When will the admit card for ICAR re-exams be available??
Posted by Ramesh, Thamarassery On 06.08.2018
View Answer
Date has not been mentioned. There is only an announcement like, The candidates will be required to download new e-admit cards from www.icar.org.in
and www.icarexam.net at the wesbites. Keep visiting the site regularly
Sir, Is there a website or phone number for the commissioner for entrance examinations to ask our doubts relating fee regulation? Please Help !
Posted by Nithin, Chavakkad On 06.08.2018
View Answer
Please visit http://cee-kerala.org/
Sir
My question still remains the same. No answer received yet please help me.
Whether all foreign Phd approved by UGC. And what is the age limit to apply for Job.
Posted by Rekha, Chadayamangalam On 06.08.2018
View Answer
വിദേശ ബിരുദങ്ങളുടെ, ഭാരതത്തിലെ അംഗീകാരം, പൊതുവെ നിർണയിക്കുന്നത്, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (AlU) ആണ്. അതിന് ചില വ്യവസ്ഥകൾ അവർ നിഷ്കർഷിച്ചിട്ടുണ്ട്. http://aiu.ac.inഎന്ന വെബ് സൈറ്റിൽ 'Evaluation' എന്ന ലിങ്കിൽ ഉള്ള, കൈപ്പുസതകത്തിൽ ഇത് വിശദീകരിച്ചിട്ടുണ്ടു്. അതു പരിശോധിച്ച് വേണ്ടത് ചെയ്യുക. അതോടൊപ്പം, പി.ജി.യ്ക്ക് ചേരാനുദ്ദേശിക്കുന്ന യൂണിവേഴ്സിറ്റി/സ്ഥാപനവുമായി ബന്ധപ്പെട്ട് അംഗീകാരത്തെപ്പറ്റി തിരക്കുക.
Upper age limit for employment may vary. Please visit the website of Kerala PSC for the rules applicable to Kerala.The age limit will be generally specified in the related Notification. https://www.keralapsc.gov.in/images/kerala/GENCONDITIONSNEW.pdf
Sir, I am an English Literature Post Graduate student. Please help me to find the way in teaching field.
Posted by LAKSHMI SURESH, ERNAKULAM On 06.08.2018
View Answer
It depends on the level where you want to teach For teaching at High School level, B Ed with Teacher Eligibility is needed. For Higher Secondary, also B Ed with State Eligibility Test is the requirement. For College/University level, you need pass in National Eligibility Test
ഐടിഐ കഴിഞ്ഞുള്ള ജോലി സാധ്യതകൾ എന്തൊക്കെയാണ്
Posted by Jishnu, Kasaragod On 06.08.2018
View Answer
നിങ്ങളുടെ ട്രേഡ് അനുസരിച്ചു ജോലി കിട്ടാം . ട്രേഡ് വ്യക്തമാകാത്തതിനാൽ കൃത്യമായി പറയാൻ കഴിയുന്നില്ല
Marine engineering സാധ്യതകളും ,കേരളത്തിൽ ഏതെല്ലാം കോളേജുകളിൽ ഇത് പഠിക്കാൻ സാധിക്കും?ഇതിന്റെ പഠനച്ചെലവ്?
Posted by Sree sreekumar, Alappuzha On 06.08.2018
View Answer
കേരളത്തിൽ ബി ടെക് മറൈൻ എഞ്ചിനീയറിംഗ് കോഴ്സ് ഉള്ളത് കുസാറ്റിൽ മാത്രമാണ്. സർവകലാശാലയുടെ കോമൺ അഡ്മിഷൻ ടെസ്റ്റ് വഴിയാണ് പ്രവേശനം. വാർഷിക ഫീസ്, സ്റ്റേറ്റ് കോട്ട പ്രവേശനം കിട്ടുന്നവർക് 133720 രൂപയാണ്. അഖിലേന്ത്യാ കോട്ടയാണെങ്കിൽ 194480 രൂപയും.
കോഴ്സ് കഴിഞ്ഞാൽ കപ്പ ൽ, മർച്ചന്റ് നേവി പോലുള്ള മേഖലയിലാണ് ജോലി സാധ്യത. കപ്പൽ നിർമാണ മേഖലയിലെ പോലുള്ള കരയിലെ ജോലികളും ചെയ്യാം. സബ്മറൈൻ, കടലിൽ പോകുന്ന മറ്റു വെസ്സൽസ്, സബ്മറൈൻ മേഖല, എന്നിവയിലും ജോലി കിട്ടാം
Marine engineering സാധ്യതകളും ,കേരളത്തിൽ ഏതെല്ലാം കോളേജുകളിൽ ഇത് പഠിക്കാൻ സാധിക്കും?ഇതിന്റെ പഠനച്ചെലവ്?
Posted by Sree sreekumar, Alappuzha On 06.08.2018
View Answer
ഉത്തരം നൽകിയിട്ടുണ്ട്
ഡിഗ്രി ഫോട്ടോഗ്രാഹി / വിഡിയോ ഗ്രാഫി /വിഡിയോ എഡിറ്റിങ് ഉണ്ടോ? ഗവണ്മെന്റ് കോളേജ് ഉണ്ടോ? എവിടെയാണ് ഗവണ്മെന്റ് കോളേജ് ഉള്ളത് ? ക്യാഷ് എത്ര ആകും പഠിക്കാൻ
Posted by Vineesh , Kattakada On 06.08.2018
View Answer
കേരളാ മീഡിയ അക്കാദമി, കാക്കനാട്, എറണാകുളo -വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് (6 മാസo); (http://keralamediaacademy.org/ ); ജവഹർലാൽ നെഹ്റു ആർക്കിടെക്ചർ & ഫൈൻ ആർട്സ് സർവകലാശാല, ഹൈദരബാദ് - ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ഫോട്ടോഗ്രഫി, വിഷ്വൽ കമ്മ്യൂണിക്കേഷൻ & ആനിമേഷൻ ); https://www.jnafau.ac.in/ ; എം.ഐ.ടി വേൾഡ് പീസ് സർവകലാശാല, പൂന-ബി.എ.ഫോട്ടോഗ്രഫി; http://mitwpu.edu.in/academics/ ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫി, നോയിഡ -ബി.എഫ്.എ (ഫോട്ടോഗ്രാഫി).https://www.indianinstituteofphotography.com/
മറ്റ് ചില സ്ഥാപനങ്ങൾ: ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് മീഡിയ, ന്യൂഡൽഹി; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രഫി, മുംബൈ.
കേരളത്തിൽ ഗവ. കോളേജിൽ ഡിഗ്രി ഒന്നുമില്ല. ഫീസ് വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക
Keam 2 nd allotment il BSC Agriculture kittyal pinne mbbs nu vendiyulla spot admission nu pankedukkan pattumoo??
Posted by Arshad K M, Kalpetta On 06.08.2018
View Answer
പറ്റാതിരിക്കേണ്ട കാര്യമില്ല. എൻട്രൻസ് കമ്മിഷണറുടെ അറിയിപ്പും കൂടി, വരുമ്പോൾ, നോക്കുക
Keam 2 nd allotment il BSC Agriculture kittyal pinne mbbs nu vendi spot admission nu pankedukkan pattumo???
Posted by Arshad K M, Kalpetta On 06.08.2018
View Answer
ഉത്തരം നൽകിയിട്ടുണ്ട്