I'm studying BA history under calicut university. How can i study archaeology in Kerala after completing my degree?
Which are the other options for BA history students?
Posted by Ayisha Nourin , Kozhikode On 22.07.2021
View Answer
എം.എ. ഹിസ്റ്ററി/ഇസ്ലാമിക് ഹിസ്റ്ററി കൂടാതെ, ഹിസറ്റിയുമായി ബന്ധപ്പെട്ട ചില ബിരുദാനന്തര ബിരുദ (എം.എ) പ്രോഗാമുകൾ ഉള്ള സർവകലാശാലകളും ലഭ്യമായ പ്രോഗ്രാമുകളും.
* ബനാറസ് ഹിന്ദു സർവകലാശാല: (i)ഏൻഷ്യൻ്റ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ & ആർക്കിയോളജി (ii) ഹിസ്റ്ററി ഓഫ് ആർട്ട് (iii) മ്യൂസിയോളജി (iv) മാനുസ്ക്രിപ്റ്റോളജി & പാലിയോഗ്രഫി (v ) ഹെരിറ്റേജ് മാനേജ്മൻ്റ് * അലിഗർ മുസ്ലിം സർവകലാശാല: എം.എസ്.സി. മ്യൂസിയോളജി, പി.ജി. ഡിപ്ലോമ ഇൻ മ്യൂസിയോളജി * ജവഹർലാൽ നെഹ്റു സർവകലാശാല: (i) ഏൻഷ്യൻ്റ് ഹിസ്റ്ററി (ii) മിഡീവിയൽ ഹിസ്റ്ററി (iii) മോഡേൺ ഹിസ്റ്ററി * ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല: മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എം.എഫ്.എ)- ആർട് ഹിസ്റ്ററി & ആർട് അപ്രീസിയേഷൻ * ഡൽഹി സർവകലാശാല: ഏൻഷ്യൻ്റ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ & ആർക്കിയോളജി * നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി: ഹിസ്റ്ററി ഓഫ് ആർട്; കൺസർവേഷൻ; മ്യൂസിയോളജി * മദ്രാസ് സർവകലാശാല: ഏൻഷ്യൻ്റ് ഹിസ്റ്ററി & ആർക്കിയോളജി; ഹിസ്റ്റോറിക്കൽ സ്റ്റഡീസ്
* യൂണിവേഴ്സിറ്റി ഓഫ് ലക്നൗ: കോമ്പസിറ്റ് ഹിസ്റ്ററി, മിഡീവിയൽ & മോഡേൺ ഇന്ത്യൻ ഹിസ്റ്ററി; വെസ്റ്റേൺ ഹിസ്റ്ററി
* അലഹബാദ് യൂണിവേഴ്സിറ്റി: ഏൻഷ്യൻ്റ് ഹിസ്റ്ററി; മിഡീവിയൽ & മോഡേൺ ഹിസ്റ്ററി * യൂണിവേഴ്സിറ്റി ഓഫ് ഹൈദരബാദ്: എം.എഫ്.എ. ആർട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ് * ഡോ.ഹരി സിംഗ് വിശ്വവിദ്യാലയ, സാഗർ: ഏൻഷ്യൻ്റ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ & ആർക്കിയോളജി * കേരള സർവകലാശാല: ആർക്കിയോളജി (പഠന വകുപ്പിൽ) * ശ്രീ ശങ്കര യൂണിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ്, കാലടി: മ്യൂസിയോളജി * ഹര്യാന കേന്ദ്ര സർവകലാശാല: ഹിസ്റ്ററി & ആർക്കിയോളജി * ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്നാട് : പി.ജി. ഡിപ്ലോമ ഇൻ എപിഗ്രാഫി (പി.ജി.വേണം) * കർണാടക് യൂണിവേഴ്സിറ്റി, ധാർവാർഡ്: ഹിസ്റ്ററി & ആർക്കിയോളജി * തമിഴ് യൂണിവേഴ്സിറ്റി, തഞ്ചാവൂർ: ഹിസ്റ്ററി & ആർക്കിയോളജി * ആന്ധ്ര യൂണിവേഴ്സിറ്റി- ഏൻഷ്യൻ്റ് ഹിസ്റ്ററി & ആർക്കിയോളജി * ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി, തമിഴ്നാട് സ്റ്റേറ്റ് ഡിപ്പാർട്ടുമെൻ്റ് ഓഫ് ആർക്കിയോളജി: പി.ജി. ഡിപ്ലോമ ഇൻ എപിഗ്രാഫി & ആർക്കിയോളജി (പി.ജി.വേണം) * കുരുക്ഷേത്ര യൂണിവേഴ്സിറ്റി: ഏൻഷ്യൻ്റ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ & ആർക്കിയോളജി * യൂണിവേഴ്സിറ്റി കോളേജ് ഓഫ് ആർട്സ് & സോഷ്യൽ സയൻസസ്, ഒസ്മാനിയ യൂണിവേഴ്സിറ്റി: ഏൻഷ്യൻ്റ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ & ആർക്കിയോളജി; പി.ജി. ഡിപ്ലോമ ഇൻ മ്യൂസിയോളജി, പി.ജി.ഡിപ്ലോമ ഇൻ ആർക്കൈവൽ സയൻസ് & മാനുസ്ക്രിപ്റ്റോളജി (ഡിപ്ലോമയ്ക്ക് പി.ജി.വേണം) * സെൻ്റർ ഫോർ ഹെരിറ്റേജ് സ്റ്റഡീസ്, തൃപ്പൂണിത്തുറ: പി.ജി.ഡിപ്ലോമ (i) ആർക്കിയോളജി (ii) മ്യൂസിയോളജി (iii) ആർക്കൈവൽ സ്റ്റഡീസ് (iv) കൺസർവേഷൻ * നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ: വിവിധ ഡിപ്ലോമ (ഉദാ: ആർക്കൈവ്സ് & റിക്കാർഡ് മാനേജ്മൻ്റ്), ഷോർട് ടേം സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്താറുണ്ട്.
Completed PG M.com from Calicut University..
Planning to join for B. Ed in MG University. Is equivalency certificate (M.com) required for the B.ed admission procedure?
Posted by Kuruvilla, Palakkad On 21.07.2021
View Answer
The clause in 2020 related to equivalency certificate wads as follows: Those who have qualified from Universities other than Mahatma Gandhi University or Boards shall produce Eligibility /Equivalency Certificate/ Recognition Certificate from this University and Migration Certificate / NOC from the parent University at the time of admission.
Are UG certificates provided by IGNOU valid enough to appear for KPSC exams?
Posted by Akshay Krishna H, Ramapuram On 21.07.2021
View Answer
They are valid
Is BCom of ignou accepted for appearing exams of Staff selection and Psc. May I also know about the opportunities of ACCA
Posted by GOVIND N, Kottayam On 21.07.2021
View Answer
IGNOU Certificates are accepted/. Visit https://www.accaglobal.com/in/en.html to know about ACCA
Sir,I am waiting for the result after plus two.I studied Biology science in plus two.I want to learn cyber security and ethical hacking.What is the basic qualification to learn this course?Can you please tell me all the details of this course? where can I take this course in Thiruvananthapuram? Can you please explain all the steps required for this course?
Posted by Gopika, Thiruvananthapuram On 21.07.2021
View Answer
It is better to do a B Tech in Computer Science and Engineering or a BSc in Computer Science . After that you may think of studying Cyber Security or ethical hacking
കോമേഴ്സിൽ പിജി-യും സെറ്റും ഉള്ളവർക്ക് കേരളത്തിൽ എവിടെയെല്ലാം പഠിപ്പിക്കാം?
Posted by സിറിയക്ക് തോമസ്, കാഞ്ഞിരപ്പുഴ On 21.07.2021
View Answer
They can apply for teaching positions at Higher Secondary level teach at Higher Secondary level . Bu they will be considered for appointment only if there are no applicants with B.Ed
I wish to know about 5 years integrated LLB programme after 12th , what are the entrance exam to get admission to this course especially in government collages kerala ? And after getting selection in exam how placement would be? Also please tell about Fees structure of government , aided and private collages for this course
Posted by Krishnapriya, Thrissur On 21.07.2021
View Answer
പ്ലസ് ടു കഴിഞ്ഞ്നി നിയമo പഠിക്കാനും ബിരുദം എടുക്കാനും നിരവധി അവസരങ്ങൾ ഉണ്ട്. പ്ലസ് ടു കഴിഞ്ഞ്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പ്രോഗാമിന് ചേർന്ന് നിയമബിരുദം എടുക്കാം.
കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുട പ്രവേശന പ്രക്രിയയിൽ താൽപര്യമുണ്ടെങ്കിൽ സർക്കാർ/ സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽഎൽ.ബി. പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അതിന് അപേക്ഷിച്ച് പ്രക്രിയയിൽ പങ്കെടുക്കണം. പ്രവേശനപരീക്ഷ ഉണ്ട്. വിവിധ സ്ഥാപനങ്ങളിലായി 5 വർഷത്തെ ബി.എ/ബി.കോം/ ബി.ബി.എ. എൽഎൽ.ബി. പ്രോഗ്രാം ഉണ്ട്.
കേരളത്തിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, ബി.ബി.എ എൽഎൽ.ബി. പ്രോഗ്രാം നടത്തുന്നുണ്ട്. പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് - ൽ ബി.കോം/ബി.ബി.എ. എൽഎൽ.ബി പ്രോഗ്രാമുകൾ ഉണ്ട്. സർവകലാശാലയുടെ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം.
കണ്ണൂർ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് - ൽ, ബി.എ. എൽഎൽ.ബി. പ്രോഗ്രാം ഉണ്ട്.
അലിഗർ മുസ്ലീം സർവകലാശാലയുടെ മലപ്പുറം സെൻ്ററിൽ ബി.എ. എൽഎൽ.ബി പ്രോഗ്രാം ഉണ്ട്. സർവകലാശാലയുടെ പ്രവേശനപരീക്ഷ ഉണ്ടാകും. അലിഗർ, മുർഷിദാബാദ് ക്യാമ്പസുകളിലും പ്രോഗ്രാം ലഭ്യമാണ്.
കേരള ലോ അക്കാദമി, തിരുവനന്തപുരം - ബി.എ/ബി.കോം.എൽഎൽ.ബി.
കേരളത്തിനകത്തോ പുറത്തോ ദേശീയ നിയമ സർവകലാശാലകളിൽ നിയമം പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ 22 ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) അഭിമുഖീകരിക്കണം. അതുവഴി കൊച്ചിയിലുള്ള നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യുവൽസ്) - ൽ ബി.എ. എൽഎൽ.ബി (ഓണേഴ്സ്) പ്രവേശനത്തിന് അവസരമുണ്ട്. മറ്റ് 21 ദേശീയ നിയമസർവകലാശാലകളിലും ബി.എ. എൽഎൽ.ബി ഉണ്ട്. ചിലതിൽ, ബി.കോം/ബി.എസ്.സി/ബി.ബി.എ/ ബി.എസ്.ഡബ്ല്യു എൽഎൽ.ബി. (ഓണേഴ്സ്) പoന അവസരവും ഉണ്ടു്.
ബി.എ. എൽഎൽ.ബി പഠനം ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നടത്താം. അവർ നടത്തുന്ന ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് എഴുതണം.
5 വർഷ ഇൻ്റഗ്രേറ്റഡ് നിയമം പഠിക്കാൻ അവസരമുള്ള മറ്റു ചില സർവകലാശാലകൾ: ബനാറസ് ഹിന്ദു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല - ബി.എ.എൽഎൽ.ബി (ഓണേഴ്സ്) - പ്രവേശന പരീക്ഷ വഴി
ലക്നൗ സർവകലാശാല - എൽഎൽ.ബി (ഇൻ്റഗ്രേറ്റഡ്) 5 വർഷം - പ്രവേശന പരീക്ഷ ഉണ്ടാകും.
നിരവധി കൽപിത സർവകലാശാലകളിലും സ്വകാര്യ സർവകലാശാലകളിലും 5 വർഷ ഇൻ്റഗ്രേറ്റഡ് ലോ പ്രോഗ്രാം ഉണ്ട്.
For details, visit the websites of the concerned agencies
Explain about Junior Public Health Inspector Course
Posted by Anjana CB, Kenichira Wayanad On 20.07.2021
View Answer
കേരളത്തിൽ ആരോഗ്യ വിദ്യാഭ്യാസ ഡയാക്ടറേറ്റിൻ്റെ കീഴിൽ 'ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പക്ടർ' കോഴ്സ് നടത്തുന്നുണ്ട്. രണ്ടു വർഷമാണ് കോഴ്സ് കാലയളവ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച്, മൂന്നിനും കൂടി 40% മാർക്ക് വാങ്ങി (പട്ടിക വിഭാഗക്കാർക്ക് 35%) പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങൾ പഠിച്ച് (സയൻസ് ഇതരം) മൂന്നു കോർ വിഷയങ്ങൾക്കും കൂടി 40%/35% മാർക്കോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരെയും പരിഗണിക്കും. സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ 3 വിഷയങ്ങൾക്ക് ലഭിച്ച മൊത്തം മാർക്കും, സയൻസ് ഇതര ഗ്രൂപ്പിൽ പഠിച്ചവരുടെ കാര്യത്തിൽ 3 കോർ വിഷയങ്ങൾക്കും കൂടി പ്ലസ് ടു തലത്തിൽ ലഭിച്ച മൊത്തം മാർക്കും പരിഗണിച്ചായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക.
കേരളത്തിൽ ലാൽ ബഹദൂർ ശാസ്ത്രി സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആണ് ഫാർമസി, പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കൊപ്പം ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പക്ടർ കോഴ്സിന് അപേക്ഷ വിളിച്ച് അലോട്ടുമെൻ്റ് നടത്തുന്നത്.
2020-21 ലെ അലോട്ടുമെൻ്റിൽ ഈ കോഴ്സ് ലഭ്യമായിരുന്ന മൂന്നു ഗവൺമൻ്റ് സ്ഥാപനങ്ങൾ ഇവയാണ് (i) ഹെൽത്ത് & ഫാമിലി വെൽഫെയർ ട്രെയിനിംഗ് സെൻ്റർ, കോഴിക്കോട് (ii) പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് സ്കൂൾ, തിരുവനന്തപുരം (iii) പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തരൂർ, പാലക്കാട്. കൂടാതെ 16 സ്വകാര്യ സ്വാശ്രയ കോളേജുകളിലും പ്രോഗ്രാം ഉണ്ട്. 2020 വർഷത്തെ പ്രവേശനത്തിൻ്റെ പ്രോസ്പക്ടസും മറ്റ് വിവരങ്ങളും https://lbscentre.in ൽ ലഭിക്കും.
does indian students need IIT to study in cambridge
Posted by K.Mukesh Reddy, Kothagudem On 20.07.2021
View Answer
No. They have their own admission process details of which may be obtained from their website...
I am waiting for my plus two result.Iwant to study BSC cooperation and banking . what is the next step I need to take for joining this course.
Posted by Meenakshi sunil, Thrissur,Kerala On 20.07.2021
View Answer
If you had applied to KEAM under Medical and Allied category you can proceed to apply for NEET UG 2021 by 6.8.2021. After the results of NEET is declared you need to submit/upload your NEET score to CEE website as per Notifications to be issued. Once you are in the rank list of Allied courses, you can give option and take part in the allotment process along with other course.
Pages:
1 ...
36 37 38 39 40 41 42 43 44 45 46 ...
2959