എനിക്ക് neet പരീക്ഷയിൽ 82 മാർക് ലഭിച്ചു ഞാൻ bsc agriculture coursinu പോകാൻ അർഹയാണോ ?ആണെങ്കിൽ തുടർ നടപടി ക്രമം വിശദമാക്കാമോ?
Posted by keerthi das, cheppad On 09.06.2018എനിക്ക് neet പരീക്ഷയിൽ 82 മാർക്ക് ലഭിച്ചു ഞാൻ bsc agriculture coursinu പോകാൻ അർഹയാണോ ?ആണെങ്കിൽ തുടർ നടപടി ക്രമം വിശദമാക്കാമോ?
Posted by Harsha sasidharan.MT, Kannur On 09.06.2018when we check the last rank details in kerala , the rank which is given under each caste is a category rank or a general rank?
Posted by lakshmi, ernakulam On 09.06.2018സർ,
എന്റെ മകൾ 2018 കീമും നീറ്റും അപേക്ഷിച്ചു.അപേക്ഷിക്കുമ്പോൾ 12 ക്ലാസ്സിൽ പഠിക്കുകയായിരുന്നു . അതിനാൽ എൻട്രൻസ് കമ്മീഷണറേറ്റിലേക്ക് സർട്ടിഫിക്കറ്റ് എല്ലാം അയച്ച കൂട്ടത്തിൽ 12-ാം ക്ലാസ്സിലെ പാസ് സർട്ടിഫിക്കറ്റ് അയച്ചില്ല.കീമിൽ മെഡിക്കൽ മാത്രമേ അപേക്ഷിച്ചിട്ടുള്ളു. നീറ്റ് റിസൽട്ട് വന്നപ്പോൾ ക്വാളിഫൈ ആയിട്ട ണ്ട്. ഇനി കേരള മെഡിക്കൽ കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെടണമെങ്കിൽ 12-ാം ക്ലാസ്സിലെ പാസ്സായ സർട്ടിഫിക്കറ്റ് കമ്മീഷണറേറ്റിലേക്ക് അയക്കേണ്ടതുണ്ടോ. ദയവായി മറുപടി തരുമോ.
How many marks required to get BDS in kerala . I mean cutoff. Iam in an obc category . Just inform me about it. Can you explain about the marking of Neet to get admission for MBBS in in India .
Posted by Mahesh krishna, Ottapalam On 09.06.2018Sir ,I got 162919 in air and 11561 in sc category ,will I get admission in any medical allied courses in Kerala(govt)
Posted by parvathy A S, Trivandrum On 09.06.2018Sir,I am a sc student. If I got admission for MBBS in private college (merit ) .should I pay the fees?
Posted by parvathy A S, Trivandrum On 09.06.2018Bsc Agriculture അഡ്മിഷൻ കിട്ടാൻ ഏത് എന്ട്രൻസ് എക്സാം എഴുതണം .അതിനുള്ള ജോലി സാധ്യതകൾ എങ്ങനെ
Posted by Gopika K s, Perumbavoor On 09.06.2018Will i get admission for bvsc in india. My all india NEET rank is 338756 and my scor is 209. I am under OBC category and the category rank is 143280
Posted by Akshay s, Kerala On 09.06.2018സർ,
Bsc Agriculture ന്റെ സാധ്യതകൾ ഏങ്ങനെ ആണ്.കഴിഞ്ഞ വർഷത്തിൽ എത്രവരെ ഉള്ള റാങ്കുകാരെ ഏടുത്തൂ.