സർ ,
ഞങ്ങൾ ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്സ് കമ്പ്ലീറ്റ് ചെയ്തവർ ആണ് .രണ്ടു വർഷത്തെ പ്ലസ് റ്റുവിനു ശേഷം 3 വർഷത്തെ ഡിപ്ലോമ കോഴ്സ് കേരളാ ടെക്നിക്കൽ ബോർഡിൻറെ കീഴിലുള്ള എയ്ഡഡ് പോളിടെക്‌നിക്കൽ കോളേജിൽ റെഗുലർ ബാച്ചിലാണ് പഠിച്ചിറങ്ങയത് . ഞങ്ങളുടെ സംശയം എന്തെന്നാൽ , ഐ ടി ഐ കോഴ്സ് പ്ലസ് ടുവിന് തുല്യമായി അംഗീകരിച്ചിട്ടുണ്ടല്ലോ അതുപോലെ ഡിപ്ലോമ 3 വർഷത്തെ കോഴ്സ് ഡിഗ്രിക്കു തുല്യമാക്കാനുള്ള നടപടികൾ എന്തെങ്കിലും ഗോവെർന്മെന്റിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ടോ ?ഇല്ലെങ്കിൽ ഇത് തുല്യമാക്കാനുള്ള അപേക്ഷ ബന്ധപ്പെട്ട ആർക്കാണ് സമർപ്പിക്കേണ്ടത് ?ഇതിനു എന്തെങ്കിലും നിയമ സാധുത ഉണ്ടോ?
എത്രയും വേഗം ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട് നിര്ത്തുന്നു .
എന്ന് ,
ഒരു കൂട്ടം വിദ്യാർഥികൾ
what is the difference between diploma certificates issued from GTTC KARNATAKA (GOVT. TOOL ROOM AND TRAINING CENTRE) AND NTTF IN COMPARISON WITH DIPLOMA CERTIFICATES ISSUED FROM STATE BOARD OF TECHNICAL EDUCATIONS. SINCE I APPLIED FOR CERTIFICATE EQUIVALENCY IN UAE. FOR WHICH I NEED TO GET GENUINENESS LETTER FROM INDIAN EMBASSY FOR THIS GENUINENESS PROCEDURES THEY ARE SAYING SINCE THE CERTIFICATE IS NOT ISSUED FROM TECHNICAL BOARD THEY CANNOT PROCEED WHERE AS I SENT THEM THE GOVERNMENT ORDER COPY WHICH CLEARLY SAYS GTTC DTDM IS EQUIVALENT TO REGULAR DIPLOMA STILL THEY ARE NOT AGREEING. THAT'S WHY ASKING WHAT IS THE DIFFERENCE. AND HOW CAN I GET EQUIVALENCE CERTIFICATE FROM STATE BOARD OF TECHNICAL EDUCATION.YOUR SUPPORT IN THIS MATTER WILL BE APPRECIATED.
Posted by SHIJAUDDIN, KARNATAKA, INDIA - ABU DHABI, UAE On 08.01.2018what is the syllabus of ignou bcom degree?how is ignou study?i am working in joy allukkas.so ,can i study ignou bcom degree in sundays?how is ignou classes?
Posted by krishnaprasad c v, pattambi On 04.01.2018can i study BA malayalam from ignou?what is the syllabus of BA MALAYALAM from ignou?
Posted by krishnaprasad c v, pattambi On 04.01.2018I am a diploma holder in computer engineering. Now Iam working as last grade in registration department. I want to do a degree course but I can not go for regular classes. So please give me details of colleges which have part time classes for degree course near to north paravur
AIIMS MBBS 2018 Admission details ? Website address ?
Posted by Pushparaj, Calicut On 03.01.2018ഞാൻ കഴിഞ്ഞ വര്ഷം നീറ് എക്സാം നു അപേക്ഷിച്ചിരുന്നു പക്ഷെ പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല
അപ്പോൾ ഇത്തവണ അപേക്ഷിക്കുമ്പോൾ എത്രാമത്തെ അറ്റംപ്റ് ആണെന്ന് ചോദിക്കുന്നിടത്തു രണ്ടാമത്തെ എന്നാണോ എഴുതേണ്ടത്
Sir can i credit transfer from kerala btech to neftu is that valid?
Posted by Jayakrishnan J, Kattappana On 03.01.2018There is any prblm to do two MBA from two Different universities at same time ?
(Both distance mode / different specializations )
Is it illegal ??
MY DAUGHTER IS IN THE 12TH STANDARD & HAS TAKEN PCB. SHE'S NOT INTERESTED IN MBBS,BDS. SO PLEASE ENLIGHTEN ABOUT OTHER COURSES IN SCIENCE (BIO)STREAM,THE BEST COLLEGES FOR THE RESPECTIVE COURSES IN INDIA AND ALSO THE SCOPE OF THE SUBJECTS w.r.t. future job prospects
Posted by SUSHMA MOHAN, BHOPAL On 30.12.2017