Sir
ഫസ്റ്റ് year എംബിബിസ് ക്ലാസ് എന്ന് തുടങ്ങും ?
Posted by Anagha, Calicut On 29.07.2018
View Answer
അതാതു കോളേജ് /എൻട്രൻസ് കമ്മിഷണർ/ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിക്കും. എന്തായാലും അലോട്ട്മെന്റ് നടപടി യുടെ രണ്ടാം ഘട്ടമെങ്കിലും പൂർത്തി യാകണം
ബി എസ് സി കെമിസ്ട്രി കഴിഞ്ഞ് എം സ് സി ഫിസിക്സ് എടുക്കാൻ എന്ത് ചെയ്യണം ? അത് സാധ്യമാണോ കേരള ഇനിയൂണിവഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ആണുള്ളത്
Posted by Sankar, Alapuzha On 29.07.2018
View Answer
http://univ.tifr.res.in/gs2018/Eligibility/Eligibility.htm എന്ന വെബ്സൈറ്റിൽ, TIFR ഫിസിക്സ് ഇന്റഗ്രേറ്റഡ് പി. എച്.ഡി കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യത നൽകിയിട്ടുണ്ട്. അത് കാണുക
സര്,
ഈ വര്‍ഷത്തെ സംസ്ഥാനത്തെ Phase-1 മെഡിക്കല്‍ അല്ലോട്മെന്റില്‍ തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജ് കിട്ടി. അഡ്മിഷന് എടുത്തു. കഴിഞ്ഞ വര്‍ഷത്തെ അല്ലോട്മെന്റ് പ്രകാരം ഏതെങ്കിലും സര്‍ക്കാര്‍ ഡെന്റല്‍ കോളേജില്‍ BDS=ന് അഡ്മിഷന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ആ സീറ്റില്‍ ചേര്‍ന്ന് അടുത്ത വര്‍ഷം വീണ്ടും NEET എഴുതി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ MBBS അഡ്മിഷന് കിട്ടുകയാണെങ്കില്‍ ടി സീറ്റില്‍ നിന്ന് വിടുതല്‍ കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്. Bond,Fine എന്നിവ അടയ്ക്കേണ്ടി വരുമോ? ദയവായി മറുപടി നല്കിയാലും.
Posted by Niranjana N, Alappuzha On 27.07.2018
View Answer
ഈ വര്‍ഷം കമ്മീഷണറുടെ അലോട്ട്മെന്റ് സ്വീകരിച്ചു അടുത്ത വര്‍ഷം അത് വിട്ടു പോയാൽ നൽകേണ്ട ലിക്വിഡേറ്റഡ് ഡാമേജ്-നെ പ്പറ്റി 2018 -ലെ പ്രോസ്പെക്ട്സ്-ൽ പറഞ്ഞിട്ടുണ്ട്. വകുപ്പ് 12.2.4
Sir, I am alloted to a private pharmacy college.Due to some problems , I am not joining there.Will it cause any problem to my medical allotment of keam .Hope you reply soon
Posted by Aswathy, alappuzha On 27.07.2018
View Answer
നിങ്ങളുടെ ഫാർമസി ഓപ്ഷനുകൾ പോകും. മെഡിക്കലിന് കുഴപ്പമുണ്ടാകില്ല
which are the best collages for pharm d cources in south india
Posted by prajith, palakkad On 27.07.2018
View Answer
The website http://www.pci.nic.in/ gives the institution list . There look for the link, 'Approved Colleges'.
Sir I am going to study civil engineering . Can I write the IAS exam after studying the course?
Posted by Sreerag K Panicker, Kottaym On 27.07.2018
View Answer
You can appear for Civil Service Examination based on B.Tech qualification
ഞാൻ സിവിൽ engineering join ചെയ്ത വിദ്യാര്‍ത്ഥി ആണ്. ഇതിനു ശേഷം ഏതൊക്കെ ജോലി സാധ്യതകള്‍ ആണ് എനിക്ക് ഉള്ളത്
Posted by Sreerag K Panicker, Kottaym On 27.07.2018
View Answer
നിർമാണ മേഖലയുമായി മന്ധപ്പെട്ട ഒരുപാട് ജെറി അവസരങ്ങൾ വരും. സർക്കാർ- സംസ്ഥാന ത്തെയും കേന്ദ്രത്തിലെയും പബ്ലിക് വോർക്സ് ഡിപ്പാര്‍ട്മെന്റ്, ജലസേചന വകുപ്പ് , തുടങ്ങി സിവിൽ നിർമാണം ഉള്ള ഏതു മേഖലയിലും ജോലി സാധ്യതയുണ്ട്, സ്വകാര്യ നിർമാണ കമ്പനിയിൽ ജോലി കിട്ടാം. ഡിസൈനിങ്, ഡ്രോയിങ് , സൂപ്പർവിഷൻ എന്നീ രംഗങ്ങളിൽ പ്രവർത്തിക്കാം.
Can you plz tell when is the spot allotment for degree courses?
Posted by Arun, Kollam On 27.07.2018
View Answer
you have not mentioned the University
What is the educational qualification is required to archeology
Posted by ASHWIN Kumar, Kasaragod On 27.07.2018
View Answer
generally it is Degree in any subject. Some Universities do not admit B Com students.
എനിക്ക് ഹിസ്റ്ററി ബിരുദ
പഠനത്തിന് ശേഷം ആർക്കിയോളജി പഠിക്കാൻ സാധിക്കുമോ
Posted by ASHWIN Kumar, Kasaragod On 27.07.2018
View Answer
You can join MA programme in Archaeology after your Degree course. Kerala University Department of Archaeology has MA Programme. There are otehr Universities like BHU, Osmania, Kuruskshetra, Dravidian University, Mysore, Madras, etc offering MA in Archaeology & related areas.