keam category list eppol varum?
Posted by Vishnu, Kollam On 23.06.2018
View Answer
ഇനി എപ്പോഴും വരാം...അധികം വൈകില്ല.
സർ
Ayurveda, agriculture, veterinary ഇതിൽ ഏതിനാണ് കേരളത്തിൽ കൂടുതൽ സാധ്യതകളുള്ളത് ?
Posted by Jiya Shaji, Kottayam On 23.06.2018
View Answer
നിങ്ങളുടെ റാങ്ക് എത്രയാണ് ? അതറിഞ്ഞാലേ വ്യക്തമായ ഒരു മറുപടി തരാൻ കഴിയു.
വെറ്റിനറി കോഴ്സ് കൾക്ക് അപേക്ഷിക്കേണ്ടാ തിയ്യതി എന്നാണ്
Posted by ABHINAV S NAIR, CHELIYA On 23.06.2018
View Answer
അഖിലേന്ത്യ ക്വാട്ട ആണോ. അതിന്റെ വിജ്ഞാപനം വന്നിട്ടില്ല. കുറച്ചുകൂടി കഴിയും.
ആയുർവ്വേദം ഉൾപ്പടെയുള്ള മെഡിക്കൽ കോഴ്സ് കൾ വിജ്ഞാപനം ;ഫസ്റ്റ് ഓപ്ഷൻ എന്നിവ കേരളത്തിൽ എന്ന് തുടങ്ങും (mbbs bds ഒഴികെ )
Posted by Anakha Aji, Vannappuram On 23.06.2018
View Answer
ശനിയാഴ്ച തുടങ്ങേണ്ടിയിരുന്നു . പക്ഷെ ആയുർവേദ കോളേജുകളുടെ അംഗീകാരം സംബന്ധിച്ച അന്തിമ തീരുമാനം വന്നിട്ടുമില്ല. കുറച്ചു കൂടി കഴിയുമ്പോൾ എൻട്രൻസ് കമ്മീഷറുടെ വിജ്ഞാപനം വരും. കാത്തിരിക്കുക.,
സർ
ആയുർവേദ൦, അഗ്രിക്കൾചർ,വെറ്ററിനറി ഇവയിൽ
ഏതിനാണ് കേരളത്തിൽ കൂടുതൽ സധ്യതകളുള്ളത് ?
Posted by Jiya Shaji, Kottayam On 23.06.2018
View Answer
മൂന്നു കോഴ്സും വിഭിന്നമാണെന്ന കാര്യം ആദ്യം മനസിലാക്കുക. ഒന്ന് മനുഷ്യ ചികിത്സയാണെങ്കിൽ, മറ്റൊന്ന് മൃഗ ചികിത്സയാണ്. മൂന്നാമത്തേത് ശാസ്ത്ര പഠനമാണ്. മികച്ച രീതിയിൽ കോഴ്സ് പൂർത്തിയാക്കുന്ന പക്ഷം, മൂന്നിനും അതിന്റെതായ സാധ്യതയുണ്ട്. മൂന്നു കോഴ്സുകൾ വഴിയും സർക്കാർ മേഖലയിൽ ജോലി നേടാം. ആയുർവേദത്തിനും വെറ്ററിനരിയ്കും സ്വകാര്യ പ്രാക്റ്റീസും ആകാം, ഏതു മേഖലയിലാണ് അഭിരുചിയുള്ളതു അതിൻപ്രകാരം കോഴ്സ് പ്രവേശനം ശ്രമിക്കുക
I got 23000 rank in B.arch so, is there any chance to get admission in any nit or iit?
Posted by Rithin.ks, Kunnamangalam On 23.06.2018
View Answer
First of all have you a rank in JEE advanced to apply for B Arch at IITs. If this rank is of JEE Main paper 2, you can check the last ranks of 2017 of NIT/GFTIs at www.josaa.nic.in for admission pattern.
My all India rank is 199825 any chance for me to get veterinary in all AIQ
Posted by Amrutha ks, Kollam On 23.06.2018
View Answer
You have to apply when VCI calls applications and take part. It may be difficult for a General candidate But give options and see.
I have got 424 mark in keam 2018.Can I get a seat in government BDS college?
Posted by Greeshma A M, Thrissur On 23.06.2018
View Answer
There is no relevance for marks now since the rank list has come. Specify your rank to give an answer
Sir,if i allotted to a bds seat in the 1st round of kerala allotment...then can i participate for the allotment of BAMS course(rank3480-obc-BH) succeeding it?
If not mbbs i like to choce bams...
Posted by Subeesh, Kozhikode On 23.06.2018
View Answer
Allotments to all the streams are going to be taken up simultaneously it is understood. So you can fix a relative priority for the different courses and colleges you are interested and give options accordingly. You will not be able to give separate options to each stream if all are taken up together.
What chance for meet Kerala rank 7000 who is obc
Posted by Anu, Ernakulam On 23.06.2018
View Answer
There is no OBC reservation in Kerala. It is SEBC. specify the category in SEBC to make an assessment.See the last ranks of 2017 at http://archives.mathrubhumi.com/keralaentrance/lastrank2017/index.html