How toapply to gov merit scholarship
Posted by , On 08.10.2017
View Answer
Please specify the name of the scholarship and your academic qualification to give some information
hai sir my brother is doing a 5 year llb in kerala university.as this course is long he is also thinking of doing distance education from IGNOU can he be eligible to do that
Posted by , On 07.10.2017
View Answer
Just enquire with IGNOU regional centre whether they require TC for joining a course. If it is not must, you can pursue the course. Even otherwise if IGNOU allows double degree at a time you can join the course. If you do not get apt reply put the question here again. We will clarify. Now it is midnight and tomorrow Sunday. That is why given a brief answer. Answer all the questions daily is our policy.
Sir,
Now I' am doing BA English in IGNOU, is this have all the preference as the regular BA course and can I apply my IGNOU certificate for any psc or givt exams? Or I take any other equivalent certificate after completing IGNOU for applying govt. exams? Please give an answer to my doubts
Thanking you.
Posted by Sebin Joy, Chalakudy On 07.10.2017
View Answer
As of now, all the regular courses of IGNOU are approved by Kerala PSC. If your course is in open method (without undergoing the regular stream) you will have to produce equivalency certificate.
govt ആയുർവേദ കോളേജിലേക്ക് ഇനി അല്ലോട്മെന്റില്ലെ?
Posted by Lalitha, Ernakulam On 06.10.2017
View Answer
ഇനിയുണ്ടാവില്ല എന്നറിയുന്നു. സീറ്റ് ബാക്കി വന്നാൽ അവ നികത്താൻ സ്പോട് കൗൺസിലിംഗ് നടത്താൻ അതാതു പ്രിൻസിപ്പൽമാർക്കു അധികാരം നൽകിയേക്കും.
Kindly inform Neet PG online entrance 2018 form
published or not . If not when it can published.
As per NBE it has published on last week of Sept.2017, but not come in their website till today.
Posted by Rajan Pillai, Gujarat On 05.10.2017
View Answer
t is not published. See the link https://www.natboard.edu.in/pdoof/pbnotice2017/NOTICE-%20NEET%20PG%202018.pdf
ഞാൻ ദുബായിൽ ജോലി ചെയ്യുന്ന ഒരാളാണ്.
എനിക്ക് ഇലെക്ട്രിക്കൽ ഡിപ്ലോമ മാത്രമേ ഉള്ളു. നാട്ടിലെ PSC ടെസ്റ്റ് അറ്റൻഡ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. അതിനു ഡിഗ്രി കൂടി ചെയ്താൽ കൊള്ളാമെന്ന് ഉണ്ട്.
പക്ഷെ ഇവിടെ നിന്നുകൊണ്ട് distant ആയി ചെയ്യാൻ പറ്റുന്ന PSC അപ്പ്രൂവ്ഡ് യൂണിവേഴ്സിറ്റി ഏതൊക്കെ ഉണ്ടെന്നും . exams മാത്രം അറ്റൻഡ് ചെയ്താൽ മതിയോ അതോ ദുബായിൽ ക്ലാസ് ഉണ്ടാകുമോ തുടങ്ങിയ സംശയങ്ങൾ ആണ് എനിക്ക് ഉള്ളത്. ക്രിമിനോളജി വിഷയത്തിൽ ഡിഗ്രി ചെയ്താൽ കൊള്ളാമെന്നാണ് എന്റെ ആഗ്രഹം.
Posted by Arjun , Dubai On 04.10.2017
View Answer
ക്രിമിനോളജി വിഷയത്തിൽ എഞ്ചിനീറിങ് ഡിഗ്രി എങ്ങനെ സാധ്യമാവാനാണ് ? ഏതെങ്കിലും വിഷയത്തിൽ മതി എങ്കിൽ ഇഗ്നോ യുടെ കോഴ്സ് ആണ് നല്ലത്. പിന്നെ പി എസ് സി ടെസ്റ്റ് തന്നെ എഴുതണം എന്ന് എന്താണ് നിർബന്ധം?
Medical allied courses ന്റെ അടുത്ത അലോട്ട്മെന്റ് അല്ലെങ്കിൽ സ്പോട്ട് അലോട്ട്മെന്റ് എപ്പോൾ ഉണ്ടാകും?
Posted by Ajax, Kannur On 28.09.2017
View Answer
പ്രൈവറ്റ് കോളേജുകളിലേക്കു അവസാന അലോട്ടുമെൻറ് കഴിഞ്ഞു. സർക്കാർ കോളേജുകളിലേക്കെ ഇനി അലോട്ട്മെന്റ് ഉണ്ടാവൂ. തിയ്യതി തീരുമാനിച്ചിട്ടില്ല.
ഡീംഡ് യൂണിവേഴ്സിറ്റിയിലെ
പഠനത്തിന് ശേഷം കേരളത്തിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിൽ ഒന്നിൽ നിന്നും eaqualence സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ കേരളത്തിൽ ജോലി ചെയ്യാൻ സാധ്യമല്ലേ?
Posted by , On 27.09.2017
View Answer
പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള നിയമങ്ങൾക്കു അപേക്ഷിക്കുന്നവരുടെ അക്കാദമിക് യോഗ്യത, കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതായിരിക്കണം.
കേരളത്തിൽ ഈക്വലൻസ്
സർട്ടിഫിക്കറ്റ് നല്കാൻ കേരളം യൂണിവേഴ്‌സിറ്റിക്ക് മാത്രമേ അധികാരം ഉള്ളോ?
Posted by , On 27.09.2017
View Answer
കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന് വാങ്ങിയാൽ മതി - കേരളം, എം.ജി, കോഴിക്കോട്, കണ്ണൂർ - കൂടുതൽ കോഴ്സുകളും ഈ സര്വകലാശാലകളുമായി ബന്ധപ്പെട്ടാണ്
I got allotment in Parassinikadavu Ayurveda medical college. My keam rank 6334.OBC - ezhava category. Can I get admission in pariyaram Ayurveda medical college through spot allotment?
Posted by Ajax, Kannur On 27.09.2017
View Answer
One cannot predict anything about spot allotment. It depends on how many turn up for that and how many of them have ranks higher than your rank. So if interested, you have to attend and see the chances.Do not take TC from the present college before you get a seat in Spot.