BCOM 2018 passout.3papaer supply
Posted by Sanjay Dev N, Kottakkal On 03.07.2021
View Answer
Try to clear those papers at the earliest
എങ്ങനെ ആണ് എൻട്രൻസ് ക്സാമിന്റെ റാങ്ക് നിർണയിക്കുന്നത്
Posted by Neethu. P, Thodannur On 03.07.2021
View Answer
Which is the entrance examination you are referring to
കേരളത്തിൽ BA മലയാളം with journalism ഉള്ള ഗവണ്മെന്റ് കോളേജുകൾ ഏതൊക്കെയാണ്?
Posted by Gayathri C Variar, Mannarkkad On 03.07.2021
View Answer
2020 ലെ യു.ജി.പ്രവേശന പ്രോസ്പക്ടസ് പ്രകാരം കണ്ണൂർ സർവകലാശാലയിലെ 3 കോളേജുകളിൽ ബി.എ. മലയാളം കോഴ്സിൽ കോംപ്ലിമൻ്ററി വിഷയങ്ങളായി മലയാളഠ, ജർണലിസം എന്നിവ ലഭ്യമാണ്. കേരള സർവകലാശാലയിൽ മലയാളം & മാസ് കമ്യൂണിക്കേഷൻ പ്രോഗ്രാം, 3 സ്ഥാപനങ്ങളിൽ ഉണ്ട്. കോഴിക്കോട് സർവകലാശാലയുടെ കീഴിൽ 5 കോളേജുകളിൽ ജർണലിസം ഒരു കോംപ്ലിമൻ്ററി വിഷയമായുള്ള ബി.എ. മലയാളം പ്രോഗ്രാം ഉണ്ട്. സർവകലാശാലകളുടെ അഡ്മിഷൻ വെബ്സൈറ്റുകൾ പരിശോധിക്കുക.
Hi, I aspire to get admitted in bsc fisheries or bsc agriculture preferably in kerala. I have already applied in keam 2021. What are the further steps to be expected?
Posted by Abhirami B, Thamarakulam, alappuzha On 03.07.2021
View Answer
You have to apply for NEET UG 2021 when the Notification is issued and then attend NEET UG and qualify . After that you need to submit marks to CEE Kerala. After rank list is published for Medical Allied Courses, give options to colleges and take part in the counselling process. You can also apply for ICAR AIEEA UG Programs and take part in the allotment process of ICAR 15% All India quota seats,
What is the difference between B.A English and B.A English(Hons)? What are the career opportunities for both? And which are some good colleges that provide these courses?
Posted by Hrishikesh T S, Thrissur On 03.07.2021
View Answer
BA Honours will have an Advanced syllabus. There are several colleges in Kerala offering BA English Course. You can get the information on colleges from admission websites of Universities in Kerala For BA Honours course in Kerala is available at Govt College for Women Trivandrum . If you are looking for admission to National Institute for BA English then English and Foreign Language University is a good option . Delhi University has several colleges offering BA in English
How to get admission in vellore Intitute of technology? What will be the annual fees
Posted by Adithyan m dileep, Kaipamangalam On 03.07.2021
View Answer
You have not mentioned the course you are looking for. Please visit the site https://vit.ac.in/ and get details of the course in which you are interested
ഞാൻ +2 commerce വിദ്യാർത്ഥിനി ആണ്. CA ചെയ്യാൻ ആണ് താൽപ്പര്യം. ഇത് പഠിക്കാൻ ഡിഗ്രിയിൽ എന്ത് എടുക്കണം, ഡിഗ്രി കഴിഞ്ഞാൽ എന്ത് ചെയ്യണം. അതിനെ കുറിച്ച് വിശധികാരികമോ?
Posted by Anjali ku, Thrissur On 03.07.2021
View Answer
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർസ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) നടത്തുന്ന മൂന്നു ഘട്ട പ്രോഗാമാണ് ചാർട്ടേർസ് അക്കൗണ്ടൻസി (സി.എ) പ്രോഗ്രാം. ഫൗണ്ടേഷൻ, ഇൻ്റർ മീഡിയറ്റ്, ഫൈനൽ എന്നിവയാണ് 3 ഘട്ടങ്ങൾ. അതിൽ ഫൗണ്ടേഷൻ കോഴ്സാണ് പ്രവേശന തല പ്രോഗ്രാം. 10-ാം ക്ലാസ് പരീക്ഷ ജയിച്ച ശേഷം ഫൗണ്ടേഷൻ കോഴ്സിന് എൻ റോൾ ചെയ്യാം. 12-ാം ക്ലാസ്/തത്തുല്യ പരീക്ഷ അഭിമുഖീകരിച്ചശേഷവും ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. എപ്പോൾ രജിസ്റ്റർ ചെയ്താലും പ്ലസ് ടു തല പരീക്ഷ ജയിച്ചശേഷമേ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാനാകൂ. കൂടാതെ ഫൗണ്ടേഷൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തശേഷം കുറഞ്ഞത് 4 മാസത്തെ പഠനകാലയളവ് പൂർത്തിയാക്കിയിരിക്കുകയും വേണം.
ഒരു വർഷം ജൂൺ 30 നകം ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നവർക്ക് നവംബറിലെ ഫൗണ്ടേഷൻ പരീക്ഷയും ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക്, മേയ് മാസത്തിലെ ഫൗണ്ടേഷൻ പരീക്ഷയും അഭിമുഖീകരിക്കാം.
ഫൗണ്ടേഷൻ കോഴ്സിന് 4 പേപ്പർ ഉണ്ട്. അതിൽ രണ്ടെണ്ണം സബ്ജക്ടീവ്
രീതിയിലും (വിവരണാത്മക രീതിയിൽ) രണ്ടെണ്ണം ഓബ്ജക്ടീവ് രീതിയിലും (മൾട്ടിപ്പിൾ ചോയ്സ് രീതി) ഉത്തരം നൽണ്ടേതാണ്. പ്രിൻസിപ്പിൾസ് & പ്രാക്ടീസ് ഓഫ് അക്കൗണ്ടിംഗ്; ബിസിനസ്സ് ലോ & ബിസിനസ് കറസ്പോണ്ടൻസ് ആൻ്റ് റിപ്പോർട്ടിംഗ് (രണ്ടും സബ്ജക്ടീവ്), ബിസിനസ് മാത്തമാറ്റിക്സ് ആൻ്റ് ലോജിക്കൽ റീസണിംഗ് & സ്റ്റാറ്റിസ്റ്റിക്സ്; ബിസിനസ് ഇക്കണോമിക്സ് & ബിസിനസ് ആൻ്റ് കൊമേർഷ്യൽ നോളജ് (രണ്ടിലും ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ). ഓരോ പേപ്പറിനും പരമാവധി 100 മാർക്ക്. ഒരു സിറ്റിംഗിൽ ഓരോ പേപ്പറിലും 40 ഉം 4 ലും കൂടി 50 ഉം ശതമാനം മാർക്ക് നേടിയാൽ ഫൗണ്ടേഷൻ പരീക്ഷ ജയിക്കും.
ഫൗണ്ടേഷൻ കോഴ്സ് രജിസ്ട്രേഷന് 3 വർഷത്തെ സാധുതയുണ്ട്. അധിക ഫീസടച്ച് 3 വർഷത്തേക്ക് കൂടി എത്രതവണ വേണമെങ്കിലും ഇത് റീ- വാലിഡേറ്റ് ചെയ്യാം.
ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ ജയിച്ചാൽ ഇൻ്റർ മീഡിയറ്റ് ഘട്ടത്തിനും അതിൻ്റെ രണ്ടു ഗ്രൂപ്പുകളും ജയിച്ചാൽ ഫൈനൽ കോഴ്സിനും രജിസ്റ്റർ ചെയ്യാം.
ബിരുദമെടുത്ത ശേഷം നേരിട്ട് ഇൻ്റർമീഡിയറ്റ് ഘട്ടത്തിന് രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. വിശദാംശങ്ങൾക്ക് https://www.icai.org/ ൽ സ്റ്റുഡൻ്റ്സ് ലിങ്ക് കാണേണ്ടതാണ്.
Neet-2021 എഴുതിയാൽ ഏതൊക്കെ മെഡിക്കൽ അനുബന്ധ കോഴ്സുകൾക്കായിരിക്കും ചേരാനാവുക?
Neet എഴുതാതെ ഏതെങ്കിലും medical അനുബന്ധ കോഴ്സുകൾക്ക് യോഗ്യത നേടാൻ സാധിക്കുമോ?
Posted by Aswin, Mallapally On 03.07.2021
View Answer
In Kerala, you can join B.Sc.(Hons) Agriculture, B.Sc.(Hons) Forestry, B.Sc.(Hons) Co-operation & Banking, B.Sc.(Hons) Climate Change & Environmental Science, B.Tech Biotechnology (under(KAU), BVSc. & AH and BFSc. courses. based on NEET result and KEAM rank in Allied Courses.
In Kerala, you can try for admission to .Sc.(Hons) Agriculture, B.Sc.(Hons) Forestry, and BFSc without NEET but through ICAR Agriculture entrance through 15% All India quota
സൈക്കോളജി ബിരുദം ഉള്ള തിരുവനന്തപുരത്തെ കോളേജുകൾ ഏതൊക്കെ എന്ന് പറഞ്ഞു തരാമോ
Posted by അനന്തകൃഷ്ണൻ എ. പി , പാപ്പനംകോട്, trivandrum On 02.07.2021
View Answer
See Prospectus of 2020 at https://admissions.keralauniversity.ac.in/ug2020/pdfs/ugprospectus2020.pdf
I have passed plus two under NIOS board.Am I eligible for applying allied health course under Dr.Mgr University , Tamilnadu.
Posted by Sibin Mathew, Thrissur On 02.07.2021
View Answer
Check with the University to ascertain if their admission eligibility for the course permits NIOS candidates
Pages:
1 ...
42 43 44 45 46 47 48 49 50 51 52 ...
2959