എനിക്ക് food inspector അല്ലെങ്കിൽ health inspector ആവാൻ ആണ് ആഗ്രഹം. അതിനു വേണ്ടി എന്തൊക്കെ കോഴ്സുകൾ ആണ് പ്ലസ്2 കഴിഞ്ഞു പഠിക്കേണ്ടത്?Bsc Maths പഠിച്ചാൽ ഇതിലേക്കുള്ള exam എഴുതാൻ പറ്റുമോ?
Posted by Karthika Suresh, Kollam On 11.07.2021
View Answer
Food Safety officer i Food Safety Dept, the eligibility is as follows: A Degree in Food Technology or Dairy Technology or Biotechnology or Oil Technology or Agricultural Science or Veterinary Sciences or Biochemistry or Microbiology or Masters Degree in Chemistry or Degree in Medicine from a University recognised by any of the Universities in Kerala, or its equivalent qualifications. The selected candidates will have to undergo training successfully as specified by the Food Authority in a recognised Institute or Institution approved for the purpose during the period of probation.
കേരളത്തിൽ ആരോഗ്യവകുപ്പിനു കീഴിൽ ജൂണിയർ ഹെൽത്ത് ഇൻസ്പക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പ്ലസ് ടു സയൻസ് സ്ട്രീമിൽ പഠിച്ചിരിക്കണം, ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പക്ടർ കോഴ്സ് ജയിച്ചിരിക്കണം, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും വേണം.
കേരളത്തിൽ ആരോഗ്യ വിദ്യാഭ്യാസ ഡയാക്ടറേറ്റിൻ്റെ കീഴിൽ 'ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പക്ടർ' കോഴ്സ് നടത്തുന്നുണ്ട്. രണ്ടു വർഷമാണ് കോഴ്സ് കാലയളവ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച്, മൂന്നിനും കൂടി 40% മാർക്ക് വാങ്ങി (പട്ടിക വിഭാഗക്കാർക്ക് 35%) പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങൾ പഠിച്ച് (സയൻസ് ഇതരം) മൂന്നു കോർ വിഷയങ്ങൾക്കും കൂടി 40%/35% മാർക്കോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരെയും പരിഗണിക്കും. സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ 3 വിഷയങ്ങൾക്ക് ലഭിച്ച മൊത്തം മാർക്കും, സയൻസ് ഇതര ഗ്രൂപ്പിൽ പഠിച്ചവരുടെ കാര്യത്തിൽ 3 കോർ വിഷയങ്ങൾക്കും കൂടി പ്ലസ് ടു തലത്തിൽ ലഭിച്ച മൊത്തം മാർക്കും പരിഗണിച്ചായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക.
കേരളത്തിൽ ലാൽ ബഹദൂർ ശാസ്ത്രി സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആണ് ഫാർമസി, പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കൊപ്പം ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പക്ടർ കോഴ്സിന് അപേക്ഷ വിളിച്ച് അലോട്ടുമെൻ്റ് നടത്തുന്നത്.
2020-21 ലെ അലോട്ടുമെൻ്റിൽ ഈ കോഴ്സ് ലഭ്യമായിരുന്ന മൂന്നു ഗവൺമൻ്റ് സ്ഥാപനങ്ങൾ ഇവയാണ് (i) ഹെൽത്ത് & ഫാമിലി വെൽഫെയർ ട്രെയിനിംഗ് സെൻ്റർ, കോഴിക്കോട് (ii) പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് സ്കൂൾ, തിരുവനന്തപുരം (iii) പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തരൂർ, പാലക്കാട്. കൂടാതെ 16 സ്വകാര്യ സ്വാശ്രയ കോളേജുകളിലും പ്രോഗ്രാം ഉണ്ട്. 2020 വർഷത്തെ പ്രവേശനത്തിൻ്റെ പ്രോസ്പക്ടസും മറ്റ് വിവരങ്ങളും https://lbscentre.in ൽ ലഭിക്കും.
About health inspector course
Posted by Geo Jomon , Vaduthala On 11.07.2021

ഞാൻ പ്ലസ് ടു ഹ്യൂമാനിറ്റീസ് കഴിഞ്ഞു റിസൾട്ട് കാത്തു നില്കുന്നു LLB ക്കു ചേരണം എന്നാണ് ആഗ്രഹം. തൃശൂർ അയ്യന്തോൾ ലോ കോളേജിൽ ചേരണമെങ്കിൽ പ്രേവേശന പരിക്ഷ ഉണ്ടാകുമോ
Posted by Nandhana suresh. K, Thrissur On 11.07.2021
View Answer
പ്ലസ് ടു ജയിച്ചവർക്ക്, കേരളത്തിലെ സർക്കാർ ലോ കോളേജിൽ, നിയമപഠനത്തിൽ താൽപര്യമുണ്ടെങ്കിൽ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. കോഴ്സിൽ ചേരാം. പ്ലസ് ടു കോഴ്സിൽ, 45% മാർക്കുണ്ടായിരിക്കണം. സോഷ്യലി & എജ്യൂക്കേഷണലി ബാക് വേഡ് ക്ലാസസ് (എസ്.ഇ.ബി.സി) വിഭാഗക്കാർക്ക്, 42 ഉം, പട്ടിക വിഭാഗക്കാർക്ക്, 40 ഉം, ശതമാനം മാർക്കു മതി. പ്രവേശനവർഷം ഡിസംബർ 31 ന്, 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം.
കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന, രണ്ടു മണിക്കൂർ ദൈർഘ്യമുള്ള, 200 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള, പ്രവേശനപരീക്ഷ വഴിയാണ്, അഡ്മിഷൻ. ജനറൽ ഇംഗ്ലീഷ് (60 ചോദ്യങ്ങൾ), ജനറൽ നോളജ് (45), അരിത് മറ്റിക് & മെന്റൽ എബിലിറ്റി (25), ആപ്റ്റിറ്റ്യൂഡ് ഫോർ ലീഗൽ സ്റ്റഡീസ് (70) എന്നിവയിൽ നിന്നുമായിരിക്കും, ചോദ്യങ്ങൾ. ശരിയുത്തരത്തിന് 3 മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ, ഒരു മാർക്ക് നഷ്ടപ്പെടും. പ്രവേശനപരീക്ഷയിൽ യോഗ്യത നേടാൻ, അതുവഴി റാങ്ക് പട്ടികയിൽ സ്ഥാനം ലഭിക്കാൻ, പരീക്ഷയിൽ 10% മാർക്ക് (600ൽ 60) ലഭിക്കണം. പട്ടികവിഭാഗക്കാർക്ക്, 5% മാർക്ക് (30) മതി.
റാങ്ക് പട്ടിക വന്ന ശേഷം, എൻട്രൻസ് കമ്മീഷണർ, ഓപ്ഷൻ വിളിച്ച്, സീറ്റ് അലോട്ട്മെന്റ് നടത്തും.
സർക്കാർ ലോ കോളേജുകളിൽ,
തിരുവനന്തപുരത്ത്, ബി.എ.എൽഎൽ.ബി, എറണാകുളത്ത്, ബി.കോം.എൽഎൽ.ബി (ഓണേഴ്സ്), തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ, ബി.ബി.എ.എൽഎൽ.ബി (ഓണേഴ്സ്) പ്രോഗ്രാമുകൾ ലഭ്യമാണ്.
Jee and keam ezhuthan pattumo
Posted by Wafa , Malappuram On 10.07.2021
View Answer
You can appear for KEAM as well as JEE if you apply for both.
Sir, My son is currently pursuing MTech in Molecular medicine at Amritha Centre for nano sciences after successfully completing BDS. He prefers dentistry related research after his post graduation either in India or abroad. What are options available to him. Please give some guidance.
Posted by K Unnikrishnan , Mangalore On 10.07.2021
View Answer
Doctor of Philosophy (Ph.D) program in dental sciences is available at Sharda University-https://www.sharda.ac.in/admissions/doctoral/dental
Saveetha Dental College offers part time and full time Ph.D programmes across all the dental specialities-https://saveethadental.com/phd-1
SRM Dental College- http://srmdentalcollege.ac.in/phd/
Dr. D. Y. Patil Dental College & Hospital- https://dental.dpu.edu.in/phd-in-dentistry.aspx
For study abroad, post your question at Study Abroad in this portal
Whether there is mathematics subject in neet
Posted by Aswani, Pantheerankaavu On 10.07.2021
View Answer
NEET has questions from Physics, Chemistry and Biology only
Most of the neet aspirants say that their toughest subject in neet is physics. Since physics is a subject which need a lot of practice. Whether doing jee main previous year papers benefit for physics portion in neet.
Posted by Aswani, Pantheerankaavu On 10.07.2021
View Answer
Any questions from Physics and be used for practicing Physics. You can gather maximum number of Questions from all available sources to practice. You can also use the NTA Test Abhyas App for practicing.
Details about keam exam
Posted by K.ANANDAKRISHNAN MENON, Thrikkur On 10.07.2021
View Answer
The details are available in the Prospectus of KEAM that is available at www.cee.kerala.gov.in
Im like to take cyber security as a profession then which one is good choice
1.take bca(general) and then mca cyber security
2.take bca cyber security and then take mca cyber security
I asked because only management colleges in kerala offering bca with cyber security
Posted by Salman, Calicut On 08.07.2021
View Answer
It is better to take a general course at UG level and then go for Specialization at PG level. So you can try BCA and then go for MCA Cyber security. But ascertain if there is BCA Cyber Security and MCA with Cyber Security Specialization.
About health inspector course how can we take admission
Posted by Ahsana saju, Ernakulam On 08.07.2021
View Answer
കേരളത്തിൽ ആരോഗ്യ വിദ്യാഭ്യാസ ഡയാക്ടറേറ്റിൻ്റെ കീഴിൽ 'ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പക്ടർ' കോഴ്സ് നടത്തുന്നുണ്ട്. രണ്ടു വർഷമാണ് കോഴ്സ് കാലയളവ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച്, മൂന്നിനും കൂടി 40% മാർക്ക് വാങ്ങി (പട്ടിക വിഭാഗക്കാർക്ക് 35%) പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങൾ പഠിച്ച് (സയൻസ് ഇതരം) മൂന്നു കോർ വിഷയങ്ങൾക്കും കൂടി 40%/35% മാർക്കോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരെയും പരിഗണിക്കും. സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ 3 വിഷയങ്ങൾക്ക് ലഭിച്ച മൊത്തം മാർക്കും, സയൻസ് ഇതര ഗ്രൂപ്പിൽ പഠിച്ചവരുടെ കാര്യത്തിൽ 3 കോർ വിഷയങ്ങൾക്കും കൂടി പ്ലസ് ടു തലത്തിൽ ലഭിച്ച മൊത്തം മാർക്കും പരിഗണിച്ചായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക.
കേരളത്തിൽ ലാൽ ബഹദൂർ ശാസ്ത്രി സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആണ് ഫാർമസി, പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കൊപ്പം ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പക്ടർ കോഴ്സിന് അപേക്ഷ വിളിച്ച് അലോട്ടുമെൻ്റ് നടത്തുന്നത്.
2020-21 ലെ അലോട്ടുമെൻ്റിൽ ഈ കോഴ്സ് ലഭ്യമായിരുന്ന മൂന്നു ഗവൺമൻ്റ് സ്ഥാപനങ്ങൾ ഇവയാണ് (i) ഹെൽത്ത് & ഫാമിലി വെൽഫെയർ ട്രെയിനിംഗ് സെൻ്റർ, കോഴിക്കോട് (ii) പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് സ്കൂൾ, തിരുവനന്തപുരം (iii) പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തരൂർ, പാലക്കാട്. കൂടാതെ 16 സ്വകാര്യ സ്വാശ്രയ കോളേജുകളിലും പ്രോഗ്രാം ഉണ്ട്. 2020 വർഷത്തെ പ്രവേശനത്തിൻ്റെ പ്രോസ്പക്ടസും മറ്റ് വിവരങ്ങളും https://lbscentre.in ൽ ലഭിക്കും.
Pages:
1 ...
39 40 41 42 43 44 45 46 47 48 49 ...
2959