Keralathil bsc nursing cheyyan aagrahikkunnu. Keralathil eethalam government colleges aan ullath,ethra percentage mark aanu vendathu?
Posted by Anoop. T, Palakkad On 18.06.2021
View Answer
2020 ൽ ബി.എസ്.സി. നഴ്സിംഗ് പ്രവേശനം നടത്തിയത്, എൽ.ബി.എസ്. സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആയിരുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓരോന്നും ജയിച്ച്
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ നാലു വിഷയങ്ങൾക്ക് മൊത്തത്തിൽ 50% മാർക്കു വാങ്ങി പ്ലസ് ടു തല പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാമായിരുന്നു. പ്ലസ് ടു പ്രോഗ്രാമിൻ്റെ രണ്ടാം വർഷ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ നാലു വിഷയങ്ങൾക്കു ലഭിച്ച മാർക്ക് 100 ൽ വീതം കണക്കാക്കി, പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരം നോർമലൈസ് ചെയ്തത് കൂട്ടുമ്പോൾ 400 ൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനമാക്കിയാണ് ബി.എസ്.സി.നഴ്സിംഗ് പ്രവേശനത്തിൻ്റെ റാങ്ക് പട്ടിക തയ്യാറാക്കിയത്.
മൊത്തം 7 സർക്കാർ നഴ്സിംഗ് കോളേജുകളിലാണ് 2020 ൽ ഈ കോഴ്സിന് അലോട്ടുമെൻ്റ് നടത്തിയത്. കോളേജുകളും സ്റ്റേറ്റ് മെരിറ്റിലെ അവസാനറാങ്കും ഇപ്രകാരമായിരുന്നു.
തിരുവനന്തപുരം -879, തൃശൂർ -1418, കോട്ടയം -474, കോഴിക്കോട് -1702 എറണാകുളം -798, കണ്ണൂർ -878, ആലപ്പുഴ -797. സ്റ്റേറ്റ് മെരിറ്റിൽ സംസ്ഥാനതലത്തിൽ അവസാന അലോട്ടുമെൻ്റ് ലഭിച്ച 1702 എന്ന റാങ്കിൻ്റെ ഇൻഡക്സ് മാർക്ക് (റാങ്ക് പട്ടികയിൽ) 400 ൽ 394.17 മാർക്ക് ആയിരുന്നു.
2020 ലെ പ്രവേശന വിവരങ്ങൾ https://lbscentre.in ൽ ലഭിക്കും.
+2 കമ്പ്യൂട്ടർ സയൻസ് ആണ് പഠിച്ചത്. നേവി ഓഫീസർ ആവാൻ എന്തൊക്കെയാണ് പഠിക്കേണ്ടതായിട്ടുള്ളത്.?
Posted by Abhishma A R, Kozhikode On 18.06.2021
View Answer
See the NDA and NA Notification at https://www.upsc.gov.in/examinations/active-exams This recruitment is for Boys only.
ഞാൻ BA ENGLISH വിദ്യാർത്ഥിയാണ്. ഈ കോഴ്സിനു ശേഷം എനിക്ക് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ MCA പഠിക്കാൻ സാധിക്കുമോ? Plus2 Computer Science വിദ്യാർത്ഥി ആയിരുന്നു.
Posted by Akhila , Thrissur On 18.06.2021
View Answer
MCA Admission eligibility is as follows: Candidates should have passed BCA/ Bachelor Degree in Computer Science Engineering or equivalent
Degree. OR Passed B.Sc./ B.Com./ B.A. with Mathematics at 10+2 Level or at Graduation Level (with additional
bridge Courses as per the norms of the concerned University). Candidates should have obtained at least 50% marks (45% marks in case of candidates belonging to reserved category) in the qualifying examination.
Sir
I wish to take Msc Molecular medicine.Can you pls tell in Kerala where does this course offer and what are job opportunities in this field
Posted by Pooja, Kollam On 18.06.2021
View Answer
Amrita Institute of Medical Sciences Kochi offers MSc Molecular Medicine course. See https://www.amrita.edu/program/m-sc-molecular-medicine
Scope is with the medical industry and pharmaceutical industry
Could you please mention about the syllabus of the upcoming AIIMS (honrs) nursing entrance examination 2021?
Posted by Bindu anil, Kollam On 18.06.2021
View Answer
The scheme of Entrance Examination for each course is as under:
i) B.Sc. (Hons.) Nursing (Common to all AIIMS). There is One paper of 2 hours duration and consisting of four parts containing objective type (Multiple Choice) Questions, with distribution of marks as under : A- Physics -30 questions; B-Chemistry 30; C-Biology 30; D-General Knowledge 10 (TOTAL 100)
The general standard of each entrance examination will be that of 12th class under the 10+2
scheme or an equivalent examination of an Indian University/Board. No syllabus for examination
has been prescribed by the Institute.
How can i study bsc forensic science and related courses in kerala. And which are the best colleges to study this course.
And also I need to know about the admission process and dates of application.
Posted by Greeshma, Ernakulam On 18.06.2021
View Answer
ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ നിലവിൽ ഉള്ളതായി അറിയില്ല. കേരളത്തിൽ ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) ഫോറൻസിക് സയൻസ് എന്ന 3 വർഷ പ്രോഗ്രാം സ്വയംഭരണ, തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഉണ്ട്. ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. പരീക്ഷയിൽ പാർട്ട് III - ൽ കിട്ടിയ മാർക്കും ബയോളജി/സുവോളജി മാർക്കും കൂട്ടുമ്പോൾ കിട്ടുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും. You have to apply directly to the College as this is an autonomous College. https://stthomas.ac.in/
I am studying three year b. Sc statistics from psg ccollege of arts and science, coinbatore. I likes to study m. Sc biostatistics in cmc vellore or NIMHANS bangalore or ICMR NIE chennai. Is this right path to chose to my career or else want to go data science pathways.please ask your suggestion sir.
Thankyou
A. Sabesan
Posted by A. Sabesan, Erode, tamilnadu On 15.06.2021
View Answer
തത്വ അധിഷ്ഠിതമായ സ്റ്റാറ്റിസ്റ്റിക്സ് - ൽ (തിയറ്ററിക്കൻ സ്റ്റാറ്റിസ്റ്റിക്സ്) നിന്നും വ്യത്യസ്തമായി, സ്റ്റാറ്റിസ്റ്റിക്സിൻ്റെ പ്രായോഗിക വശങ്ങളുടെ വിഭാഗമായ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്ന മേഖലയിലെ ഒരു ശാഖയാണ് ബയോസ്റ്റാറ്റിസ്റ്റിക്സ്. ആരോഗ്യശാസ്ത്രം, വൈദ്യശാസ്ത്രo, ജീവശാസ്ത്രo തുടങ്ങിയ മേഖലകളിലെ സാംഖ്യികപഠനങ്ങളാണ് ബയോസ്റ്റാറ്റിസ്റ്റിക്സ്.
ശേഖരിച്ച വിപുലമായ വിവരങ്ങൾ (ഡാറ്റാ) അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ ആണ് ഡാറ്റ സയൻസ്. സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പ്രോഗ്രാമിങ്, ഡൊമൈൻ ജ്ഞാനം എന്നിവ ഇതിന്റെ ഘടകങ്ങളാണ്. അതിനാൽ ഡാറ്റാ സയൻസിന് മൾട്ടി ഡിസിപ്ലിനറി സ്വഭാവമുണ്ട്. സാംഖ്യിക (സ്റ്റാറ്റിസ്റ്റിക്കൽ) തത്വങ്ങൾ ഉപയോഗിച്ചു നടത്തുന്ന ഈ പഠനങ്ങൾ വഴി, ഡാറ്റ സംബന്ധിച്ച മുഖ്യ സൂചനകൾ, അതിന്റെ ഗുണഗണങ്ങൾ തുടങ്ങിയവ വെളിവാക്കപ്പെടുന്നു. ഡാറ്റാ സയൻസിൽകൂടി ഡാറ്റ വ്യാഖ്യാനിക്കുവാനും, അവയിലെ അർത്ഥപൂർണമായ മാതൃകകൾ തിരിച്ചറിയുവാനും കഴിയുന്നു.
വിവരങ്ങളുടെ ക്രമാനുഗതമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനമാക്കിയുള്ള വിശകലന പഠനമാണ്, അനലറ്റിക്സ്.
വാണിജ്യ (ബിസിനസ്) മേഖലയിലെ മുഖ്യമായ തീരുമാനങ്ങളിലേക്ക് എത്തുവാൻ നടത്തുന്ന വിശകലനങ്ങളുടെ പഠനങ്ങളാണ് ബിസിനസ് അനലറ്റിക്സ്. വാണിജ്യമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചാണ്, വാണിജ്യ സംബന്ധിയായ നിഗമനങ്ങളിലേക്കു നയിക്കുവാനുള്ള പഠനങ്ങൾ ഇവിടെ നടത്തുന്നത്.
Both these areas have their significance and relevance. It is your aptitude that finally matters. If you are more inclined to a medical field, you can go for Biostatistics. If you have an inclination for data related activities, then Data Science may be a better choice. The number of openings in Data Science may be on a slightly larger scale when compared to Biostatistics. But ultimately this should not be the deciding factor. Your aptitude must be the deciding factor
പ്ലസ്ടു കഴിഞ്ഞ് ബി. എസ്. സി agriculture ന് പോകാൻ നീറ്റ് നിർബന്ധമാണോ. സർക്കാർ കോളേജിൽ പ്രവേശനം കിട്ടാൻ എത്ര റാങ്ക് വേണം. വി.എച്ച്. എസ്. ഇ പഠിച്ച വിദ്യാർത്ഥികൾക്ക് മുൻഗണന undo. സർക്കാർ കോളേജുകൾ ഏതൊക്കെ.
Posted by Hridya k v, Kollam On 15.06.2021
View Answer
ബി.എസ്.സി (ഓണേഴ്സ്) അഗ്രിക്കൾച്ചർ കോഴ്സിൽ രണ്ടു രീതിയിൽ പ്രവേശനം നേടാം. ഒന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അണ്ടർ ഗ്രാജ്വറ്റ് (യു.ജി) സ്കോർ പരിഗണിച്ച്, കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ടുമെൻ്റ് വഴിയാണ്. ഈ പ്രക്രിയയിൽ താൽപര്യമുള്ളവർ, പ്ലസ് ടു രണ്ടാം വർഷം പഠിക്കുമ്പോൾ, എൻ.ടി.എ,
നീറ്റ് യു.ജി വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ, അതിന് അപേക്ഷിക്കണം. അതിനൊപ്പം കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണൽ, കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അതിലേക്കും അപേക്ഷ നൽകണo. നിലവിലെ വ്യവസ്ഥയനുസരിച്ച് നീറ്റ് അഭിമുഖീകരിച്ച് 720 ൽ, കുറഞ്ഞത് 20 മാർക്ക് വാങ്ങുന്നവരെ കേരളത്തിലെ മെഡിക്കൽ അനുബന്ധ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. തുടർന്ന് കേന്ദ്രീകൃത അലോട്ടുമെൻ്റ് പ്രക്രിയയിൽ ഓപ്ഷൻ നൽകി പങ്കെടുക്കണം.
വിശദവിവരങ്ങൾക്ക് www.cee.kerala.gov.in, www.cee-kerala.org, www.ntaneet.nic.in കാണുക.
മറ്റൊന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേക്ഷൻ ഫോർ അഡ്മിഷൻ - (അണ്ടർ ഗ്രാജുവറ്റ്) [എ.ഐ. ഇ.ഇ.എ (യു.ജി)] സ്കോർ പരിഗണിച്ച്, ഐ.സി.എ.ആർ. നടത്തുന്ന 15% അഖിലേന്ത്യാ ക്വാട്ട അലോട്ടുമെൻ്റ് വഴിയാണ്. നിലവിൽ എൻ.ടി.എ ആണ് ഈ പരീക്ഷയുടെ അപേക്ഷ ക്ഷണിക്കുന്നതും പരീക്ഷ നടത്തുന്നതും. ഓൾ ഇന്ത്യ ക്വാട്ട കൗൺസലിംഗ്, ഐ.സി.എ.ആർ നടത്തും. വിശദാംശങ്ങൾക്ക് https://icar.nta.nic.in, https://icarexam.net കാണണം.
There are 6 seats reserved for B.Sc Agriculture in KEAM Allotment for those who have studied Agriculture course at VHSE. The Colleges offering the Course in Kerala are College of Agriculture, Vellayani P O, Thiruvananthapuram ; College of Agriculture, Vellanikkara, KAU P O, Thrissur; College of Agriculture, Padannakkad P O, Kasaragod ; College of Agriculture, Ambalavayal, Wayand. The last SM Rank allotted for BSc Agriculture in 2020 after round 3 was 5600 (Kerala Rank)
ബിഎസ്സി നഴ്സിംഗിനുള്ള ഏറ്റവും മികച്ച കോളേജുകൾ ഏതൊക്കെയാണ് ?
അക്കാദമിക് സമയത്ത് ഒരു ബിഎസ്സി നഴ്സ് എന്തൊക്കെയാണ് പഠിക്കുന്നത്? ദയവായി syllabus ഒന്ന് വിവരിക്കാമോ? കോഴ്സ് കാലാവധി കഴിഞ്ഞാൽ ഉടൻ ജോലി ലഭിക്കുമോ?
Posted by HELEN P, Kozhikode On 15.06.2021
View Answer
At National level, you can think of AIIMS (Various Centres), JIPMER, PGIMER, RAK College of Nursing etc. All these have low fees too. NIMHANS is another option with fee around 35000. In Kerala, the Govt Nursing Colleges can be considered. Due to the large demand in health sector, jobs are available for Nurses. always. but it depends on how you complete the course. You may check the weblink http://14.139.185.154/kuhs_new/images/uploads/pdf/academic/courses-syllabus/Nursing/bscnursing_04012018.pdf for the syllabus of BSc Nursing.
Sir,
I am pus two humanities student. I wish to take bachelor of vocational (b.voc)food processing technology course .but I don't know details of
that course .sir I am requesting that pls tell that details of the course and which course I want to take after b.voc and this course good for future?
Posted by Aswathi, Ernakulam On 14.06.2021
View Answer
You need to study Science at Plus two level to take up the course.
Pages:
1 ...
50 51 52 53 54 55 56 57 58 59 60 ...
2959