"Bsc Agriculture of Kalasalingam Deemed to be university is approved by ICAR or not?
Posted by Satheesh Hari, kayamkulam On 07.08.2018sir could you please tell the review of the deemed university sri devaraja medical college kolar
Posted by nanda anil, kollam On 07.08.2018Can I get a refund for the fee I have paid for AIQ counselling if I have not been alloted to a college through AIQ counselling?
Posted by Archa M S, Nedumangad On 07.08.2018Sir I'm equally interested in BAMS as well as BHMS & I have a equal chance in getting allotment in both courses.Now I'm confused which should be kept as my higher option BAMS or BHMS.Can you please explain the job opportunities of both?
Posted by Navya, Thiruvanathapuram On 07.08.2018Sir, If I join for BAMS in a government college will I be able to apply for MBBS spot admission?
Posted by Surya, Thiruvanathapuram On 07.08.2018BHMS നു ഇപ്പോൾ സാധ്യത കുറയുന്നുണ്ടോ?ഈ കോഴ്സ് നിരോധിക്കുന്നു എന്ന് കേൾക്കുന്നത് ശെരി ആണോ?
Posted by ANURANJU PK, NARIKKUNI On 07.08.2018ഞാൻ ഇപ്പോൾ ബി എ തേർഡ് സെമസ്റ്റർ കഴിഞ്ഞു..
പക്ഷെ എനിക്ക് എൽ എൽ ബി എടുക്കാൻ ആണ് താല്പര്യം.. അതിനു എന്താണ് ചെയ്യേണ്ടത് ?
KEAM il എഞ്ചിനീറിങ്ങിനു അലോട്ട്മെന്റ് ലഭിച്ചിട്ടും ഇതുവരെ ജോയിൻ ച്യ്തിട്ടില്ല .എനിക്ക് സ്പോട് അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കുമോ ?
Posted by ANURANJU PK, NARIKKUNI On 07.08.2018ഓൾ ഇന്ത്യ ക്വാട്ടയിൽ സെക്കന്റ് അല്ലോട്മെന്റിന് ശേഷം മറ്റ് അല്ലോട്മെന്റുകളോ മോപ്പ് അപ്പ് റൗണ്ടോ ഉണ്ടോ ?(സിഇഇ നടത്തുന്ന സ്റ്റേറ്റ് അലോട്ട്മെന്റ് അല്ലാതെ എംസിസി മോപ് അപ്പ് നടത്തുന്നുണ്ടോ ?)
ഞാൻ നാലു വർഷത്തെ ഹോട്ടല് മാനേജ്മെന്റ് പഠിച്ചു.( BHM)
80 % മാർക് ഉണ്ടായിരുന്നു..ഹോട്ടലിൽ ജോലിക്കു കയറിയപ്പോൾ വേറെ പെണ്കുട്ടികള് ആരും ഉണ്ടായിരുന്നില്ല.
ഇപ്പോൾ ഹോട്ടലിൽ ജോലി ചെയ്യാൻ താല്പര്യം ഇല്ല.... ടീച്ചിങ് പ്രൊഫഷൻ നല്ല താൽപരം ഉണ്ട്...
ഇനി ഞാൻ എന്താണ് പഠിക്കേണ്ടത് ??
ഏതു തരത്തിലുള്ള കോളേജിൽ ആണ് എനിക്കു അഥാപിക ആയി ജോലി കിട്ടുന്നത് ??
ഒന്നു സഹായിക്കു സാർ...