sir, i am glad to know , what all course will get admission through NEET. only medical and para medical course. it will grateful if u could explain about it.
Posted by ajithkumar, kannur On 04.02.2018
View Answer
Admission to MBBS, BDS at All India level except at AIIMS and JIPMER will be based on NEET. In Kerala, Admission to Ayurveda, Homoeopathic,Sidha, unani, veterinary, agriculture, forestry, fisheries courses will also be based on NEET
My son studied upto X in Kerala and XI & XII in Bangalore. Is he eligible to apply for Engg. Entrance of Kerala?
Posted by Sajeesh K, Bangalore On 03.02.2018
View Answer
If he was born in Kerala or if his father or mother was born in Kerala then he can apply for KEAM as a Keralite, with all reservation benefits. In this case there is no requirement that he should have studied in kerala for Class 11 and 12. Since the background of the parent is not known it is difficult to give a clear answer. For Non-Keralites too there are some provisions subject to certain conditions. So please be specific
Can we get maulana azad scholarship for 10th grade?. If it possible please tell about its details
Posted by Nk, On 01.02.2018
View Answer
Begum Hazrat Mahal National Scholarship for Meritorious Girl Students. Scholarship will be awarded to minorities girl students who are studying in Class 9th to 12th, and have secured at-least 50% marks or equivalent grade in aggregate in previous class.Details are available at http://www.maef.nic.in/Instructions.aspx
സർ,
ഞാൻ എപ്പോൾ ബി.കോം ഫൈനൽ പരീക്ഷ എഴുതുവാൻ പോകുന്നു. എനിക്ക് കമ്പനി സെക്രെട്ടറി കോഴ്സിനും പടിക്കണമെന്നുണ്ട്. എവിടെ ആണ് ഇതിനുള്ള കോച്ചിങ് സെന്റർ. എത്ര വര്ഷം ഉള്ള കോഴ്സ്? എത്ര ടോട്ടൽ ഫീസ്? ഏതു പഠിച്ചാൽ ബഹുരാഷ്ട്ര കമ്പനികളിൽ കമ്പനി സെക്രട്ടറി യുടെ ജോലി കിട്ടുമോ?
Posted by suntha vijaykumar, Kochi, Kerala, India On 01.02.2018
View Answer
കമ്പനി സെക്രട്ടറി കോഴ്സിനെപ്പറ്റി അറിയാൻ ഈ ലിങ്ക് കാണുക
https://www.icsi.edu/WebModules/AboutUs/Courses/CS_Course_01042014.htm
ചേരാനുള്ള യോഗ്യത, പഠിക്കേണ്ട വിഷയമാണ്, കോഴ്സ് ദൈർഖ്യം, ഫീസ് ഘടന, എന്നി എല്ലാ വിവരണങ്ങളും അവിടെ കിട്ടും.
നിശ്ചിത മൂലധനം ഉള്ള എല്ലാ കമ്പനികളിലും സെക്രട്ടറി പോസ്റ്റ് ഉണ്ട്.അതിനാൽ അവസരങ്ങൾ ഉണ്ട്. നമ്മുടെ മികവുകൊണ്ട് ജോലി കിട്ടാം
ചാപ്ടറുകൾ
The Institute of Company Secretaries Of India
Palakkad, Kerala · 0491 252 8558
INSTITUTE OF COMPANY SECRETARIES OF INDIA - THRISSUR CHAPTER
Thrissur, Kerala · 0487 233 7860
The Institute of Company Secretaries of India, Trivandrum Chapter
Thiruvananthapuram, Kerala · 0471 254 1915
എന്റെ മകൻ ചയനയിൽ നിന്ന് എംബിബിസ് കഷി ഞ താണ്.അവനു എംഡി ക്കു ആസ്ട്രേലിയിൽ പഠിക്കാൻ ആഗ്രഹം ഉണ്ട്.വിശദ വിവരം അറിയാൻ ആഗ്രഹം ഉണ്ട്
Posted by padmini, kochi On 01.02.2018
View Answer
ഈ പോർട്ടലിൽ വിദേശ പഠനം കൈകാര്യം ചെയ്യുന്ന 'സ്റ്റഡി എബ്രോഡ്' എന്ന ലിങ്കിൽ ചോദ്യം ചോദിക്കുക
Dear Sir,
I am currently working in a private organsisation in muscat. Could you please guide me in taking up ACCA self study as i am not able to attend any coaching classes. I have done BCom and (since the investment is very high) will it be too tough?
Posted by eby jacob, muscat On 01.02.2018
View Answer
Please post the question at 'Study Abroad' in this portal
My son is in 11th standard ICSE board. How do i find out which is the best professional course to be selected after he finishes 12th
Posted by Muraleedharan, Mumbai On 31.01.2018
View Answer
One way is to take some aptitude test to get an idea on his aptitude. As a parent, you must have observed his aptitude. Choose a course accordingly. You can also get the support of his teachers to identify hs aptitude; So many courses are there after Plus 2. So try to choose a course as per the aptitude
സർ
Poly technic ഓട്ടോമൊബൈൽ course കഴിഞ്ഞു ചേരാൻ സാധിക്കുന്ന കോഴ്സുകൾ എന്തൊക്കെ എന്നു
വിഷശദീകരിക്കാമോ.
Quality controller(qc), motor vehicle inspector ഇവയെക്കുറിച്ചും ഒന്ന് വിശദീകരിക്കാമോ
Posted by Jackson, Alappuzha On 31.01.2018
View Answer
ഓട്ടോമൊബൈൽ ഡിപ്ലോമയ്ക് ശേഷം, ബി ടെക്പാർട്ട് ടൈം കോഴ്സിൽ മെക്കാനിക്കൽ എടുത്തു പഠനം തുടരാം.
ക്വാളിറ്റി കൺട്രോളർ തസ്തികയുടെ യോഗ്യത ഏതു മേഘലയാണെന്നു ആശ്രയിച്ചിരിക്കും
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത, ഇപ്രകാരമാണ്
Qualifications :-
1. Pass in SSLC or its equivalent.
2. Diploma in Automobile Engineering or Mechanical Engineering awarded by the State Board of Technical Education (3 year course).
OR
Any qualification in either of the above disciplines declared as equivalent to the above
diplomas by the Central Government or State Government.
KS & SSR Part II Rule 10 (a) ii is applicable.
3. Working experience of at least 1 (One) year in a reputed (Govt. approved) automobile
workshop which undertake repairs of both Light Motor Vehicles, Heavy Goods Vehicles
and Heavy Passenger Motor Vehicle fitted with Petrol and Diesel Engines.
4. Must hold a current valid driving licence authorizing him to drive Motor Cycle, Heavy
Goods Vehicles and Heavy Passenger Motor Vehicles.
Note: Candidates shall possess a current Driving Licence throughout all the stages of
selection process as on the last date of application, OMR Test, Practical Test, Interview
etc.
Sir poly technic courses degree ലെവലിൽ upgrade ചെയ്യുന്നു എന്നൊരു news കേട്ടഉ. ഇത് ശെരിയാണോ.
Posted by Jackson, Punnapra On 31.01.2018
View Answer
ആധികാരികമായി ഇക്കാര്യത്തിൽ എന്തെങ്കിലും പറയാവുന്ന ഘട്ടം ആയിട്ടില്ല. തീരുമാനം ആയിട്ടില്ല
Sir distance education വഴി b tech ചെയ്യാൻ പറ്റുമോ? അതിനുള്ള പ്രക്രിയകൾ എന്തൊക്കെ ആണ്.എത്ര വര്ഷം പടിക്കണം.
അതുപോലെ evening course ആയിട്ട് പഠിക്കാൻഎന്തൊക്കെ ആണ് formalities.
Posted by Jackson, Alappuzha On 31.01.2018
View Answer
വിദൂര പഠനം വഴിയുള്ള ബി ടെക്കിനു AICTE അംഗീകാരമില്ല. കേരളത്തിൽ എവെനിംഗ് ബിടെക് പഠിക്കാൻ കേരളത്തിലെ DTE അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷ നൽകണം. പ്രോസ്പെക്ട്സ് എല്ലാ കാര്യങ്ങളും വിശദമാക്കും. കഴിഞ്ഞ വർഷത്തെ പ്രോസ്പെക്ട്സ് താഴെ നൽകിയിട്ടുള്ള ലിങ്കിൽ കിട്ടും. അത് വായിക്കുക
http://admissions.dtekerala.gov.in/downloads/prosbtecheve2017.pdf