Ask Expert

Welcome to Ask Expert page of Mathrubhumi Education. This is the one stop shop to clear all your doubts about the academic sector - especially the higher education sector - including courses, entrances, exams and others at regional, all-India and international levels. Wishing you all the best...
  close
Your Name
Location
Email
Address
Ask your Question in EnglishMalayalam
Question in English
Verification code What's 2 + 6 =
 
Currently Asked Questions
  • ഈ വർഷത്തെ TTC admission എപ്പോഴാണ്?

    Posted by Haritha Harikumar, Alappuzha On 07.07.2022 View Answer
  • Sir njn pustwo kazhinju vhsc ayirunnu plustwo ini enikk agriculture related aayittu enikk enthokke edukkan pattum

    Posted by Vishnu maya, Chittur On 06.07.2022 View Answer
  • സർ,
    എന്റെ സംശയത്തിനു മാതൃഭൂമിയിൽ നിന്നും മറുപടി ഇതുവരെയും ലഭിക്കാത്തതിനാൽ ഒരിക്കൽ കൂടി ചോദ്യം ആവർത്തിക്കട്ടെ.

    2013 ൽ AMIE Computer Science & Engineering ഉം 2016 ൽ Visvesvaraya Technological University ,Karnataka-ൽനിന്നും MTech Computer Science & Engineering ഉം പാസ്സായിരിക്കുന്ന വ്യക്തിയാണ് ഞാൻ.
    കേരള പി എസ് സി പ്രകാരം ജോലി ലഭിക്കുന്നതിനു AMIE ക്കും MTech-നും eqivalency certificate - കൾ ആവശ്യമാണെങ്കിൽ എവിടെ നിന്നെല്ലാം ആണ് ലഭിക്കേണ്ടത്?

    Posted by അഖില, Wayanad On 06.07.2022 View Answer
  • Sir, njan JSS nte MLT cheythu. 12 yrs ayi working anu. Enik govt & paramedical council approved ayittulla oru DMLT course evide cheyyan kazhiyum. Nsdc paramedical courses psc approved ano. Paramedical counsil registration kazhiyumo. Nsdc & DME paramdcl corses equality undo

    Posted by Gincy, Thrissur On 05.07.2022 View Answer
  • എംജി സർവകലാശാല യുടെ കീഴിൽ ഉള്ള ഇന്റഗ്രേറ്റഡ് എം എസ്‌സി പഠിച്ചാൽ . പി എസ്‌ സി യുടെ ഡിഗ്രീ തല പരീക്ഷകൾ എഴുതാൻ സാധിക്കുമോ?

    എംജി സർവകലാശാല യുടെ കീഴിൽ ഉള്ള ബി എസ്‌ സി ഇലക്ട്രോണിക്സ് , ബി സി എ എന്നിവ പഠിച്ചാൽ പി എസ്‌ സി യുടെ ഡിഗ്രീ തല പരീക്ഷകൾ എഴുതാൻ സാധിക്കുമോ?

    Posted by Archana, Mattancherry On 05.07.2022 View Answer
  • What are the professional courses after plus two Humanities?

    Posted by Vishnu N K, Perumpilavu On 05.07.2022 View Answer
  • Which colleges in kerala provide ug geography courses?

    Posted by Sunitha , Thiruvananthapuram On 04.07.2022 View Answer
  • I want to study bsc nursing in any one of the government medical colleges in kerala.can you please explain the admission procedure for that in this year?

    Posted by Athulya.v.v, Ernakulam On 03.07.2022 View Answer
  • +2 കഴിഞ്ഞ വിദ്യാർഥിനിയാണ്.അഗ്നിപഥ് വ്യോമസേനയുടെ ഭാഗമാവാൻ ആഗ്രഹമുണ്ട്. WEBSITE ൽ Female candidate registration നോക്കിയപ്പോൾ male candidates നു മാത്രമേ Apply ചെയ്യാൻ പറ്റുള്ളൂ എന്ന് കാണിക്കുന്നു. അഗ്നിപഥിൽ ഏതൊക്കെ മേഖലയിൽ പെൺകുട്ടികൾക്ക് അപേക്ഷിക്കാം? അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാമോ?

    Posted by Anupriya Rajesh , Eroor On 03.07.2022 View Answer
  • Sir/mam
    Can you please inform the kerala approved distance education in teaching

    Posted by Jisha vt, Kollam On 03.07.2022 View Answer