പ്ലസ് വൺ വിദ്യാർഥിനിയാണ് ഏറോ നോട്ടിക്കൽ എഞ്ജിനിർ ആകാൻ ആഗ്രഹിക്കുന്നു എങനെയാണ് കോയ്സ് ലഭ്യമാവുക.. എന്തൊക്കെയാണ് വേണ്ടത്....
Posted by Varun R Narayanan, Kerala Kozhikode vatakara On 11.08.2018
View Answer
കോഴ്സുകൾ കേരളത്തിലും പുറത്തുമുണ്ട്. ബാധകമായ പ്രവേശന പരീക്ഷ എഴുതി പ്രവേശനം നേടുക. കേരളത്തിൽ കോഴ്സുള്ള സ്ഥാപനങ്ങളുടെ പട്ടിക പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രോസ്പെക്ട്സിൽ ലഭിക്കും.
I am studying B.Com 3rd semester in regular college. I have got a govt job. What is the procedure to continue study after braking regular college.
Posted by Ramesh Kumar, Athani On 11.08.2018
View Answer
നിങ്ങൾക്ക് കേരളം സർവകലാശാല നടത്തുന്ന ബി കോം വിദൂരപഠന കോഴ്സിനെ മൂന്നാം സെമെസ്റ്ററിൽ ചേരാം. പക്ഷെ അവിടെ പരീക്ഷ വാർഷിക രീതിയിലായിരിക്കും. ഒരു വര്ഷറെ രണ്ടു സെമസ്റ്ററിലെ പരീക്ഷകളും വർഷത്തിന്റെ ഒടുവിൽ ഒരുമിച്ചെഴുതണം. കേരളം സർവകലാശാല പാളയം ക്യാമ്പസ്സിലെ വിദൂരപഠന കേന്ദ്രവുമായി ബന്ധപ്പെടുക.
Sir I'm studying in vocational
plus two biology science?I wish to study bsc mlt after completing plus two.what should I do for that?how much percentage should I score in plus two?
Posted by Devangana Chandroth, Kannur On 10.08.2018
View Answer
You can apply for the course after your plus two examinations are over and when the agency doing the admissions invite applications for that. This year, LBS centre is conducting the admissions. Admissions are based on marks in Plus 2. You may visit https://lbscentre.in/paramedi2018/downloads/prospectus.pdf and read the Prospectus of 2018 to understand more about the selection process.
ഞാൻ പ്ലസ് ടു ബയോളജി ഗ്രൂപ്പിൽ പഠിക്കുന്നു. അതു കഴിഞ്ഞാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബി.എസ് സി എം.എൽ.ടി കോഴ്സ് പഠിക്കണം എന്നാണ് ആഗ്രഹം. അതിന് എത്ര ശതമാനം മാർക്ക് പ്ലസ്ടുവിൽ മേടിക്കണം? എന്തു ചെയ്യണം?
Posted by Nainika, Kannur On 10.08.2018
View Answer
പ്രവേശനത്തിനു വേണ്ട മാർക്ക് മുൻ കുട്ടി പറയാൻ കഴിയില്ല. അപേക്ഷകരുടെ മാ |ർക്ക് പരിഗണിച്ചുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് സെലക്ഷൻ. ഓരോ വർഷവും മാർക്ക് നിലയിൽ മാറ്റമുണ്ടാകും. അതു കൊണ്ട് മാർക്ക് മനസ്സിൽ കാണാതെ പരമാവധി മാർക്കോടെ, പ്രത്യേകിച്ച് സയൻസ് വിഷയങ്ങളിൽ, പ്ലസ് ടു ജയിക്കാനായി ശ്രമിക്കുക '
I want to join IFMC and want to become army doctor so i should appear in neet exam and my question is that what rank should i score for the joining.
Posted by Abhijith B, Kollam On 10.08.2018
View Answer
It can vary from year to year depending on the mark rate for the yer. For 2018, the cut-off score of NEET 2018, considered for short-listing candidates for AFMC screening was 551 for boys and girls.
Njan plustwo humanities (OBC) vidhyarthiniyaanu.enik BA sociology padikananu Agraham.ithinu seat kittan ethra percentage mark plustwo il venam.nalla collages keralathil Ethaanu ?
Posted by Avani krishna , Pavaratty On 10.08.2018
View Answer
അപേക്ഷിക്കുന്ന കുട്ടികളുടെ മാർക് നോക്കിയാണ് പ്രവേശനത്തിന്റെ റാങ്ക് പട്ടിക തയ്യാറാക്കുക. കേരളത്തിലെ നാല് സർവകലാശാലകളിൽ ഈ കോഴ്സുണ്ട്. അവയുടെ അഡ്മിഷൻ വെബ്സൈറ്റ് നോക്കിയാൽ ഏതൊക്കെ കോളേജിൽ ഉണ്ടെന്നു അറിയാം.
Detail of AFMC course
Posted by Vaishakh, Naduvannur On 10.08.2018
View Answer
See http://www.afmcdg1d.gov.in/showfile.php?lid=329
സാർ ഞാൻ CA FAUNDATION EXAM എഴുതി റിസൾട് കാത്തിരുന്നതിനാൽ degreek admission എടുക്കാൻ സാധിച്ചില്ല അടുത്ത വർഷം എതേലും govt collagil ചേരാൻ ആണു എനിക്ക് ഇഷ്ടം അതിനാൽ ഈ ഒരു വർഷം എനിക്ക് ചെയ്യാൻ കഴിയുമന്ന course കൾ ഏതെല്ലാം ആണ്
Posted by Sarang m, Vatakara On 10.08.2018
View Answer
കെൽട്രോൺ കനൗലെഡ്ജ് സെന്റർ ഒരുപാട് ഹൃസ്വ കാല കോഴ്സുകൾ നടത്തുന്നുണ്ട് ഈ സൈറ്റ് നോക്കുക. http://ksg.keltron.in/
സിഡിട് കോഴ്സുകൾ നടത്തുന്നുണ്ട് http://tet.cdit.org/courses-fees/
ഇവയൊക്കെ നോക്കാം.
I'm a student studying in plus two biology science group.I want to join in Indian Navy.what are the options to join in Navy?How can I?
Posted by Vaishakh, Kasargod On 10.08.2018
View Answer
You can choose the NDA route or the Navala Academy route to enter NAvy as an Officer. NDA& NA Examination is conducted by the UPSC. Visit http://www.upsc.gov.in/examinations/active-exams for the latest notification of this exam and understand more about it. You can also enter Navy through the BTech entry Scheme if you have a rank in JEE Main Examination. See a notification at https://www.joinindiannavy.gov.in/files/event_attachments/10+2.pdf and understand more about it.
You can also enter through Sailor recruitment.(SSR)See, https://www.joinindiannavy.gov.in/files/event_attachments/SSR.pdf.
Artificer Apprentice (AA)Entry: https://www.joinindiannavy.gov.in/files/event_attachments/AA.pdf
Sir I'm a plus 1 student.I want to become an Engineer(mech)in army wing,navy.As a guidenss what would I prefer i...
Posted by sharon, balussery On 10.08.2018
View Answer
You can go through he 10+2 Technical Entry scheme of India Army for which you must have PCM combination for Plus 2. See the link http://joinindianarmy.nic.in/writereaddata/Portal/NotificationPDF/TES_40_COURSE.pdf for details. For Navy entry, you have the NDA & NA entry and the B.Tech Technical Entry of Navy