Integrated MSC fourth year students are eligible for gate examination?
Posted by Merin, Kollam On 05.08.2018
View Answer
പറ്റില്ല. ഈ കോഴ്സിന്റെ അഞ്ചാം വർഷത്തിൽ പഠിക്കുന്നവർക്കേ(2019 ൽ കോഴ്സ് പൂർത്തിയാക്കുന്നവർ ) ഗേറ്റ് 2019 എഴുതാൻ കഴിയൂ. ഇതിനകം ഈ കോഴ്സ് പൂർത്തിയാക്കിയവർക്കും പറ്റും
What is the fee structure for bsc agriculture under ICAR admission???
Posted by Ramesh, Thamarassery On 05.08.2018
View Answer
It will be the same as applicable for state admissions
When will be the fees given for mcc allotment refunded if we have not received any allotment even after round 2??
Posted by Ramesh, Thamarassery On 05.08.2018
View Answer
It will be credited to your account after the entire admission process is over
Can I withdraw from the seat I am alloted in State Spot Admission, if I get a seat in Deemed University (Central counselling Mopup round) for MBBS? Will I get repayment of the amount with the State Spot Admission seat?
Posted by megha s vinod, Thiruvananthapuram On 05.08.2018
View Answer
Conditions for Spot allotment in Kerala is yet to be announced. Wait for that
സാർ
ബിബിഎ, എൽ എൽ ബി പഠിച്ചാലുള്ള തൊഴിൽ സാധ്യത എന്തക്കെയാണ്?
Posted by Ahamed kottakkal, Malappuram On 05.08.2018
View Answer
നിയമ പേടിച്ചാലുള്ള പ്രയോജനത്തോടൊപ്പം മാനേജ്മന്റ് നിയമങ്ങളിൽ സ്പെഷ്യലൈസ് ചെയ്യാൻ കഴിയും
i have completed B.com and MBA.now i want become a higher secondary commerce teacher.what i want to do or what courses should complete
Posted by fathima hiba, malappuram On 05.08.2018
View Answer
You may have to take MCom and B Ed to become a Higher Secondary teacher and also pass State eligibility Test.
കേരള ഗവണ്മെന്റ് മലപ്പുറത്ത് തവന്നൂരിൽ നടത്തുന്ന Agricultural Engineering ബിരുദ കോഴ്സിന്റെ (BTech. Agri .) ജോലി സാധ്യതകളെക്കുറിച് വിശദമായി അറിയാൻ ആഗ്രഹിക്കുന്നു .
Posted by Gayathri M Pillai, Mannar On 05.08.2018
View Answer
അഗ്രികൾച്ചർ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മേഖലയിലാണ് ജോലി സാധ്യതയുള്ളത്. അഗ്രോ ഇൻഡസ്ട്രീസ് കോര്പറേഷന്, അഗ്രോ മെഷിനറി മേഖല, തുടങ്ങിയവ അവയിൽ ചിലതാണ്. കൃഷിക്കുപയോഗിക്കുന്ന യന്ത്രങ്ങൾ, അതുമായി ബന്ധപ്പെട്ട ജലസേചനസംവിധാനങ്ങൾ, തുടങ്ങിയ മേഖലകളിൽ ജോലി കിട്ടാം
I like to become an agricultural officer, so which exam I want to write ?and how long the course is?
Posted by Gayathry, Palakkad ,kerala On 05.08.2018
View Answer
Take B Sc Agriculture which is a 4 year course.
What are the job opportunity for optometry (paramedical) outside india? Should we write an entrance exam?
Posted by Krishna M S , Thiruvananthapuram On 05.08.2018
View Answer
Post the question at Study Abroad in this portal
Njan +2 humanities vidhyarthiniyanu.degreek BA sociology padichal joli sadhyadhakal undo ?
Posted by Anubava, Guruvayoor On 04.08.2018
View Answer
ബിരുദം അടിസ്ഥാന യോഗ്യതയായുള്ള ഏതു മേഖലയിലും അപേക്ഷിക്കാം. സിവിൽ സർവീസസ്, ഡിഫെൻസ്, ബാങ്ക് എന്നിവ അവയിൽ ചിലതാണ്. പി.എസ്.സി; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ; യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനങ്ങൾ ശ്രദ്ധിക്കുക.
ഈ വിഷയവുമായി ബന്ധപ്പെട്ട ജോലിയാണ് നോക്കുന്നതെങ്കിൽ, ബിരുദത്തിന്റെ അടിസ്ഥാന ത്തിൽ, ആവശ്യമായ അധിക യോഗ്യത ബാധകമെങ്കിൽ അതിനും വിധേയമായി ഹൈസ്കൂൾ അദ്ധ്യാപകൻ, സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ, തുടങ്ങിയ അവസരങ്ങളുണ്ട്
ബിരുദാനന്തര ബിരുദമെടുത്താൽ KIRTADS പോലുള്ള സ്ഥാപനങ്ങളിൽ, റിസർച്ച് അസിസ്റ്റന്റ്, ഇൻവെസ്റിഗേറ്റർ; അധിക യോഗ്യതയ്ക്കു വിധേയമായി ഹയർ സെക്കണ്ടറി /കോളേജ് /സർവകലാശാല തലത്തിൽ അധ്യാപകൻ, കേരളത്തിൽ റൂറൽ ഡെവലപ്മെന്റ് വകുപ്പിൽ സോഷ്യൽ എഡ്യൂക്കേഷൻ ലക്ചറർ, കേന്ദ്ര സർക്കാരിൽ, ജൂനിയർ റിസേർച് ഓഫീസർ, ലേബർ എൻഫോഴ്സ്മെന്റ് ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കാം.