എനിക്ക് B.Ed Natural science എന്ന കോഴ്സിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഏതെങ്കിലും എയ്ഡഡ് സ്ഥാപനത്തിൽ പഠിക്കണമെന്നുണ്ട് .എന്നാൽ എനിക്ക് രെജിസ്ട്രേഷൻ സമയത്തു അപേക്ഷിക്കാൻ കഴിഞ്ഞില്ല
രണ്ടു മാസം കഴിഞ്ഞു ഇപ്പോൾ എനിക്ക് അപേക്ഷിക്കാൻ ആവുമോ ..എങ്ങനെയെങ്കിലും ഈ വർഷത്തെ കോഴ്സിൽ തുടർന്നു പോവാൻ കഴിയുമോ ..I MEAN CAN I APPLY NOW
WHAT ARE THE EXAMS, MY SON STUDYING IN PLUS TWO (MATHS+COMPUTER SCIENCE), NOW CAN APPLY FOR ADMISSION FOR UNDERGRADUATE PROGRAMS IN SCIENCE OR TECHNOLGY AND ON WHAT DATES ,FOR ACADEMIC YEAR 2018-19?
Posted by HEMALATHA K, ERNAKULAM On 05.09.2017Sir,I am a Btech Electrical and Electronics engineering graduate.Am I eligible to apply for GATE in physics stream.Is it helps to take career/higher study in physics ?
Posted by Naveen , Calicut On 05.09.2017I completed MBA from tamilnadu open university.In kerala From which university i can get equlancy certificate ???
Posted by Ashwathi k s, Trivandram On 05.09.2017I am a diploma holder with 6 years of IT exp. Need to know about good distance universities in india (degree or executive MBA).
Posted by Liju Thomas, trivandrum On 05.09.2017എന്റെ മകൾക്ക് പ്രൈവറ്റ് കോളേജിൽ എം ബി ബി എസിനു അഡ്മിഷൻ കിട്ടി. എന്നാൽ ഹയർ ഓപ്‌ഷനായി വെറ്റിനറി സയന്സ് നൽകിയിട്ടുണ്ട്. ഇനി അതിനു ഓപ്‌ഷൻ നൽകുവാനും ലഭിക്കുകയാണെങ്കിൽ അവിടെ അഡ്മിഷൻ നേടുവാനും കഴിയുമോ?
Posted by Resmi, Trivandrum On 02.09.2017രണ്ട് പ്രൈവറ്റ് മെഡിക്കൽ കോളേജിലെ സീറ്റുകൾ പരസ്പരം മാറ്റി എടുക്കുവാൻ കഴിയുമോ?
Posted by Pradeep Kumar, Trivandrum On 02.09.2017My Rank No. in NEET Exam is 25121. Is there any chance for me to get admission for BVSc. Course this year?
Posted by ANJITHA C J, Kurichilakode, Perumbavoor Ernakulam District On 02.09.2017I am a Btech electrical and electronics engineering graduate.Am I eligible to apply for CSIR-NET for physicalscience stream ?
Posted by NAVEEN , Calicut On 01.09.2017sir, I am a Btech electrical and electronics engineering graduate.I need to know that am I eligible to apply for CSIR-NET for physical science?
Posted by naveen , calicut On 31.08.2017