Sir njan Btech 2010 passout aanu.chila personal problems karanam enik first year classnu regular aayi pokan kazhijilla. Atukaranm internal marksum valare kuravayirunnu. First year examsum attend cheyan kazhijirunilla ituvareyum aa exam ezhutanum kazhijilla. Ini enik ee exam attended cheyanm atinayi ini njan enthanu cheyendat? Exam center change cheyan kazhiyumo? Ente future tanne waste aayat pole vallatha depression stagilanu njn. Pls help me sir. Itu complete cheyan kazhijillekil enik medical fieldil duration kurajatum jolik chances ullatumaya oru course parajutarumo?
Posted by Aryasreenivasan , Kollam On 25.10.2017Sir njan 2010 Btech passout aanu.chila personal problems karanam enik first year classnu regular aayi pokan kazhijilla. Atukaranm internal marksum valare kuravayirunnu. First year examsum attend cheyan kazhijirunilla ituvareyum aa exam ezhutanum kazhijilla. Ini enik ee exam attended cheyanm atinayi ini njan enthanu cheyendat? Exam center change cheyan kazhiyumo? Ente future tanne waste aayat pole vallatha depression stagilanu njn. Pls help me sir. Itu complete cheyan kazhijillekil enik medical fieldil duration kurajatum jolik chances ullatumaya oru course parajutarumo?
Posted by Aryasreenivasan, Kollam On 25.10.2017എന്റെ മകൻ bscmaths ഫൈനൽ ഇയർ പഠിക്കുന്നു അവനു ഇതിനുശേഷം ലോജിസ്റ്റിക് മേഖലയിൽ പോകണമെന്നുണ്ട് കേരളത്തിൽ അതിനുള്ള സ്ഥാപനങ്ങൾ ഉണ്ടോ ? എത്ര കൊല്ലമാണ് പഠനം
Posted by krishna, PATHANAMTHITTA On 25.10.2017job oppurtunities after ba sociology
Sir
ഞാൻ പ്ലസ്ടു വിനു ശേഷം 3 Year Electronics & Communication Engineering Diploma കഴിഞ്ഞു 12 വർഷമായി Private Telecom കമ്പനികളിൽ Project management/Material management വിഭാഗത്തിൽ ജോലിചെയ്തുവരുന്നയാലാണ് .Job pressure , സമയക്കുറവും വളരെയേറെയുണ്ടെങ്കിലും ഞാൻ കൂടുതൽ പഠിക്കാനാഗ്രഹിക്കുന്നു.കൂടുതൽ തൊഴിൽ ഉയർച്ചയുണ്ടാകാൻ വേണ്ടി നിലവിലെ സാഹചര്യങ്ങളിൽ അത് അത്യന്താപേക്ഷിതവുമാണ് ,എന്റേത് ഒരു Techno Commercial Platform ആയതിനാൽ BTech ചെയ്യുന്നതിലുപരി .DISTANCE MBA ചെയ്യാനാണ് കൂടുതൽ താത്പര്യം ..അതിനു വേണ്ടി symbiosis University യുമായി contact ചെയ്തു.അതിൽ 5 വർഷത്തിൽ കൂടുതൽ experience ഉള്ള engineering Diploma holders നു distance MBA ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ സൗകര്യം അവർ എടുത്തു കളഞ്ഞതായി അറിയിച്ചു.10 +2 +3 pattern ആയിട്ടുകൂടി വീണ്ടും BBA ചെയ്താലേ mba ചെയ്യാൻ പറ്റൂ എന്നത് വളരെയേറെ സമയനഷ്ടവും ബുദ്ധിമുട്ടുള്ള കാര്യവുമാണ് , കൂടുതൽ പഠിക്കാൻ താല്പര്യമുണ്ടായിട്ടും പഠനം വഴി മുട്ടി നിൽക്കുന്ന അവസ്ഥ ...എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞ ഇത്തരത്തിലുള്ള ആയിരക്കണക്കിന് വ്യക്തികൾ ഉണ്ടെന്നു ഞാൻ മനസിലാക്കുന്നു...കുറെയധികം കാലമായി ഇന്റർനെറ്റ് ഉൾപ്പെടെയുള്ളവ വഴി ശ്രമം തുടർന്ന് കൊണ്ടിരിക്കുന്നുവെങ്കിലും PVT മേഖലയിൽ തൊഴിൽ ഉയർച്ച ഉണ്ടാക്കാൻ സഹായിക്കാൻ എന്റെ Job Profile നു സഹായകമാവുന്ന Course കണ്ടുപിടിക്കാൻ സാധിക്കുന്നില്ല ...
താങ്കളുടെ വിലയേറിയ അനുഭവജ്ഞാനത്തിലുള്ള വിശദമായ ഉപദേശം പ്രതീക്ഷിക്കുന്നു ...
ഈ തുടർ വിദ്യാഭ്യാസത്തിനു വേണ്ടി മറ്റേതെങ്കിലും Contact Source കൾ ഉണ്ടെങ്കിൽ അവ നൽകാനും അഭ്യർത്ഥിക്കുന്നു ....
my daughter is in 12 science stream in biology,chemistry,physics,biotechnology . pls advise me which course is suitable for her. she want to join Btech Biotechnology or Audiotherapy .
Posted by ajithkumar, On 24.10.2017My wife wants to join Mphil in Botany .but she is totally confuse which university & Which College want to select. so kindly give me a advise me to help her.
she interest to study in kerala (Thrissur/Cochin)
1st year(2016 admission ,kuhs) Mbbs result date?
Posted by Priya, Tvm On 23.10.2017I am studying Btech (ECE)in Amrita University, Kochi. I would like to know after Btech (ECE) which is the best course for me, please advice.
Posted by ADITYA JAYAKRISHNAN, HARIPAD On 23.10.2017I am studying BBA Logistics in Amrita University, Kochi. I would like to know after BBA Logistics which is the best course for me, please advice.
Posted by ARYA R PILLAI, HARIPAD On 23.10.2017