ജോലികൾക്കു അപേക്ഷിക്കാമോ?
reply ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു
sir,
my daughter had completed her btech in civil engineering and is planning to continue her studies..i would like to know wheather MBA or MTECH is more preferable for her to get a good job in future.
kindly reply sir
I passed iti tool and die maker did i get equivalency for machinist trade for psc examination
Posted by Harikrishnan.H.S, Thiruvananthapuram On 31.05.2017Njan iti tool and die maker (jigs and fixture) passai. Eniku machinist intai equilancy kittumo?
Posted by Harikrishnan.H.S, Thiruvananthapuram On 31.05.2017I want to be a good doctor and I like to study in calicut medical college. What are the benefits of studying there
Posted by aarathi, keezumad On 29.05.2017സാർ ഞാൻ കേരളകാർഷികസർവകലാശാലയിലെ അവസാന സെമസ്റ്റർ എംബിഎ അഗ്രിബിസിനെസ്സ് മാനേജ്‌മന്റ് വിദ്യാർത്ഥിയാണ്.ഇതിനു ശേഷം ഡൽഹി യൂണിവേഴ്സിറ്റിയിൽ ത്രിവത്സര എൽഎൽബിക്കു ചേരാൻ ആഗ്രഹിക്കുന്നു.പഠനത്തിന്റെ കൂടെ സിവിൽ സർവീസ് പരീക്ഷകൾക്കും തയ്യാറെടുക്കാൻ കൂടിയാണ് ഡൽഹി തിരഞ്ഞെടുത്തത്. ഡൽഹി യൂണിവേഴ്സിയിൽ എൽഎൽബിക്കു ഉള്ള പ്രവേശനം ഏതു രീതിയിലാണ്.എന്തൊക്കെയാണ് ശ്രെദ്ധികേണ്ട കാര്യങ്ങൾ?
Posted by Aravind Yogeeswar, Thrissur On 29.05.2017I want to be a model just completed 12th cbse.
Don't know if I have the talent but I want to do something different and also wanted to ask what to do if i want to be a fashion designer.
Hoping that you will reply soon
I am in the 12th and doing PCM in Sharjah. I like chemistry.After my 12th, what is is the scope for chemistry liking student,what are all the courses available in india.
Posted by , Sharjah On 29.05.2017how to know the marks obtained for sslc exam