If we are selected in agnipath.... After our for years of job.... What are the benifits for the agniveer. Will the government help for the further studies of the agniveer or will they give any job opportunities for the agniveer's?
Posted by Arjun, Kollengatukara, Thrissur On 03.07.2022
View Answer
The details are given in the Notifications at https://agnipathvayu.cdac.in/AV/img/upcoming/AGNIVEER_VAYU.pdf and https://joinindianarmy.nic.in/writereaddata/Portal/Notification/863_1_AGNIVEER_RALLY_NOTIFICATION.PDF
I want to become a teacher, now i had completed my graduation in chemistry. Pursuing B.ed had become recommendation based in management colleges. So what can i do? To pursue b.ed as a distant course in IGNOU? Does it have any scope in kerala. Or they give priority for regular b. Ed certificates?
Posted by SNEHA R, Palakkad On 02.07.2022
View Answer
Distance Education B Ed from IGNOU is approved for in service teachers only. You may go for regular B Ed in Government/Aided colleges if you are desirous of taking B.Ed.
I had completed my graduation in CHEMISTRY (calicut University) .Now iam a student of ignou for MSC.Environmental science. I wish to join for B.ed. But the management in nearby colleges gaves priority only for certain students. I am thinking about pursuing B.ed in IGNOU, Distant mode. I know about its validity. But i want to know about its scope and value being considered in schools inside kerala. Is this a better option? Does it possess training sessions? Any scope for future? as it is not regular, even it is from a central university.
Posted by SNEHA R, PALAKKAD On 02.07.2022
View Answer
Answered already
കേരളത്തിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നു. അത് കഴിഞ്ഞാൽ ഇന്ത്യക്ക് അകത്തും പുറത്തും പെൺകുട്ടികൾക്ക് ഉള്ള ജോലി സാധ്യതകൾ വ്യക്തമാക്കാമോ?
Posted by Archana K.A, Ernakulam On 01.07.2022
View Answer
Severla openings are there in Government sector for Elelctrical Engineers - You can think of Engineering Service Examination, Jobs in Electricity Boards, Private Power Sector Companies. Multinational companies inside and outside the country etc.
Sir njan ippo +2 padikkunnu.+2 shesham D.pharm coursinu shesham job cheyth kond thanne enik B.pharm course cheyyam kazhiyumo...?
Posted by Divya, Kollam On 08.06.2022
View Answer
B.Pharm is a regular full time course and cannot be done while doing a job
iam studying in 11 now after june 11 exm will finish and we will in 12 so,my dream is to become pilot and i dont know where to join and what to doo.... is there any govt.flying schools or any scholrships for this studies...???
Posted by Bee fathima, kasaragod On 04.06.2022
View Answer
യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കാൻ ആവശ്യമായ, കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ) കോഴ്സിൽ ചേരാൻ സയൻസ് സ്ട്രീമിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് അവസരം ഉള്ളത്.
ഈ കോഴ്സ് പഠിക്കാൻ സർക്കാർ മേഖലയിൽ ഉള്ള പ്രമുഖ സ്ഥാപനമാണ്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ ഉത്തർ പ്രദേശ് അമേത്തി, ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (ഐ.ജി.ആർ.യു.എ). വിദ്യാർത്ഥി മികവു തെളിയിച്ചാൽ 24 മാസം കൊണ്ട് കോഴ്സ് പൂർത്തിയാക്കാം.
അപേക്ഷാർത്ഥി 10+2/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. ഇംഗ്ലീഷിന് 50 ഉം, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ ജയിച്ച്, ഓരോന്നിനും, 50 ഉം ശതമാനം മാർക്ക് പ്ലസ് ടു തലത്തിൽ നേടിയിരിക്കണം (പട്ടിക/മറ്റു പിന്നാക്ക/സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് 45 ശതമാനം വീതം). പ്രവേശനം നേടുമ്പോൾ, കുറഞ്ഞത് 17 വയസ്സ് പ്രായം വേണം. ഉയർന്ന പ്രായപരിധി ഇല്ല.
തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം,
ഓൺലൈൻ പരീക്ഷയാണ്. പരീക്ഷയ്ക്ക്, തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്. ജനറൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, റീസണിംഗ് & കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളിൽ നിന്നുമുള്ള, പ്ലസ് ടു നിലവാരമുള്ള ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ഉത്തരം തെറ്റിയാലും മാർക്കു നഷ്ടപ്പെടില്ല.
പരീക്ഷയിലെ മാർക്കിന് കട്ട് ഓഫ് നിശ്ചയിച്ച്, ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക്, വൈവ/ഇന്റർവ്യൂ, പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്/സൈക്കോമെട്രിക് ടെസ്റ്റ് എന്നിവ ഉണ്ടാകും. പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്/സൈക്കോമെട്രിക് ടെസ്റ്റ് വ്യവസ്ഥകളിൽ ഒരിളവും സംവരണവിഭാഗക്കാർക്ക് കിട്ടില്ല. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും സാധാരണ ഗതിയിൽ അപേക്ഷിക്കാം. ഇൻ്റർവ്യൂ/ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സമയത്ത് യോഗ്യത തെളിയിക്കണം.
കോഴ്സ് ഫീസ് 45 ലക്ഷം രൂപയാണ്.
വിശദാംശങ്ങൾ, https://igrua.gov.in ൽ ലഭിക്കും.
സി.പി.എൽ. കോഴ്സ് നടത്തുന്ന മറ്റു ചില സർക്കാർ സ്ഥാപനങ്ങൾ, അവയുടെ വെബ്സൈറ്റ് വിലാസം:
* ഗവൺമൻ്റ് ഫ്ളൈയിംഗ് ട്രെയിനിംഗ് സ്കൂൾ, ജക്കുർ, ബാംഗളൂർ - https://www.gfts.kar.nic.in
* രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി, തിരുവനന്തപുരം - https://rajivgandhiacademyforaviationtechnology.org
* ഗവൺമൻ്റ് ഏവിയേഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ഭുവനേശ്വർ - https://www.flywithgati.com
* ഹര്യാണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ ഏവിയേഷൻ, കർണാൾ - https://haraviation.gov.in
* ദി മധ്യപ്രദേശ് ഫ്ളൈയിംഗ് ക്ലബ്ബ്, ഇൻഡോർ - https://mpfc.in
* നാഗ്പൂർ ഫ്ളൈയിംഗ് ക്ലബ്ബ്, നാഗ്പൂർ - https://nagpurflyingclub.org
* തെലങ്കാന സ്റ്റേറ്റ് ഏവിയേഷൻ അക്കാദമി, ഹൈദരാബാദ് - http://tsaahyd.in/
വെബ്സൈറ്റ് സന്ദർശിച്ച് വിശദാംശങ്ങൾ മനസ്സിലാക്കുക.
* ബിഹാർ ഫ്ളൈയിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പട്ന (വെബ് സൈറ്റ് വിലാസo ലഭ്യമല്ല)
Which are the top ranking research institute in India to carryout the phD in microbiology.
Posted by Athira , Thrissur On 03.06.2022
View Answer
മൈക്രോബയോളജി/അനുബന്ധ മേഖലയിൽ ഗവേഷണ (പിഎച്ച്.ഡി) അവസരം ഉള്ള നിരവധി മുൻനിര സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. അവയിൽ ചിലത് ഇവയാണ്:
* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗളൂർ
* ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഭോപ്പാൽ
* ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ജോദ്പൂർ
* ഡോ.ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ, സാഗർ (അപ്ലൈഡ് മൈക്രോബയോളജി)
* ശിവാജി യൂണിവേഴ്സിറ്റി, കൊൽഹാപൂർ
* സെൻ്റർ ഫോർ ഡി.എൻ.എ. ഫിംഗർ പ്രിൻ്റിംഗ് & ഡയഗണോസ്റ്റിക്സ്, ഹൈദരാബാദ് (മോളിക്യുളാർ മൈക്രോബയോളജി)
* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ റിപ്രൊഡക്ടീവ് ഹെൽത്ത്, മുംബൈ (ഇമ്യൂണോളജി & മൈക്രോബയോളജി)
* യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്
* കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, തൃശൂർ (അഗ്രിക്കൾച്ചറൽ മൈക്രോബയോളജി/മൈക്രോബയോളജി) - ഐ.സി.എ.ആർ. കൗൺസലിംഗിൻ്റെ പരിധിയിൽ വരുന്ന മറ്റ് 10 സർവകലാശാലകളിലും പ്രോഗ്രാം ഉണ്ട്. https://icarexam.net കാണണം.
* ഐ.സി.ഐ.ആർ - ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇസത് നഗർ, യു.പി - വെറ്ററിനറി മൈക്രോബയോളജി - ഐ.സി.എ.ആർ. കൗൺസലിംഗിൻ്റെ പരിധിയിൽ വരുന്ന മറ്റ് 11 സർവകലാശാലകളിലും പ്രോഗ്രാം ഉണ്ട്. https://icarexam.net കാണണം.
* ഐ.സി.എ.ആർ - നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കർണാൾ; വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ആനിമൽ & ഫിഷറി സയൻസസ്, കൊൽക്കത്ത - ഡയറി മൈക്രോബയോളജി
* സി.എസ്.ഐ.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയൽ ടെക്നോളജി, ചണ്ടിഗർ (അപ്ലൈഡ് & എൻവയൺമൻ്റൽ മൈക്രോബയോളജി)
* പോണ്ടിച്ചേരി യൂണിവേഴ്സിറ്റി
* അസ്സം യൂണിവേഴ്സിറ്റി, സിൽചർ
* മധുര കാമരാജ് യൂണിവേഴ്സിറ്റി, മധുര
* ബാബാ സാഹേബ് ഭിം റാവു അംബേദ്കർ യൂണിവേഴ് സിറ്റി, ലക്നൗ (എൻവയൺമൻ്റൽ മൈക്രോബയോളജി)
* ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി
* അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി, അലിഗർ
* ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി
* യൂണിവേഴ്സിറ്റി ഓഫ് കൽക്കത്ത
* പഞ്ചാബ് യൂണിവേഴ്സിറ്റി, ചണ്ടിഗർ
* ഗുരുനാനക്ക് ദേവ് യൂണിവേഴ്സിറ്റി, അമൃത് സർ
* ഡൽഹി യൂണിവേഴ്സിറ്റി
* ഐ.ഐ.ടി.ഖരഗ്പൂർ ജോയൻ്റ് എം.എസ്സി- പി എച്ച്.ഡി (മോളിക്യുളാർ മെഡിക്കൽ മൈക്രോബയോളജി)
* കോഴിക്കോട് സർവകലാശാല ലൈഫ് സയൻസ് ഡിപ്പാർട്ടുമെൻ്റ്
can i do b ed and pg together in different university in this year?
Posted by Devika. B. S, Kollam On 02.06.2022
View Answer
As of now it is not possible..
Neet application formill photo(with blue background)mathramahn koduthath(without name & date) athkond nde neet application form reject aavumo?
Posted by Gopika, Palakkad District On 01.06.2022
View Answer
It may not be rejected just because of this. Anyway please check your home page to see if there is any defect pointed out in the application, by NTA and rectify if needed.
Plustwo കഴിഞ്ഞു Aviation പഠിക്കാൻ ആഗ്രഹിക്കുന്നു. ഗവണ്മെന്റ് കോളേജ് ഇതിനായി ഉണ്ടോ?അങ്ങനെ ആണ് ഇതിൽ അഡ്മിഷൻ നേടുന്നത്?
Posted by Unnimaya , Alappuzha On 28.05.2022
View Answer
Is it the Pilot License course that you are looking for or Aviation related management or cabin crew courses?
Pages:
1 2 3 4 5 6 7 8 9 10 ...
2959