Ask Expert

Welcome to Ask Expert page of Mathrubhumi Education. This is the one stop shop to clear all your doubts about the academic sector - especially the higher education sector - including courses, entrances, exams and others at regional, all-India and international levels. Wishing you all the best...
  close
Your Name
Location
Email
Address
Ask your Question in EnglishMalayalam
Question in English
Verification code What's 7 + 9 =
 
Currently Asked Questions
  • PG കഴിഞ്ഞു എംഫിൽ ബിരുദത്തിനു ചേരണമെന്ന് ആഗ്രഹിക്കുന്നു.എന്നാൽ ഇപ്പോൾ ഇന്ത്യയിൽ എംഫിൽ ഒഴിവാക്കുകയാണെന്ന് അറിഞ്ഞു.ഈ വർഷം എംഫിൽ നു പോയാൽ എന്തെങ്കിലും ഗുണം ഉണ്ടാവുമോ അതോ ഒരു വർഷം വെറുതെ നഷ്ടമാവുമോ?

    Posted by ആദിത്യൻ, വൈക്കം On 12.08.2021 View Answer
  • What will be the approximate cut off mark for attending the JEE Advanced 2021 exam for B Arch?
    What percentile is needed for a candidate of general category to get admission in IIT/NIT through JEE MAIN, Paper II, B Arch 2021 ?

    Posted by Sneha R, Chenakkal On 12.08.2021 View Answer
  • എൻറെ മകൾ JIPMER, PUTHUCHERY യിൽ BSc MLT STUDENT ആണ് JIPMER ൽ പഠിച്ചത് കൊണ്ട് കേരളത്തിൽ registration കിട്ടില്ലേ കേരളത്തിലെ Govt. Hospitalil ജോലി ചെയ്യാൻ സാധിക്കുകയില്ല എന്ന് പറയുന്നത് ശരിയാണോ ഇവിടെ registration കിട്ടാനും ജോലി കിട്ടാനും ഞങ്ങൾ എന്താണ് ചെയ്യേണ്ടത്

    Posted by LASITHA K, KANNUR On 11.08.2021 View Answer
  • Njan oru +1 student aanu, enikku IIT/JEE/Kerala engineering entrance coaching cheyyan thalpparyam undu swanthamaayi (Self study). Can you please suggest me some good books for that for Physics, Chemistry and Mathematics

    Posted by Sudhakar C Chandrasekharan, Thrissur On 11.08.2021 View Answer
  • 2021 ലെ കീം എക്സാമിന് അപേക്ഷിച്ചിരുന്നു മെഡിക്കൽ അലൈഡ് ഒപ് ക്ഷനിലാണ് അപേക്ഷിച്ചത് എന്നാൽ എനിയ്ക്ക് കഴിഞ്ഞ കീം പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് ലഭ്യമായില്ല. അതിനാൽ പരീക്ഷ എഴുതുവാൻ കഴിഞ്ഞില്ല. നീറ്റിന് പരിശ്രമിക്കുന്നുണ്ട്. നീറ്റിന്റെ മാർക്ക് അടിസ്ഥാനത്തിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുമോ? കിം നിർബന്ധമാണോ ?

    Posted by Aparna C, Coimbatore On 10.08.2021 View Answer
  • Career after MSc physics in abroad. And how can I study MSc physics in abroad

    Posted by Sudheesh p, Chammanur On 07.08.2021 View Answer
  • Can you suggest some job-oriented courses after diploma in chemical engineering?

    Posted by Ashlin Martin, Thrissur On 07.08.2021 View Answer
  • Plus two commerce padichu.journalist aavan aanu agraham .degreek ethu subject eduth aanu padikkendath

    Posted by Vismaya.kp, Palakkad On 07.08.2021 View Answer
  • How many I have to score in keam to get admission in government engineering college

    Posted by Etra, Ernakulam,Kerala On 07.08.2021 View Answer
  • How much marks one must secure in Keam Entrance exam which will be included in the merit list ??

    Posted by Renuka, Thiruvananthapuram On 07.08.2021 View Answer