സാർ , ഞാൻ കേരള എൽ എൽ ബി പ്രവേശന പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ യോഗ്യത നേടി. അപ്പോൾ ഇനി കേരളത്തിൽ ഏതെങ്കിലും ലോ കോളേജിൽ എനിക്ക് അഡ്മിഷൻ ലഭിക്കുമോ?
Posted by Krishnendu.R, Mannancherry On 14.08.2018
View Answer
റാങ്ക് ലിസ്റ്റിൽ വന്നാൽ അഡ്മിഷൻ ഉറപ്പൊന്നുമില്ല.
തുടര്നടപടികളിൽ പങ്കെടുക്കണം. ഓപ്ഷൻ രെജിസ്ട്രഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കണം.റാങ്കിനനുസരിച്ഛ് നിങ്ങളെ അല്ലോട്മെന്റിന് പരിഗണിക്കും.
Hello sis, whats i best course/any good pg program available with scholarship for who completed bsc - radiology and imaging technology
please advise the course and western country can take a course for future career
waiting reply
Posted by sajesh, thrissur On 14.08.2018
View Answer
Manipal University has MSc in Masters in Medical Imaging technology See the link https://manipal.edu/soahs-manipal/programs/program-list/msc-mit.html
AIIMS New Delhi has an MSc in Cardiovascular Imaging and Endovascular Technologies. See file:///C:/Users/Acer/Downloads/Final%20MSc_MBiotech%20-2018%20Prospectus.pdf
Please post the question at Study abroad in this portal itself for information related to Foreign study
എല്ലാം മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്കും സ്പോട്ട് അഡമിഷനുണ്ടോ?
Posted by Athira Balachandran, Thrissur On 14.08.2018
View Answer
There may be spot for different courses. Now the announcement has come only for MBBS/BDs in Kerala
Sir
Ente category BH aan enik educational concession undu. 2nd allotmentil azeezia institute of science il kitti. Appol enik educational concession oru varshathek mathram aaano atho course complete aakunath vare undakuvo....collegine Patti sirinte abhiprayam please..
Posted by Jishnu, Onakkunu On 14.08.2018
View Answer
if there is an eligibility for concession, it will be applicable for all years of the course. Regards the college, you may see the last ranks of allotments and see where the college stands as per student preferences
Mop up round il rank wise aano vilikkuka??
Posted by Priya, Kozhikode On 14.08.2018
View Answer
അവിടെ ഹാജരാകുന്നവരിൽ നിന്നും റാങ്ക് അനുസരിച്ചായിരിക്കും പരിഗണിക്കുക. സംവരണ ആനുകൂല്യങ്ങളും നോക്കും.
keam ലെ മോപ് അപ്പ് റൌണ്ട് എന്നാൽ എന്താണ്. അതിൽ എങ്ങനെ പങ്കെടുക്കും. റാങ്ക് based ആണോ അതിൽ സീറ്റ് അലോട്ട് ചെയ്യുന്നത്
Posted by abhinsankar, wandoor On 13.08.2018
View Answer
മോപ്പ് അപ് റൗണ്ട് ഒഴിവുകൾ നികത്താനുള്ള റൌണ്ട് ആളാണ്. അതിൽ പങ്കെടുക്കാൻ ർറെജിസ്ട്രേഷൻ നടത്തേണ്ടിവരും. പ്രവേശനത്തിൽ താൽപര്യമുള്ളവരെ ഒരുകേന്ദ്രത്തിലേക്കു വിളിക്കും. അവിടെ ഹാജരാകുന്നവരുടെ റാങ്ക്, സംവരണ ആനുകൂല്യം എന്നിവ പരിഗണിച്ചു ഒഴിവുള്ള സീറ്റുകൾ അലോട് ചെയ്യ്യും. വിശദാശംസങ്ങൾ ഇതുമായി ബന്ധപ്പെട്ട പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിൽ കാണും.
keam മെഡിക്കൽ സ്പോട് അഡ്മിഷനിൽ എങ്ങനെയാണ്. അതിൽ റാങ്ക് അനുസരിച്ചാണോ സ്പോട് അഡ്മിഷൻ നടത്തുന്നത്
Posted by Abhin sankar, wandoor On 13.08.2018
View Answer
മോപ്പ് അപ് റൗണ്ട്/സ്പോട് അഡ്മിഷൻ എന്നിവ ഒഴിവുകൾ നികത്താനുള്ള റൌണ്ട് ആളാണ്. അതിൽ പങ്കെടുക്കാൻ ർറെജിസ്ട്രേഷൻ നടത്തേണ്ടിവരും. പ്രവേശനത്തിൽ താൽപര്യമുള്ളവരെ ഒരുകേന്ദ്രത്തിലേക്കു വിളിക്കും. അവിടെ ഹാജരാകുന്നവരുടെ റാങ്ക്, സംവരണ ആനുകൂല്യം എന്നിവ പരിഗണിച്ചു ഒഴിവുള്ള സീറ്റുകൾ അലോട് ചെയ്യ്യും. വിശദാശംസങ്ങൾ ഇതുമായി ബന്ധപ്പെട്ട പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിൽ കാണും.
സർ എന്താണ് മോപ് അപ്പ് റൌണ്ട് അതിൽ എങ്ങനെയാണു പങ്കെടുക്കുന്നത്
Posted by abhinsankar, wandoor On 13.08.2018
View Answer
മോപ്പ് അപ് റൗണ്ട്/സ്പോട് അഡ്മിഷൻ എന്നിവ ഒഴിവുകൾ നികത്താനുള്ള റൌണ്ട് ആളാണ്. അതിൽ പങ്കെടുക്കാൻ ർറെജിസ്ട്രേഷൻ നടത്തേണ്ടിവരും. പ്രവേശനത്തിൽ താൽപര്യമുള്ളവരെ ഒരുകേന്ദ്രത്തിലേക്കു വിളിക്കും. അവിടെ ഹാജരാകുന്നവരുടെ റാങ്ക്, സംവരണ ആനുകൂല്യം എന്നിവ പരിഗണിച്ചു ഒഴിവുള്ള സീറ്റുകൾ അലോട് ചെയ്യ്യും. വിശദാശംസങ്ങൾ ഇതുമായി ബന്ധപ്പെട്ട പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിൽ കാണും.
How can I enter into forieng accountancy in Hyderabad university
Posted by Ayush k.v, Karivellur On 12.08.2018
View Answer
ഏതു കോഴ്സാണ് ഉദ്ദേശിച്ചത്തെന്നു മനസ്സിലായില്ല. വ്യക്തമാക്കുക
I am +1 student. My group is Humanities. After +2 l like to study Journalism and mass communication. Which is the best college in Kerala?
Posted by Shadha shaji, Alappuzha On 12.08.2018
View Answer
There are several colleges offering Journalism course at the Under Graduate level in Kerala. please visit the websites of the Kerala, MG, Calicut and Kannur Universities and see the admission Prospectus for 2018-19 to know about the colleges. You can also check the last ranks/index to know then good colleges preferred by students