സർ,
ഓൾ ഇന്ത്യ ക്വാട്ടയിൽ അപ്ലൈ ചെയ്യാതെ കേരളത്തിൽ മാത്രം അപ്ലൈ ചെയ്യാൻ പറ്റുമോ ?
Posted by Jasmin K A, N.Paravoor On 12.06.2018
View Answer
ചെയ്യാം. കേരളത്തിലെ പ്രവേശന വിജ്ഞാപനം വരുമ്പോൾ അപേക്ഷിക്കാം
my daughter has passed neet exam and i would like to know about the tamilnadu mbbs admission.
As i have gone through the prospectus only natives in tamilnadu are eligible to apply for mbbs.
So my question is as i am native of kerala can i apply for mbbs admission in the state quota of government and management seata of tamilnadu or i can apply for the 15% all india quota
can you please clarify my doubt
Posted by george jose, kerala On 12.06.2018
View Answer
For TN, separate application form/Prospectus is there at the websites http://tnmedicalselection.org/ for Government seats and Management seats. For Govt seats Nativity of TN is needed but not for Management seats.
For AIQ, you need only to give choice at MCC website
How to apply for government approved paramedical degree courses in kerala ??
Which is the online site for applying for paramedical degree courses ??
Posted by Shahida Samad, Kottayam, kerala On 12.06.2018
View Answer
Visit https://lbscentre.in/paramedi2018/index.aspx
You can apply now
+2വിൽ ഹ്യൂമാനിറ്റീസ് എടുത്തു പഠിച്ചാൽ നേവിയിൽ കേറാൻപറ്റുമോ ഇല്ലങ്കിൽ ഹ്യൂമാനിറ്റീസ് എടുത്തുപഠിച്ചാൽ ജോലിസാധ്യത ഉള്ള കോഴ്സുകൾ ഏതൊക്കെയാണ്
Posted by Nilin, Parappangadu On 12.06.2018
View Answer
പ്ലസ് ടു തലത്തിൽ സയൻസ് പഠിച്ചാൽ മാത്രമേ നേവിയിൽ പ്ലസ് ടു യോഗ്യത വച്ച് ഓഫീസർ/സെയിലർ തലത്തിൽ ജോലി കിട്ടുകയുള്ളതു. ചില സിവിലിയൻ തസ്തികകകളിൽ ഈ യോഗ്യത വച്ച് ജോലി കിട്ടാം. എന്നാൽ ആർമിയിൽ ഹ്യൂമാനിറ്റീസ് പഠിച്ചവർക്കും ഓഫീസർ/സോൾഡീർ തലത്തിൽ ജോലി കിട്ടാം . പ്ലസ് ടു യോഗ്യത വച്ച് കേന്ദ്ര സർക്കാരിൽ സ്റ്റാഫ് സെലക്ഷൻകമ്മീഷൻ വഴി ജോലി കിട്ടാം. ഹുമാനിറ്റീസ് പഠിച്ചുബിരുദം കഴിഞ്ഞു ഒരുപാട് മേഖലകളിൽ ജോലി കിട്ടാം. സർക്കാർ, ബാങ്ക് , പൊതുമേഖലാ സ്ഥാപനങ്ങൾ , ഇൻഷുറൻസ്, അധ്യാപനം തുടങ്ങി മിക്ക മേഖലകളിലും ജോലി സാധ്യതയുണ്ട് .ബിരുദത്തെ ആശ്രയിച്ചായിരിക്കും ജോലി.
Sir In keam confirmation page the courses opted is mentioned as engineering, medical& allied courses.Does it includes MBBS/BDS courses? Pls give reply
Posted by Sheeja , Trivandrum On 11.06.2018
View Answer
Yes it includes Medical and Allied courses
My NEET AIR is 11560 and my score is 532. What are my chances of getting admission for MBBS in a gov medical college in kerala through state quota?
Posted by Archa M S, Nedumangad On 11.06.2018
View Answer
It appears from the AIR that your rank in the state may be much better so that you can fetch a seat for MBBS/BDS. Anyway let the rank list come out. Wish you all LUCK...
Is their any scope in dairy technology for girls?
Posted by Arya .S. kumar, Vellayani On 11.06.2018
View Answer
Overall, chances for that branch is very less compared to other branches. Its not particular to girls.
Is there any reservation for ex-servicemen in Neet 2018
Posted by Varsha, Aluva, Ernakulam District On 11.06.2018
View Answer
In Kerala, there is reservation for MBBS/BDS for Ex service men.See Prospectus
I scored 447 marks in neet (UG) and my rank is 46414, obc rank is 18808. What are my chances in getting in any of the medical fields in Kerala
Posted by Athul krishnan, Eyyal On 11.06.2018
View Answer
We have to wait for the state rank list based NEET ranks come out. Without it we cannot say anything for this rank.
പ്ലസ് ടു പരീക്ഷയിൽ 87 .6 % മാർക്ക് ആണുള്ളത് ഫിസിക്സ് ബയോളജി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ ഇഷ്ടമാണ് എനിക്ക് തിരഞ്ഞെടുക്കാൻ പറ്റിയ കോഴ്സുകൾ എന്തൊക്കെയാണ് അതിന്റെ സാധ്യതകളും വിശദീകരിക്കാമോ ?
Posted by ATHULYA , THRISSUR On 11.06.2018
View Answer
ഒന്നുകിൽ ഇഷ്ട്ടപ്പെട്ട ശാഖയിൽ ഡിഗ്രിക്ക് ചേരുക. എന്നിട്ടു അപ്പോഴത്തെ ഇഷ്ടം പോലെ സിവിൽ സർവീസിനോ ബാങ്ക് ജോലിക്കോ ശ്രമിക്കാം അല്ലെനിക്കിൽ പി ജി ക്കു പഠിച്ചു അദ്ധ്യാപകൻ ആകാൻ നോക്കാം. ബയോ ഇന്ഫോര്മാറ്റിക്സ് , ബിയോടെക്നോളജി എന്നിവ നല്ലതാണ് പക്ഷെ ഇഷ്ട്ടപ്പെട്ട വിഷയങ്ങളിൽ രസതന്ത്രം കണ്ടില്ല.