i am now currently working in uae as assistant piping supervisor. just started my carrer now. i completed B.Tech Mechanical in 2016 with 7.06 cgpa. is MBA suitable for if suitable which stream. also i am interested in QC department so what should i study to get to that stream. or for a good career what should i study to get more previlaged job.
Posted by nandu r nair, uae On 25.02.2018
View Answer
Since you want to go for MBA and also interested in Qualify Control, you can think of the MBA in Quality Management at BITS Pilani. Visit the link http://www.bits-pilani.ac.in/uploads/WILP_Brochures/MBA%20in%20Quality%20Management.pdf
But if you want to do a course in Quality Control, there is a course Master of Technology in Quality, Reliability & Operations Research (Kolkata) at ISI Kolakata. Another course, Master of Science in Quality Management Science here. Think about them also. www.isical.ac.in/~admission/
Hi,
I would like to check Which university provides UGC approved Distance education in M.Com.
Thanks
Posted by ALTHAF KK, Kerala On 24.02.2018
View Answer
You can check the list of approved institutions at the UGC's Distance Education Buereau site https://ugc.ac.in/deb/
Sir automobile ഫീൽഡിൽ internship ചെയ്യാൻ പറ്റുന്ന government സ്ഥാപനങ്ങൾ ഏതൊക്കെയാണ്
Posted by Jackson, Alappuzha On 24.02.2018
View Answer
കേരളത്തിൽ സർക്കാർ മേഖലയിൽ KSRTC ഇപ്രകാരം പ്രോഗ്രാം നടത്തുന്നുണ്ടോ എന്ന് അടുത്ത ഡിപ്പോയിൽ അന്വേഷിക്കുക. സ്വകാര്യ മേഖലയിൽ പ്രമുഖ കമ്പനികൾ ഇന്റേൺഷിപ് സൗകര്യം കൊടുക്കാറുണ്ട്. അവരുമായി ബന്ധപ്പെടുക
റെയിൽവേ കൊമേഴ്സ്യൽ ക്ലാർക്ക് ആവാൻ എന്താണ് വിദ്യാഭ്യാസ യോഗ്യത.
Posted by Jishnu, Kasaaragod On 24.02.2018
View Answer
ഇപ്പോൾ, യോഗ്യതെ, മൊത്തത്തിൽ 50 ശതമാനം മാർക്കോടെയുള്ള മട്രിക്കുലേഷൻ/തത്തുല്യം. 18 നും 25 നും ഇടയ്ക്കു പ്രായം. വിജ്ഞാപനം വരുമ്പോൾ ഇതിൽ മാറ്റമുണ്ടോ എന്ന് പരിശോധിക്കുക ,
(ii)� Age :�Between 18 and 25 years.
എന്റെ മകൾ എം എ ലൈറ്റ്ചെർ പഠിക്കുന്നു തീര്ത്തു കഴിഞ്ഞാൽ എന്തു പഠിക്കാനാണ് നല്ലതേ ടീച്ചർ അകാൻ ഇഷ്ടവുമില്ല ,ഏത് കോഴ്സ് ആണേ എടുക്കേണ്ടെതെ ,,,,
Posted by Royphilip, kerala ,kollam district On 24.02.2018
View Answer
എം എ ലിറ്ററേച്ചർ ആണെന്ന് ഊഹിക്കുന്നു. അധ്യാപികയാകാൻ താൽപര്യമില്ലെങ്കിൽ മറ്റെന്തെങ്കിലും മേഖല കണ്ടെത്തുക, നല്ല ഭാഷ പ്രാവീണ്യമുണ്ടെങ്കിൽ മാധ്യമ രംഗത്തേക്ക് കടക്കാം. എം എ യോഗ്യത വച്ച് അതിനു ശ്രമിക്കാം. അല്ലെങ്കിൽ മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം കോഴ്സിനെക്കുറിച്ചു ആലോചിക്കാം. ഡിപ്ലോമ കോഴ്സുകളും ഈ രംഗത്തുണ്ട് . പബ്ലിക് റിലേഷൻസ് രംഗമാണ് മറ്റൊരു സാധ്യത. കണ്ടെന്റ് റൈറ്റിംഗ് , ടെക്നിക്കൽ റൈറ്റിംഗ്, മാസ്സ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളും ഉണ്ട്. കൂടുതൽ പഠിക്കണമെങ്കിൽ എം ഫിൽ, പി എച് ഡി എന്നീ കോഴ്സുകളെപ്പറ്റി ആലോചിക്കുക.
സർ, എന്റെ മകൻ ജനിച്ചത് കേരളത്തിൽ ആണ്..പ്ലസ് ടു വരെ പഠിച്ചത് മുംബൈ യിൽ.അവനു KEAM പരീക്ഷ എഴുതാൻ പറ്റുമോ?
SURENDRAN
Posted by SURENDRAN , NAVI MUMBAI On 24.02.2018
View Answer
എഴുതാം. കേരളത്തിലാണ് മകൻ ജനിച്ചതെന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും അംഗീകൃത രേഖ നൽകണം . ഫെബ്രുവരി 28 നകം അപേക്ഷിക്കണം
sir, my daughter secured 209 in uceed all india ranking in general category.which best institution she can expect for B.des admission? iit delhi is also starting new B.des course this year. wheather any nit is starting Bdes? please give me a replay.thanking you in anticipation.
Posted by cp renjith, indian naval academy ,ezhimala On 24.02.2018
View Answer
According to unofficial information, the last allotment to B Des at Bombay went to rank 20, at Guwahati to rank 51 and at IIITDM Jabalpur at 73 in General category. INDRAPRASTHA INSTITUTE OF INFORMATION TECHNOLOGY, DELHI admits some students to its B Tech in Computer Science and Design Program throuh UCEED since 2017. Unofficial report says that candidates up to rank 751 got admission here in 2017 under general category.
There is no official information about NITs starting B Des Programmes this year
KUSAT BTech , VLLORE MEDICAL COLLEGE എംബിബിസ്
ഇവ എങ്ങനെ അപ്ലൈ ചെയ്യാം. കുട്ടി ഇപ്പോൾ പ്ലസ് 2 വിന് പഠിക്കുന്നു
Posted by Saji Mathew, Pariyaram On 24.02.2018
View Answer
12 -ആം ക്ലാസ്സിലാണ് ഇപ്പോൾ പഠിക്കുന്നതെങ്കിൽ CUSAT ബി.ടെക്കിനു ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റ്, https://cusat.nic.in/
എം.ബി ബി എസ്സിന് ഇപ്പോൾ neet വഴി മാത്രമേ പ്രവേശനം ഉള്ളു (AIIMS /ജിപ്മെർ ഒഴികെ). അതിനാൽ നീറ്റിനുഅപേക്ഷിക്കുക. പിന്നിടി തമിഴ്നാട് മെഡിക്കൽ പ്രവേശന അറിയിപ്പ് വരുമ്പോൾ അവിടെയുള്ള സ്ഥാപനങ്ങളിലേക്ക് അർഹതയ്ക് വിധേയമായി അപേക്ഷിക്കാം.
ഞാൻ ഒരു സിവിൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ കഴിഞ്ഞു ഡ്രാഫ്ട്മാൻ ആയി ജോലി ചെയ്യുന്ന വ്യക്തിയാണ്. പ്രായം 35 നു അടുത്തായി , എനിക്ക് ഡിഗ്രിയും പോസ്റ്റ് ഗ്രേഡുയേഷനും ചെയ്യണമെന്നുണ്ട് , ഒരു അദ്യാപകനാകണം എന്നത് ഒരാഗ്രഹമാണ് , എനിക്കിവിടെ ഗൾഫിൽ നിന്ന് കൊണ്ട് ചെയ്യാൻ പറ്റുന്ന കോഴ്സുകളെ കുറിച്ചുള്ള നിർദേശ ഉപദേശങ്ങൾ പ്രദീക്ഷിക്കുന്നു.
Posted by Ibrahim, bahrain On 24.02.2018
View Answer
എഞ്ചിനീയറിംഗ് ഡിപ്ലോമക്കാർക് പാർട്ട് ടൈം ആയി ഡിഗ്രി എടുക്കാൻ കേരളത്തിൽ സൗകര്യമുണ്ട്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്റർ നടത്തുന്ന ഈ പ്രോഗ്രാമിനെക്കുറിച്ചറിയാൻ ഈ സൈറ്റ് കാണുക . http://www.dtekerala.gov.in/index.php/en/
Could you please explain me the prospects of physician Assistant course in medical field?
Posted by prasad vg, kochi On 24.02.2018
View Answer
Physician assistants work with Doctors to provide support to healthcare or medical team. They get advanced education and extensive training in a medical setting. They have to provide support during surgical procedures, develop treatment plans, and work in a fast-paced hospital or clinical setting. They are involved in preparing medical histories, examining patients, writing case summaries, ordering laboratory tests like X-rays, ECGs, ultra-sonogram and counselling patients.
It is doubtful if the course is available in Kerala on a large scale except at Amrita Institute of Medical Sciences,Kochi (See the link https://www.amrita.edu/admissions/bsc-allied-healthsciences-2018) or if the Government appoints these personnel. The employment opportunities are in Hospitals including Super specialty hospitals.Outside the country, the requirement of Physician Assistants is there to a larger extent, it is understood.