Sir,In KEAM rank i got an ayurveda rank...What is that??what is the relevence of it?? Why not homeo,unani,etc...
Posted by Hridhya, thrissur On 20.06.2018Sir, bams aano veterinary aano scope kooduthal...... or is agriculture better than these two.....??????
Posted by Aneeta , Kochi On 20.06.2018സാർ, പട്ടികജാതി വിഭാഗത്തിന് എം ബി ബി എസ് ന് കേരള RANK ഏതുവരെ പ്രവേശനത്തിനു സാദ്ധ്യതയുണ്ട്
Posted by Gouthami Ganga P, Thrissur Kodungallur On 20.06.2018എനിക്ക് നീറ്റിൽ ആകെ 202 മാർക്ക് ഉണ്ട് .ഈ മാർക്ക് കൊണ്ട് ഫിഷറീസ് കിട്ടുമോ ?
Posted by MOHAMMED SAMAN P, WANDOOR On 20.06.2018സർ, എനിക്ക് പ്ലസ് ടു CBSE ബോർഡിൽ 62 .8 percantage മാർക്ക് ആണ് ഉള്ളത് . എന്റെ NATA മാർക്ക് 102 .5 ആണ്. KEAM ആർക്കിടെക്ചർ റാങ്ക് ലിസ്റ്റിൽ ഞാൻ വരുമോ ? ഇല്ലെങ്കിൽ ഞാൻ എന്താണ് ചെയ്യണ്ടത് ?
Posted by AISWARYA, KOZHIKODE On 20.06.2018സർ, ഏതെങ്കിലും മെഡിക്കൽ അനുബന്ധ കോഴ്‌സിൽ സംവരണാനുകൂല്യം ഉള്ള ഒരാൾ ആ സീറ്റിൽ അഡ്മിഷൻ നേടിയില്ലെങ്കിൽ , ജനറൽ വിഭാഗത്തിൽ നിന്നും ഒരാൾ വന്നാൽ ആ സീറ്റ് കൊടുക്കുമോ അതോ vacant ആക്കി ഇടുമോ?
Posted by Sreevalsan. K, Thriprayar On 20.06.2018What should I do to get a veterinary admission in tamilnadu
Posted by Amrutha ks, Kollam On 20.06.2018I have two allotments.One is for BA Eng Literture in Mar Ivanios College TVPM and the other is BA Triple main ( English literature, communication and journalism) in CMS College Kottayam. Which is the best one that I can opt. Please advise me.
Posted by amritha jacob, PALA On 20.06.2018In cusat 2018,in first allotment ,I am in waiting position,is there any chance to get in Second allotment ,for BTech/Msc photonics?
Posted by AAFIA ANZAR, Pathanapuram On 19.06.2018സർ comedkyil mbbs കിട്ടാൻ ഓൾ India റാങ്ക് എത്ര വേണം??
Posted by Elina , Ernakulam On 19.06.2018