Ask Expert

Welcome to Ask Expert page of Mathrubhumi Education. This is the one stop shop to clear all your doubts about the academic sector - especially the higher education sector - including courses, entrances, exams and others at regional, all-India and international levels. Wishing you all the best...
  close
Your Name
Location
Email
Address
Ask your Question in EnglishMalayalam
Question in English
Verification code What's 4 + 5 =
 
Currently Asked Questions
  • Bams chernnillengil how much rupees is damage

    Posted by Sandra Ramakrishnan, Kozhikode On 21.09.2017 View Answer
  • eanik private self finance college il bams admission kitti but njan admit cheyyan expect cheyyunnillla. gov seat aayathinal cherathe vannal liquidated damage pay checheyyanamo.
    njan admission eduthilla fees pay cheythittumilla.

    Posted by sandra ramakrishnan, kozhikode On 20.09.2017 View Answer
  • പ്രൈവറ്റ് ആയുർവേദ കോളേജിൽ 75000 രൂപ അടച്ച് ങേർന്നതിന് ശേഷം Bsc agriculture യോ സ്പോട്ട് അലോട്ട്മെന്റ് വഴി ഗവ.ആയുർവേ കോളേജിലെ അഡ്മിഷൻ ലഭിച്ചാൽ 75000 രൂപ തിരിച്ചുകിട്ടുമോ?

    Posted by Ajax, Kannur On 20.09.2017 View Answer
  • I got admission in ahaliya ayurveda college but due to some reason I can't join in that seat
    if I avoiding this seat can I pay any liquidated damage because of avoiding a gov seay

    Posted by Sandra Ramakrishnan, kozhikode On 20.09.2017 View Answer
  • ഞാൻ diploma civil engineering , Institution of civil engineers India (Ludhiana ) (ICE) എന്നാ board ൽ ആണ് പഠിച്ചത്. എനിക്ക് kerala psc exam എഴുതാൻ പറ്റുമോ.

    Posted by Vini, Ernakulam On 20.09.2017 View Answer
  • Nangelil Ayurveda College ൽ അലോട്ട്മെന്റ് ലഭിച്ചു.keam റാങ്ക് 5200 .ഈ അലോട്ട്മെന്റ് അവസാന അലോട്ട്മെന്റ് ആയതിനാൽ അതേ കോളേജിൽ തന്നെ ചേർന്ന് അവിടെ തന്നെ പഠനം തുടരേണ്ടതുമാണെന്നു പറയുന്നു.അടുത്ത അല്ലോട്മെന്റിൽ എനിക്ക് വെറ്റിനറി ഹയർ ഓപ്ഷനായി കൊടുക്കാൻ കഴിയുമോ? govt ആയുർവേദ കോളേജുകളിലേക്കുള്ള സ്പോട് അഡ്‌മിനിഷന് പോകാമോ?അഥവാ കോളേജ് മാറാൻ കഴിഞ്ഞാൽ ലിക്വിഡേറ്റഡ് ഡാമേജ് ഫീ കൊടുക്കേണ്ടി വരുമോ?

    Posted by Veena, Ernakulam On 20.09.2017 View Answer
  • ഗവ.ആയുർവേദ കോളേജിലേക്ക് ഓപ്ഷൻ നൽകിയിട്ടില്ല.
    പ്രൈവറ്റ് കോളേജിൽ അലോട്ട്മെന്റ് ലഭിച്ചു.ഗവൺമെന്റിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നോക്കാൻ സാധിക്കുമോ?

    Posted by John, Kannur On 20.09.2017 View Answer
  • M V R Ayurveda medical college, Parassinikadavu ൽ അലോട്ട്മെന്റ് ലഭിച്ചു.ഇനി അടുത്ത അലോട്ട്മെന്റ് ഉണ്ടാകുമോ? Rank - 6334 ഈഴവ കാറ്റഗറി..Bsc.agriculture കിട്ടാൻ ചാൻസുണ്ടോ?
    സ്പോട്ട് അലോട്ട്മെന്റിൽ Bsc agriculture യോ പരിയാരം ഗവ.ആയുർവേദ മെഡിക്കൽ കോളേജിലേക്കോ അലോട്ട്മെന്റ് ലഭിക്കുമോ?

    Posted by Ajax, Kannur On 19.09.2017 View Answer
  • ഞാൻ diploma civil engineering , Institution of civil engineer India (Ludhiana ) എന്നാ board ൽ ആണ് പഠിച്ചത്. എനിക്ക് psc exam എഴുതാൻ പറ്റുമോ. എഴുതാൻ ഞാൻ എന്തു ചെയ്യണം ? Equivalency certificate കിട്ടുമോ

    Posted by Vini, Ernakulam On 18.09.2017 View Answer
  • ബി എസ് സി കെമിസ്ട്രി കഴിഞ്ഞു എം എസ് സി സൂവോളജി ചെയ്യാമോ

    Posted by , On 18.09.2017 View Answer