Sir,
I got allotment for MBBS in self financing college. If i do not pay fee and join now, can i participate in mop up / spot admission round ?
Posted by Anwar, Thamarassery On 08.07.2018
View Answer
The conditions related to the Mop up round has not been announced so far.
Sir.
Girls n civil engineering ano electronics engineering ano better?
Posted by Niranjana , Kottakkal ;malappuram On 08.07.2018
View Answer
പുറത്തു നിന്ന് നിർമാണ മേഖലയിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ സിവിൽ എടുക്കുക. മുറിയിൽ ഇരുന്നു തന്നെ ജോലിചെയ്യാനും ഇലൿട്രോണിക്സിൽ താല്പര്യവുമുണ്ടെങ്കിൽ ഇലൿട്രോണിക്സ് പഠിക്കുക
Sir,
1)I got iiser thiruvananthapuram through SCB stream.What is the criteria set up by DST inorder to get inspire scholarship for me?
2) In the call letter iiser is not mentioning that, for which subject(physics ,chemistry,biology) i am selected for BSMS.how can i know it?
Posted by Akhil, Kollam On 08.07.2018
View Answer
KVPY scholars admitted to IISERs will draw fellowship as per KVPY norms. In addition, DST will provide a limited number of INSPIRE scholarships of Rs.5000/- per month to candidates admitted through JEE and SCB channels, upon fulfilling the criteria set by DST. Students admitted to the BS-MS program in Engineering Science or to the BS program in Economic Sciences are not entitled for fellowship. This supersedes all earlier announcements regarding scholarship.
The criteria set up by DST is not given in the admission website.
Regarding subject allocation, at IISER, the curriculum is common for all for the initial few semesters after which the subject branching would take place.
ഞാൻ +1 Biology Science വിദ്യാർത്ഥിനിയാണ്. എന്നിക്ക് ഒരു Teacher ആകാനാണ് ആഗ്രഹം ,അതിനു വേണ്ടി +2 കഴിഞ്ഞ് ഏതു course ന് ചേരണം - ഇതിന് ഏതേങ്കിലും Entrance Exam എഴുതണമോ ?
Posted by sandra.s.m, trivandrum On 08.07.2018
View Answer
ഏതു തലത്തിലാണ് അദ്ധ്യാപികയാകാൻ ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ചു മാത്രമേ, പ്ലസ് ടു കഴിഞ്ഞ് ഏതു കോഴ്സ് തുടർന്നു പഠിക്കണം എന്നു പറയാൻ കഴിയൂ. വിഷയത്തിന്റെ കാര്യത്തിലും തീരുമാനമെടുക്കണം. ബയോളജി തന്നെ തുടർന്നു പഠിക്കാം. പ്ലസ് ടു തലത്തിലെ മറ്റു വിഷയങ്ങളെടുത്തും വേറെ വിഷയങ്ങളെടുത്തും ബിരുദതലത്തിൽ പഠിക്കാം. ജോലി ആഗ്രഹിക്കുന്ന തല്ത്തിനനുസരിച്ച് വേണ്ട അധിക യോഗ്യതയും നേടുക. ബിരുദവും ഉയർന്ന/അധിക യോഗ്യതകളും ഉള്ളവർക്ക് സകൂൾതലം മുതൻ കോളേജ്, സർവകലാശാലാ തലങ്ങളിൽ വരെ അദ്ധ്യാപകരാകാൻ അവസരമുണ്ട്
Can i get a good job if i study aeronautical engineering in a private self financing college
Posted by Akhila, Thrissur On 08.07.2018
View Answer
It depends on how you complete the course. If you are transformed to an employable person after the course, the chances of employment would be high. Yo should be transformed beyond what is studied as part of the course- your communication skills, your personality, interpersonal skills, multi tasking ability, time management etc..
Sir,
For get IT engineering which course should be chosen after +2, there is any entrance exam
Posted by Vyshnav , Kannur On 08.07.2018
View Answer
B Tech IT admission is based on various Engineering Entrance Examinations conducted by various agencies.
ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രകാരം കിട്ടിയ കോഴ്സിന് ഫീസ് അടച്ചു. എനിക്ക് അതേ കോഴ്സും കോളേജും തന്നെയാണ് വേണ്ടത്. ഹയർ ഓപ്ഷൻ ഉദ്ദേശിക്കുന്നില്ല. ഇനി എനിക്ക് അഡ്മിഷൻ മെമ്മോ എപ്പോഴാണ് ലഭ്യമാവുക.
Posted by Abhiram, Shoranur On 07.07.2018
View Answer
കോഴ്സും കോളേജും എന്ന് പറഞ്ഞതിൽ നിന്ന് ഇത് എൻജിനിയറിങ് ആണെന്ന് കരുതുന്നു. ഒന്നാം ഘട്ടത്തിൽ ഫീസ് അടച്ചപ്പോൾ കിട്ടിയ മെമോ ആണ് കോളേജിൽ ഹാജരാക്കേണ്ടത്. അതിന്റെ വിശദാംശങ്ങൾ ഇന്ന് എൻട്രൻസ് കമ്മിഷണർ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്.
sir,
private self financing collegukalilekkulla b pharm courcinu eppol apply cheyyan kazhiyum?
Posted by Fabiya faisal, N.Paravoor On 07.07.2018
View Answer
അടുത്ത ഘട്ടത്തിന് മുൻപായി അവയുടെ അംഗീകാരം സംബന്ധിച്ച തീരുമാനം ആവും. അപ്പോൾ അല്ലോട്മെന്റും നടക്കും. മിക്കവാറും അടുത്ത മാസം ആയിരിക്കും.
How can i know about spot allotment process?
Posted by Shilpa P S, Ernakulam On 07.07.2018
View Answer
It will be announced thru the website of CEE and also this portal.
സർ,
Psychology പഠിക്കാൻ entrance എഴുതേണ്ടതുണ്ടോ??
Posted by Shradha A N, Kannur On 07.07.2018
View Answer
ഡിഗ്രിയാണോ പി ജി യാണോ ?