which is the minimum rank to get a merit admission in karnataka for MBBS or BHMS
Posted by Arjun u, kerala On 15.04.2018
View Answer
There are Govt seats and management seats. It is not the mark that matters, but the rank. Generally such data are not released by them. So apply, wait and see.
sir i have completed my bsc in chemistry but my wish is to do msc in fisheries .i want to study in kufos .so my doubt is that if i can do msc in fishries & then what type of job i get.
Posted by arya s kumar, pattathanam po kollam On 15.04.2018
View Answer
There are several Post Graduate courses that you can think of at KUFOS after B.Sc Chemistry . Please see the Prospectus of KUFOS at http://kufos.ac.in/PROSPECTUS%202018-19.pdf
This will also give an idea on the employment opportunities in the field after the course
What is spot admissionin MBBS ?
What is the rank needed for spot admission?
How can a keralite get an admission for MBBS on outside Kerala?
Is there a minority seat for Latin Catholics in any medical college ?
Posted by Emal Roy, Kollam On 15.04.2018
View Answer
Admission made on the spot for filling up the stray vacancies left towards the closing date of admissions is the Spot admission. Eligibility for participating in it would be decided and announced before that as it may vary from year to year. For keralite to get an MBBS admission outside the state, you will have to apply to the state concerned if they give opportunity for admission to students of other states under Management quota or NRI quota. Keep watching the notifications in this regard after NEET results are out. Seat reservation to the extent of 3% is there for Latin Catholics & Anglo Indians in mandatory reservation.
I would like to know about paramedical cources of AIIMS
Posted by MIDUN RAJ.L, Peroorkada,Thiruvannthapuram On 15.04.2018
View Answer
After Plus Two or After Degree? In any case, the application for 2018 admissions have been closed for both, it seems. Visit the website, https://www.aiimsexams.org/info/Course.html and click the concerned course to see the details and Prospectus.
I would like to know about paramedical cources of AIIMS
Posted by MIDUN RAJ.L, Peroorkada,Thiruvannthapuram On 15.04.2018
View Answer
After Plus Two or After Degree? In any case, the application for 2018 admissions have been closed for both, it seems. Visit the website, https://www.aiimsexams.org/info/Course.html and click the concerned course to see the details and Prospectus
I would like to know about paramedical cources of AIIMS
Posted by MIDUN RAJ.L, Peroorkada,Thiruvannthapuram On 15.04.2018
View Answer
After Plus Two or After Degree? In any case, the application for 2018 admissions have been closed for both, it seems. Visit the website, https://www.aiimsexams.org/info/Course.html and click the concerned course to see the details and Prospectus
Bsc Maths ന് ശേഷം നല്ല കോഴ്സ് ജോലി കിട്ടാൻ സാധ്യതയുള്ളതും ഏതാണ് 85% Mark ഉണ്ട്
Posted by Anupama Dinesh, cochin On 15.04.2018
View Answer
നല്ലൊരു കോഴ്സ് ഏതെന്നു നിർവചിക്കാൻ കഴിയില്ല . പോകാനുദ്ദേശിക്കുന്ന മേഖലയ്ക്കനുസരിച്ചു കോഴ്സ് തിരഞ്ഞെടുക്കണം . ഉദാഹരണത്തിന് ഹൈ സ്കൂൾ അധ്യാപകനാകണമെന്നാണ് ആഗ്രഹമെങ്കിൽ, ബി എഡ് ചെയ്യണം. അതല്ല ഹയർ സെക്കന്ററി അധ്യാപകൻ എന്നാണ് ആഗ്രഹമെങ്കിൽ, ബി എഡ്ഡും പി ജി യും വേണം.
ജോലിയാണ് ഡിഗ്രിക്കു ശേഷം ആഗ്രഹമെങ്കിൽ
ബിരുദം ഒരു യോഗ്യതയായുള്ള ഏതു ജോലിക്കും അപേക്ഷിക്കാം. ബാങ്ക്, ഇൻഷുറൻസ്, പി എസ്സി, യൂണിവേഴ്സിറ്റി , സെക്രട്ടേറിയറ്റ്, യുപി എസ് സി നടത്തുന്ന പരീക്ഷകളുണ്ട്. തൊഴിൽ വാർത്തകൾ ശ്രദ്ധിച്ചു അപേക്ഷിക്കുക.
ഞാൻ ഒരു diploma holder ആണ് electronics and കമ്മ്യൂണിക്കേഷൻ
എത് course ആണ് എന്നിക്ക് prefer cheyan പറ്റുന്നത്
Course name details please
Posted by Krishna m r , Thrissur On 15.04.2018
View Answer
ഡിഗ്രി എടുക്കണമെങ്കിൽ, ലാറ്ററൽ എൻട്രി വഴി ബി ടെക്കിനു ചേരാം. ഏതു മേഖലയിലാണ് താല്പര്യമെന്നതിനെ ആശ്രയിച്ചു ഭാവി കോഴ്സ് തീരുമാനിക്കുക. ഇലക്ട്രോണിക്സ് മേഖലയിൽ ഉയർന്ന തലങ്ങളിലുള്ള കോഴ്സുകൾ ഉണ്ട്. അതെ ക്കുറിച്ചും ചിന്തിക്കാം. ER & DC , NIELIT , CDIT തുടങ്ങിയ സ്ഥാപങ്ങളുടെ വെബ്സൈറ്റ് നോക്കുക.
എന്റെ മകൻ കുസറ്റും ക്യുസറ്റും അപ്ലൈ ചെയ്തിട്ടുണ്ട് . രണ്ടു എക്സാം 28 നാണു ഏത് എക്സാം ആണ് എഴുതേണ്ടത് .ഒന്ന് പറഞ്ഞുതരുമോ
Posted by JOY M M, THRISSUR On 14.04.2018
View Answer
ഇതിനു കൃത്യമായ ഒരു ഉത്തരം നൽകുക പ്രയാസമാണ്. അത് നിങ്ങൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. ഏതിനാണോമുൻഗണന കൊടുക്കേണ്ടതെന്നു ആദ്യം തീരുമാനിക്കുക. ചേരാനുദ്ദേശിക്കുന്ന കോഴ്സ് ഇവിടെ പരിഗണിക്കണം. എന്നിട്ടു ഒരു തീരുമാനമെടുക്കുക. അതിൽ ഉറച്ചു നീക്കുക. അത് വച്ച് തയ്യാറെടുത്തു മുന്നോട്ടു പോകുക. വേണ്ടെന്നു വെച്ച പരീക്ഷയെക്കുറിച്ചു പിന്നെ ചിന്തിക്കാതിരിക്കുക.
sir
Iwould like to know about comdek medical course in karnataka and time to apply
Posted by jouhar, manjeri On 12.04.2018
View Answer
COMEDK Engg will be held on 13th May. CLAT also is on the same date. For medical, COMEDK is not applicable. Only NEET will do.