Njan +2 science padichukondirikkunna student aane.Enikk ipol NDA & NA exam me apply cheyyan patuvo? Enganeyane apply cheyyendath. Eth website vazhiyane apply cheyyendath?
Posted by Gokul Lal L, Thiruvananthapuram On 25.06.2021
View Answer
പ്ലസ് ടു ആണ് യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഓരോ വിജ്ഞാപനത്തിലും, യോഗ്യത തെളിയിക്കുന്നതിനായുള്ള സമയപരിധി (കട്ട് ഓഫ് ഡേറ്റ്) നൽകാറുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ യോഗ്യതാ കോഴ്സിൽ രണ്ടാം വർഷത്തിൽ പഠിക്കുന്നവർ, യോഗ്യതാ പ്രോഗ്രാം അന്തിമപരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർ എന്നിവർക്കുo പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധാരണ ഗതിയിൽ അവസരം ലഭിക്കാറുണ്ട്. ഇപ്പോൾ വിജ്ഞാപനം ചെയ്തിട്ടുള്ള, 2021 ലെ രണ്ടാം പരീക്ഷയ്ക്ക്, ക്ലാസ് 12 പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം. ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ സർവീസ് സെലക്ഷൻ ബോർഡ് ഇൻ്റർവ്യൂ വേളയിൽ (രണ്ടാം ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നെങ്കിൽ) ഒറിജിനൽ മട്രിക്കുലേഷൻ/10+2/തത്തുല്യ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തവർക്ക് അതിൻ്റെ പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തി നൽകാൻ 2022 ജൂൺ 24 വരെ സമയം നൽകിയിട്ടുണ്ട്. ബോർഡ്/സർവകലാശാല, സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്ന പക്ഷം, വിദ്യാർത്ഥി പഠിച്ച സ്ഥാപനത്തിൻ്റെ മേധാവി നൽകുന്ന സർട്ടിഫിക്കറ്റ് (ഒറിജിനൽ തന്നെ വേണം) നൽകിയാലും മതി. അതിനാൽ അപേക്ഷിക്കുന്ന സമയത്ത് പ്ലസ് ടു ജയിച്ചിരിക്കണമെന്നില്ല.
മറ്റു വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്ന പക്ഷം, ഈ കട്ട് ഓഫ് തിയ്യതിക്കകം യോഗ്യത തെളിയിക്കാമെന്നു പ്രതീക്ഷിക്കുന്നവർക്കും എൻ.ഡി.എ & എൻ.എ (II) 2021 പരീക്ഷയ്ക്ക് 2021 ജൂൺ 29 നകം അപേക്ഷിക്കാം.
Online application link https://upsconline.nic.in/mainmenu2.php Also see the website https://www.upsc.gov.in/
Ente vishayam humanities aanu. NDA pareekshayku apekshikanulla link ayachu tharamo?
Posted by Varsha K.P, Mattanur, Kannur On 25.06.2021
View Answer
Only boys are eligible to apply for NDA & NA Examination. Link for applying is https://upsconline.nic.in/mainmenu2.php You can also visit the website, https://www.upsc.gov.in/
I have seen the advertisement of Madras school of economics admission. Regarding that I have the query. If I opt for environmental economics course there, does the certificate of the institution (MSE)recognised under University of Kerala and Kerala PSC?.
what kind job opportunities that I can expect after completing the course?
Posted by Santhamma , Thiruvananthapuram On 24.06.2021
View Answer
For recognition of Degrees of other Universities in Kerala, you have to contact the Academic Section of one of the Universities in Kerala.
Hai sir
How to apply for NDA examination.
Posted by Adhithyan A, Nileswar On 24.06.2021
View Answer
You can apply for NDA NA exam through the link https://upsconline.nic.in/mainmenu2.php
Sir... njan +2 biology science vidhyaarthini aanu.. MBBS edukkan aagrahikkunnu.. +2 kazhinju neet ezhuthunnathinu munp keam apply cheyyano..
Posted by Arya, Palakkad On 24.06.2021
View Answer
You have to apply to KEAM as well as to NEET if you want to be considered for admission to Medical and allied courses through Commissioner for Entrance Examinations
After b.com can i do cma usa India.? Is it worthit doing cma usa in india, iam looking to go in gcc country's
Posted by Anjal, Thrissur On 24.06.2021
View Answer
You can do CMA in India in a reputed institute..
കേരളത്തിനു പുറത്ത് മലയാളം ബി എഡ് കോഴ്സുകൾ ലഭ്യമാണോ? ഉണ്ടങ്കിൽ അവ അംഗീകാരം ഉള്ളവയാണോ?
Posted by Govind.H, Kollam On 24.06.2021
View Answer
Course of BEd Malayalam outside Kerala has not come to our notice..
ബി എ ഹിസ്റ്ററി മൂന്നാംവർഷ വിദ്യാർത്ഥിനിയാണ് സൈക്കോളജിസ്റ് ആവാൻ ആഗ്രഹിക്കുന്നു പിജി സൈക്കോളജി എടുക്കാമോ ഇനി എന്താണു തുടർന്ന് പഠിക്കേണ്ടത്?
Posted by Ashitha, Malappuram On 23.06.2021
View Answer
You need to have studied BA/BSc Psychology to pursue MA/MSC Psychology
Best MSW institutions in Kerala and India
Posted by Sayooj , Kannur On 23.06.2021
View Answer
You may check the website: https://loyolacollegekerala.edu.in/course/; https://kecollege.ac.in/department-faculty/msw/; https://rajagiri.edu/academics-program-offered/dept-of-social-work;
Is there any centers in Kerala for PGIMER Bsc exam ?
Posted by Aswathi, Thiruvananthapuram On 23.06.2021
View Answer
No. There is no exam centre in Kerala for PGIMER BSc Entrance. The centres are Ambala (Haryana); Amritsar (Punjab); Bathinda (Punjab); Chandigarh (Tricity); Delhi (NCR); Hamirpur (HP); Jalandhar (Punjab); Jammu ( J & K); Jodhpur (Rajasthan); Ludhiana (Punjab)
Pages:
1 ...
46 47 48 49 50 51 52 53 54 55 56 ...
2959