I completed my higher secondary education in humanities.Can I know About the scope and admission procedures of Integrated PG course in Political science in the different central Universities in India?
Posted by Farook S, Kollam On 24.07.2021
View Answer
University of Hyderabad and Pondicherry University have Integrated 5 year MA in Political Science. There is entrance examination at each University. Details may be seen in the respective prospectus. Visit http://acad.uohyd.ac.in/ and https://www.pondiuni.edu.in/
Keam നു കൊടുത്തിട്ടുണ്ട്. Btech Artificial Intelligence നു പോകാനാണ് ആഗ്രഹം. Keam ക്വാളിഫിക്കേഷൻ മാത്രം മതി എന്ന് പറയുന്ന കോളേജുകളിൽ admission ലഭിക്കാൻ എത്ര mark വേണം??
Posted by Punnya Ashok, Thrissur On 24.07.2021
View Answer
In Kerala Engineering Admissions Artificial Intelligence and Data Science is offered in 5 Private elf financing colleges and Artificial Intelligence in one Private Self financing collage. You may see the KEAM 2021 Prospectus to identify the colleges. The last rans of 2020 admissions are available at www.cee-kerala.org. Please check that to know the admissions trends of 2020. https://cee-kerala.org/sites/default/files/keam/2020/last_rank_pthree.pdf
കമ്പ്യൂട്ടർ സയൻസിന്റെ ഉപരിപഠന സാധ്യതകൾ എന്തെല്ലാമാണ്? അതിനുളള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതൊക്കെയാണ്?
Posted by Adithya, Malappuram On 24.07.2021
View Answer
You have not specified the level of course you are doing now...
currently am studying in 12th grade, I wanted to become a chartered accountant. what are the steps I should take to become a ca after 12th and suggest some colleges which I can do both chartered accountant and bcom in kerala. Is there any scholarships for doing CA
Posted by Praveena J, Palakkad On 23.07.2021
View Answer
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർസ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) നടത്തുന്ന മൂന്നു ഘട്ട പ്രോഗാമാണ് ചാർട്ടേർസ് അക്കൗണ്ടൻസി (സി.എ) പ്രോഗ്രാം. ഫൗണ്ടേഷൻ, ഇൻ്റർ മീഡിയറ്റ്, ഫൈനൽ എന്നിവയാണ് 3 ഘട്ടങ്ങൾ. അതിൽ ഫൗണ്ടേഷൻ കോഴ്സാണ് പ്രവേശന തല പ്രോഗ്രാം. 10-ാം ക്ലാസ് പരീക്ഷ ജയിച്ച ശേഷം ഫൗണ്ടേഷൻ കോഴ്സിന് എൻ റോൾ ചെയ്യാം. 12-ാം ക്ലാസ്/തത്തുല്യ പരീക്ഷ അഭിമുഖീകരിച്ചശേഷവും ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. എപ്പോൾ രജിസ്റ്റർ ചെയ്താലും പ്ലസ് ടു തല പരീക്ഷ ജയിച്ചശേഷമേ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാനാകൂ. കൂടാതെ ഫൗണ്ടേഷൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തശേഷം കുറഞ്ഞത് 4 മാസത്തെ പഠനകാലയളവ് പൂർത്തിയാക്കിയിരിക്കുകയും വേണം.
ഒരു വർഷം ജൂൺ 30 നകം ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നവർക്ക് നവംബറിലെ ഫൗണ്ടേഷൻ പരീക്ഷയും ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക്, മേയ് മാസത്തിലെ ഫൗണ്ടേഷൻ പരീക്ഷയും അഭിമുഖീകരിക്കാം. ഫൗണ്ടേഷൻ കോഴ്സിന് 4 പേപ്പർ ഉണ്ട്. അതിൽ രണ്ടെണ്ണം സബ്ജക്ടീവ് രീതിയിലും (വിവരണാത്മക രീതിയിൽ) രണ്ടെണ്ണം ഓബ്ജക്ടീവ് രീതിയിലും (മൾട്ടിപ്പിൾ ചോയ്സ് രീതി) ഉത്തരം നൽണ്ടേതാണ്. പ്രിൻസിപ്പിൾസ് & പ്രാക്ടീസ് ഓഫ് അക്കൗണ്ടിംഗ്; ബിസിനസ്സ് ലോ & ബിസിനസ് കറസ്പോണ്ടൻസ് ആൻ്റ് റിപ്പോർട്ടിംഗ് (രണ്ടും സബ്ജക്ടീവ്), ബിസിനസ് മാത്തമാറ്റിക്സ് ആൻ്റ് ലോജിക്കൽ റീസണിംഗ് & സ്റ്റാറ്റിസ്റ്റിക്സ്; ബിസിനസ് ഇക്കണോമിക്സ് & ബിസിനസ് ആൻ്റ് കൊമേർഷ്യൽ നോളജ് (രണ്ടിലും ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ). ഓരോ പേപ്പറിനും പരമാവധി 100 മാർക്ക്. ഒരു സിറ്റിംഗിൽ ഓരോ പേപ്പറിലും 40 ഉം 4 ലും കൂടി 50 ഉം ശതമാനം മാർക്ക് നേടിയാൽ ഫൗണ്ടേഷൻ പരീക്ഷ ജയിക്കും. ഫൗണ്ടേഷൻ കോഴ്സ് രജിസ്ട്രേഷന് 3 വർഷത്തെ സാധുതയുണ്ട്. അധിക ഫീസടച്ച് 3 വർഷത്തേക്ക് കൂടി എത്രതവണ വേണമെങ്കിലും ഇത് റീ- വാലിഡേറ്റ് ചെയ്യാം. ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ ജയിച്ചാൽ ഇൻ്റർ മീഡിയറ്റ് ഘട്ടത്തിനും അതിൻ്റെ രണ്ടു ഗ്രൂപ്പുകളും ജയിച്ചാൽ ഫൈനൽ കോഴ്സിനും രജിസ്റ്റർ ചെയ്യാം. ബിരുദമെടുത്ത ശേഷം നേരിട്ട് ഇൻ്റർമീഡിയറ്റ് ഘട്ടത്തിന് രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. വിശദാംശങ്ങൾക്ക് https://www.icai.org/ ൽ സ്റ്റുഡൻ്റ്സ് ലിങ്ക് കാണേണ്ടതാണ്.
Regular colleges may not offer BCom along with CA. There are private institutions where you can study BCom Private along with CA
1,Which is the best veterinary college in india?
2,Is it in govt sector?
3,How do we get admission there?
4, If the admission is on Neet base, should we apply for separate registration from respective state's Entrance Authority to get admission in other states?
Posted by jayalekshmy, UAE On 23.07.2021
View Answer
ബാച്ചലർ ഓഫ് വെറ്ററിനറി സയൻസ് & ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്.സി & എ.എച്ച്) എന്ന കോഴ്സ് പഠിക്കാൻ, കേരളത്തിൽ രണ്ടു കോളേജുകളുണ്ട് - കേരള ആനിമൽ & വെറ്ററിനറി സയൻസസ് സർവകലാശാലയുടെ കീഴിൽ മണ്ണൂത്തിയിലും (തൃശൂർ) പൂക്കോട്ടും (വയനാട്) ഉള്ള കോളേജ് ഓഫ് വെറ്ററിനറി & ആനിമൽ സയൻസസ്.
പ്ലസ് ടു കഴിഞ്ഞ് ഇവിടെ രണ്ടു രീതിയിൽ പ്രവേശനം നേടാം. ഒന്ന്, കേരളത്തിലെ പ്രവേശനപരീക്ഷാ കമ്മീഷണറുടെ അലോട്ട്മെൻ്റ് വഴിയുള്ളതാണ്. അതിൽ താൽപര്യമുള്ളപക്ഷം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. അഭിമുഖീകരിക്കണം. അതോടൊപ്പം പ്രവേശനപരീക്ഷാ കമ്മീഷണർ പ്രൊഫഷണൽ ബിരുദകോഴ്സുകളിലെ പ്രവേശനത്തിന് (എൻജിനിയറിംഗ്, മെഡിക്കൽ (മെഡിക്കൽ അനുബന്ധം ഉൾപ്പെട), ആർക്കിട്ടക്ചർ, ഫാർമസി എന്നിവയ്ക്ക്) അപേക്ഷ വിളിക്കുമ്പോൾ മെഡിക്കൽ വിഭാഗത്തിൽ അപേക്ഷിക്കണം. നീറ്റ് യു.ജി.യിൽ 720 ൽ 20 മാർക്ക് നേടിയാൽ അപേക്ഷാർത്ഥിയെ കേരളത്തിലെ മെഡിക്കൽ അനുബന്ധ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തും (അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി എന്നീ കോഴ്സുകൾ ഇതിൽ ഉൾപ്പെടും). തുടർന്ന് ഓപ്ഷൻ നൽകി പ്രക്രിയയിൽ പങ്കെടുക്കാം. മണ്ണൂത്തി കോളെജിനോടാണ് കീം അലോട്ടുമെൻ്റിൽ വിദ്യാർത്ഥികൾ പൊതുവെ താൽപര്യം കാട്ടുന്നത്. 2020-21 പ്രവേശന വിവരങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും.
രണ്ടാമത്തേത് ഓൾ ഇന്ത്യ ക്വാട്ട വഴിയാണ്. രാജ്യത്തെ 54 ൽ പരം വെറ്ററിനറി കോളെജുകളിലെ ബി.വി.എസ്.സി & എ.എച്ച്. പ്രോഗ്രാമിലെ 15% അഖിലേന്ത്യ ക്വാട്ട സീറ്റുകൾ, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ നികത്തുന്നു. ഈ പ്രക്രിയ വഴി കേരളത്തിലെ രണ്ടു വെറ്ററിനറി കോളെജുകളിലെയും 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നുണ്ട്. ഈ അലോട്ടുമെൻ്റിൽ പങ്കെടുക്കാൻ അപേക്ഷാർത്ഥി, നീറ്റ് യു.ജി.യോഗ്യത നേടണം (50-ാം പെർസൻടൈൽ സ്കോർ നേടണo. സംവരണക്കാർക്ക് ഇളവുണ്ട്). നീറ്റ് യു.ജി. ഫലം വന്നശേഷം വെറ്ററിനറി കൗൺസിൽ, ഓപ്ഷൻ വിളിക്കുമ്പോൾ രജിസ്റ്റർ ചെയ്ത് പ്രക്രിയയിൽ പങ്കെടുക്കാം. ഇതിൽ ഉൾപ്പെട്ടിരുന്ന സ്ഥാപനങ്ങളിൽ ഐ.സി.എ.ആർ. വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബറേലി, യു.പി), കോളെജ് ഓഫ് വെറ്ററിനറി &ആനിമൽ സയൻസസ് (ബിക്കാനിർ), പോസ്റ്റ് ഗ്രാജുവറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എജ്യൂക്കേഷൻ (ജയ്പൂർ), കോളേജ് ഓഫ് വെറ്ററിനറി & ആനിമൽ സയൻസസ് (പട്ന), കോളേജ് ഓഫ് വെറ്ററിനറി സയൻസസ് (ഹിസാർ), കോളേജ് ഓഫ് വെറ്ററിനറി സയൻസസ്, (ലൂധിയാന) തുടങ്ങിയവ, വിദ്യാർത്ഥികൾ കൂടുതൽ താൽപര്യം കാട്ടിയ ചില സ്ഥാപനങ്ങളാണ്. കേരളത്തിലെ രണ്ടു വെറ്ററിനറി കോളെജുകളിലെ അഖിലേന്ത്യാ ക്വാട്ട അലോട്ടുമെൻ്റ് വിവരങ്ങൾ ഉൾപ്പടെ 2020-21 പ്രവേശനത്തിൻ്റെ വിശദാംശങ്ങൾ https://www.vcicounseling.nic.in/ ൽ ലഭ്യമാണ്.
ഞാൻ പ്ലസ്ടു സയൻസ് വിഷയം കരിഞ്ഞു റിസൾട്ട് ആയ് കാത്തിരിക്കുന്നു. എനിക്ക് തുടർന്ന് T.T.C ക്ക് പോകാൻ
ആഗ്രഹിക്കുന്നു.അതോടൊപ്പം ഡിഗ്രിയും കൂടി ഒരുമിച്ചു
പഠിക്കാൻ പറ്റുമോ....? (ഡിസ്റ്റൻ്റ് ആയ് നിന്നു)
(ശ്രീ നാരായണ ഓപൺ യൂണിവേഴ്സിറ്റി /ഇഗ്നു യൂണിവേഴ്സിറ്റി)
Posted by Sam Sajan, Kollam On 23.07.2021
View Answer
As of now it is not passible to study 2 regular courses at a time.
Is biology compulsory in plustwo for nursing and paramedical courses?
Posted by Anamika, Calicut On 23.07.2021
View Answer
Biology is generally needed at Plus 2 level for Nursing and Paramedical Degree/Diploma courses . However, there are few courses where it is not compulsory. See the Prospectus of LBS Centre for 2020 (degree and Diploma) at https://lbscentre.in/. You get the details here.
MSc Mathematics student.please explain about met exam.What is the importance of JRF. What is the relation between net and JRF.
Posted by ATHULYA SAJIKUMAR, KOTTAYAM On 23.07.2021
View Answer
https://csirnet.nta.nic.in/ This website gives all the details of UGC CSIR NET in Mathematics If you qualify for Junior Research Fellowship, you can proceed for Research with Fellowship for 5 years. You also become eligible to apply for the post of Assistant Professor in Higher education Institutions. But if you get qualified under NET category, you are eligible to apply for the post of Assistant Professor.
Neet ug details
Posted by Kottaysm, Kottayam On 22.07.2021
View Answer
Visit the website, https://neet.nta.nic.in/
Need to know about reservation for bams in neet xam
Posted by Adhithya jagadedsh, THIRUVANANTHAPURAM, kerala 695141 On 22.07.2021
View Answer
In Kerala there is the mandatory reservation which is given on Page 11 of KEAM Prospectus 2021. Special Reservation details are given on Page 85 of the Prospectus of KEAM. Details of PwD reservation is also available in the JKEAM Prospectus. Please examine. For the details of the reservation for AYUSH All India Counselling, the details are given in Clause 1.11. at https://aaccc.gov.in/aacccug/Document/FAQs.pdf
Pages:
1 ...
35 36 37 38 39 40 41 42 43 44 45 ...
2959