High scope and salary b tech courses in India and also in overseas countries
Posted by Sooraj, Cheruvicckal On 06.08.2021
View Answer
You salary and scope of employment depends on your employability level.
ഞാൻ 10-ാം ക്ലാസ്സ് കഴിഞ്ഞിരിക്കുകയാണ്. എനിക്ക് income tax officer ആകാനാണ് താല്പര്യം. തുടർന്ന് ഏതൊക്കെ േഴ്സുകൾ ആണ് തിരഞ്ഞെടുക്കേണ്ടത്.
Posted by Anjana shaju, Thrissur On 06.08.2021
View Answer
Complete your Degree in any subject and then appear for the Combined Graduate Level Examination conducted by the Staff Selection Commission. Or you can write the Civil Services examination conduced by the Union Public Service Commission, after Graduation and try for the Indian Revenue Service based on your rank in the examination.
എത് Subject പഠിച്ചാൽ BA Political Science കിട്ടും
Posted by Adithyan, Thiruvananthapuram On 06.08.2021
View Answer
You may study any subject combination at Plus 2 level for applying for BA Political Science. If you study a combination with Political Science as an optional subject for Plus 2 you will get some weightage in the process of admission to BA Program in Political Science.
my keam mark is 172.I belong to ezhava category .what will be my expected rank in engineering?Can I get any government seat or in self financing colleges with this mark ?
Posted by Sree, north paravur On 06.08.2021
View Answer
You keam rank has to come. It depends not only on your Engg mark but also on your plus 2 marks. So wait for the rank list to .come
BSC Physics Online distance Course ആയിട്ട് പഠിക്കാൻ സാധിക്കുമോ.?
Posted by RENIL K DEV, ADIMALI On 03.08.2021
View Answer
There are certain universities that offer B Sc Physics by Distance mode. But do ascertain that the course is approved by the Distance Education Bureau of UGC and other Universities .
How to get Nursing Government seat in Kerala? Can you give me the details?
Posted by RENIL K DEV, ADIMALI On 03.08.2021
View Answer
2020 ൽ ബി.എസ്.സി. നഴ്സിംഗ് പ്രവേശനം നടത്തിയത്, എൽ.ബി.എസ്. സെൻ്റർ ഫോർ സയൻസ് & ടെക്നോളജി ആയിരുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓരോന്നും ജയിച്ച്
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ നാലു വിഷയങ്ങൾക്ക് മൊത്തത്തിൽ 50% മാർക്കു വാങ്ങി പ്ലസ് ടു തല പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാമായിരുന്നു. പ്ലസ് ടു പ്രോഗ്രാമിൻ്റെ രണ്ടാം വർഷ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ നാലു വിഷയങ്ങൾക്കു ലഭിച്ച മാർക്ക് 100 ൽ വീതം കണക്കാക്കി, പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരം നോർമലൈസ് ചെയ്തത് കൂട്ടുമ്പോൾ 400 ൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനമാക്കിയാണ് ബി.എസ്.സി.നഴ്സിംഗ് പ്രവേശനത്തിൻ്റെ റാങ്ക് പട്ടിക തയ്യാറാക്കിയത്.
മൊത്തം 7 സർക്കാർ നഴ്സിംഗ് കോളേജുകളിലാണ് 2020 ൽ ഈ കോഴ്സിന് അലോട്ടുമെൻ്റ് നടത്തിയത്. 2020 ലെ പ്രവേശന വിവരങ്ങൾ https://lbscentre.in ൽ ലഭിക്കും.
Calicut university യുടെ കീഴിൽ Bsc forensic science ഉണ്ടോ. ഉണ്ടെങ്കിൽ അവ ഏത് കോളേജിൽ, പ്രവേശനം എങ്ങനെയെല്ലാം?
Posted by Ranjitha Das R, Chelakkara On 03.08.2021
View Answer
There was no BSc Forensic Science course in Calicut in 2020. For 2021 admissions we have to wait and see the Prospectus for 2021.
ഞാൻ MA English & B. Ed കഴിഞ്ഞ ഒരു വിദ്യാർത്ഥി ആണ്. UPSA അയക്കാൻ ആഗ്രഹം ഉണ്ട്. മലയാളം 10ആം തരത്തിലോ ഡിഗ്രിക്കോ ഒരു വിഷയം ആയി പഠിച്ചിരിക്കണം എന്നത് ഒരു നിർബന്ധ യോഗ്യത ആയി പറയുന്നുണ്ട്. ഞാൻ 10ൽ /ഡിഗ്രിക്ക് മലയാളം പഠിച്ചിട്ടില്ല. ഇതിനായി TTC ക്ക് ചേർന്നാൽ മലയാളം ഒരു വിഷയം ആയി പഠിക്കുന്നത് അംഗീകരിക്കുമോ? അതോ ഡിഗ്രി തലത്തിൽ തന്നെ മലയാളം പഠിക്കണം എന്നുണ്ടോ
Posted by Sreekesh, Alappuzha On 03.08.2021
View Answer
കേരളത്തിൽ ട്രെയിൻഡ് ടീച്ചർ സർട്ടിഫിക്കറ്റ് (ടി.ടി.സി) എന്ന പേരിൽ നടത്തിവന്നിരുന്ന എൽ.പി/യു.പി അദ്ധ്യാപക പരിശീലന കോഴ്സ്, ആ പേരിൽ ഇപ്പോൾ നടത്തുന്നില്ല. 2013-14 അദ്ധ്യയന വർഷം മുതൽ ഈ കോഴ്സിൻ്റെ പേര് ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ (ഡി.എഡ്) എന്ന് മാറ്റിയിരുന്നു. പിന്നീട്, ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ എന്ന പേര്, ഡിപ്ലോമ ഇൻ എലമൻ്ററി എജ്യൂക്കേഷൻ (ഡി.എൽ.എഡ്) എന്ന് പുനർനാമകരണം ചെയ്തു. But the requirement of Malayalam cannot be attained by doing B.El.Ed.
സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഈ വർഷം അഡ്മിഷൻ എങ്ങനെയാണ്, എന്താണ് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ പ്രേതെകത,
Posted by Juliya Joshy, Wayanad On 03.08.2021
View Answer
There is no official information on the conduct of CUCET this year. We have to wait and see. Central Universities are under the control of the Central Government and hence they have good infrastructure, research facilities, libraries and also have low fee. Admissions being based on an entrance Examinations you will have lot of students to be studying with you from various parts of the country .
പ്ലസ്ടു ഹ്യുമാനിറ്റിസ് സ്ട്രീമിൽ പാസ്സായി,BA(hons) പൊളിറ്റിക്കൽ സയൻസ് ആണ് താല്പര്യം ,കേരളത്തിൽ BA(hons) പൊളിറ്റിക്കൽ സയൻസ് വിഷയമുള്ള കോളേജ് ഉണ്ടൊ,ഉണ്ടങ്കിൽ ഏതൊക്കെയാണ് എങ്ങനെയാണ് അഡ്മിഷൻ ?
Posted by Amal roopesh, Payyoli On 03.08.2021
View Answer
There is no BA (hons) in Political Science in Kerala
Pages:
1 ...
31 32 33 34 35 36 37 38 39 40 41 ...
2959