Sir enikk ee varsham BSC Mathsin first allotmentilude thanne oru self finance collegil admission kitti.Ennal ithvareyum nte higheroption mattulla allotmentil vannittum illa. Enikk ini spot admissionil participate cheyyan pattumo.Ente orginal certificate ella ippozhathe collegil aan ullath
Posted by Arya, kollam On 20.07.2018എന്താണ് E-grantz?
എന്തൊക്കെയാണ് അതിന്റെ നടപടി ക്രമങ്ങൾ?
സർ സെക്കന്റ് അല്ലോട്മെന്റിൽ ഫീസ് അടച്ചു എയ്ഡഡ് കോളേജിൽ എഞ്ചിനീറിങ്ങിനു അഡ്മിഷൻ എടുത്തതിനു ശേഷം അഡ്മിഷൻ ഒന്നും വേണ്ട എന്ന് വയ്ക്കാൻ പറ്റുമോ?ഫീസ് തിരിച്ചു ലഭിക്കുമോ?
Posted by Athira r, trivandrum On 19.07.2018Sir,I got mbbs admission in 1st allotment itself.But after these issues(stay order to issue 2nd allotment result),do i lost my seat?Can you say what is the current status of this problem?Any chance of another ranklist?
Posted by vishnupriya.s, trivandrum On 19.07.2018Sir,when did registration for keam second allotment started for medical and allied courses?And which is the last date?
Posted by Subiksha.T.S, palakkad On 19.07.2018Sir
For first allotment I gave options for medical and allied courses and B Bpharm (which is my last options ) together . and i didn't got first allotment.for second allotment I couldn't do confirmation for Bpharm . so can i participate in second allotment of medical and allied course ?
Sir I have keam pharmacy rank .how can I apply for merit seats in private self financing collages in kerala.
Posted by Farsha ashraf, Calicut On 18.07.2018Sir,will the fee get refund from a private eng college to gov college in medical stream. How much is the fee for a SM student in private b pharm college
Posted by aswathy, calicut On 18.07.2018Sir, my question is
If i get an allotment in a private self financing engineering college in third allotment would I be able to take part in fourth allotment(if its there) to consider my higher options.I belong to SEBC category.
ഞാൻ ആദ്യം കേരള യൂണിവേഴ്സിറ്റിയിൽ 2014 യിൽ ബി - ടെക് നു ചേർന്നു, പക്ഷെ എന്നിക്കു തുടർന്ന് പഠിക്കാനായില്ല അതുകൊണ്ടു അടുത്ത വര്ഷം readmission എടുത്തു ,പക്ഷെ അതും കമ്പ്ലീറ്റ് ചെയ്യാൻ ആയില്ല. ഈ വര്ഷം keam ഇൽ qualify ആയി ഗവണ്മെന്റ് സീറ്റ് ഒരു സെല്ഫ് ഫൈനാൻസ്‌മെന്റ് കോളേജിൽ കിട്ടി , ഇപ്പോൾ അഡ്മിഷൻ എടുത്തപ്പോൾ അവർ എന്റെ migration &conduct സെര്ടിഫിക്കറ്റും ചോദിക്കുന്നു . ഈ രണ്ടു സെര്ടിഫിക്കറ്റുകളും ആദ്യം കേരള യൂണിവേഴ്സിറ്റിയിൽ കൊടുത്തിരുന്നതുകൊണ്ടു ആദ്യം പഠിച്ച കോളേജിൽ നിന്ന് കിട്ടിയില്ല . ഇത് രണ്ടും വേഗം കിട്ടാൻ ഞാൻ എന്ത് ചെയ്യണം ? എത്ര ദിവസ്സം എടുക്കും ?
Posted by REMYA RAJAN R, puliyarakonam On 17.07.2018