Kau egane Bsc agriculture admission admission nedam
Posted by Shamil , Kalikavu On 15.08.2018
View Answer
കേരള പ്രവേശനം, അഖിലേന്ത്യാ പ്രവേശനം എന്നിവ വഴി
M b b s allathe nalla positionil ulla course etnokkeyan
Posted by Shafla Shflath, Kannur On 15.08.2018
View Answer
എല്ലാ കോഴ്സുകളും നല്ലതാണ് . നിങ്ങളുടെ താല്പര്യമാണ് പ്രധാനം
എനിക്ക് ITI ൽ Mechanic Motor Vehicle കോഴ്സ് ആണ് ലഭിച്ചത് ഈ കോഴ്സിന്റെ ജോലി സാധ്യത എന്തെല്ലാമാണ്?
Posted by Aakash remesh, Pinarayi, kannur On 15.08.2018
View Answer
വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലയിലാണ് ജോലി സാധ്യത. ഓട്ടോ മെക്കാനിക്, വെഹിക്കൾ സർവീസ് ടെക്നീഷൻ, ഓട്ടോ ഫിറ്റർ, ഓട്ടോ എലക്ട്രിഷ്യൻ, സ്പെയർ പാർട് സെയിൽസ്മാൻ, ഡ്രൈവർ, വെഹിക്കിൾ ഓപ്പറേറ്റർ എന്നിവ, ചില തൊഴിലുകളാണ്. ഓട്ടോമൊബൈൽ നിർമാണ കമ്പനികൾ, സ്പെയർ പാർട് നിർമാണ മേഖലയുൾപ്പടെയുള്ള, അനുബന്ധ യൂണിറ്റുകൾ, സർക്കാർ ട്രാൻസ്പോർട് വകുപ്പ്, മോട്ടോർ വർക്ക് ഷോപ്പ്, സർവീസ് സെൻറർ തുടങ്ങിയിടങ്ങളിൽ ജോലി കിട്ടാം. കേരളത്തിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ, വർക് ഷോപ്പ് അറ്റൻഡർ എന്നീ തസ്തികകൾക്ക്, മറ്റു വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം. സ്വന്തമായി മോട്ടോർ വർക്ക്ഷോപ്പ്, സ്പെയർ പാർട് കട എന്നിവ തുടങ്ങാം. ഉന്നത പഠനത്തിൽ താൽപര്യമുണ്ടെങ്കിൽ, എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്കും, തുടർന്ന് ബി.ടെക്കിനും പോകാം. അതു വഴി ഉയർന്ന തല ജോലികളിലേക്കും ശ്രമിക്കാം.
എനിക്ക് keam ൻറെ രണ്ടാം റൗണ്ടിൽ സെൽഫിനാൻസിങ് കോളേജിൽ അലോട്ട്മെന്റ് ലഭിച്ചു . ഒരു ലക്ഷം രൂപാ പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഹെഡ് പോസ്റ്റ് ഓഫീസ് വഴിയായി അടച്ചു അല്ലോട്മെൻ്റ്റെടുത്തു. സ്പോട് അഡ്മിഷനിൽ പങ്കെടുക്കാൻ വീണ്ടും 25000 ൻറെ ഡിഡി എടുക്കേണ്ടതുണ്ടോ ?
Posted by joseph v pathrose, Alappuzha On 15.08.2018
View Answer
ഗവ. കോളേജിലേക്കെന്നെങ്കിൽ, വിജ്ഞാപനം അനുസരിച്ചു, വേണ്ട.
How to become a income tax officer ..?
Posted by Adhil, Kozhikkode On 15.08.2018
View Answer
ഇൻകം റാസ് ഇൻസ്പെക്ടർ ആകാൻ, കംബൈൻഡ് ഗ്രാഡുവേറ്റ് പരീക്ഷ എഴുതണം. സ്റ്റാഫ് സെക്ഷൻ കമ്മീഷൻ നടത്തുന്ന ഈ പരീക്ഷയ്ക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡിപ്പാർട്മെന്റൽ പരീക്ഷ എഴുതി തുടർന്ന് നിശ്ചിതഹ് കാലയളവില്‍ ശേഷം ഇൻകം ടാക്സ് ഓഫീസറയി പ്രൊമോഷൻ നേടാം.
ഇന്ത്യൻ റെവെന്റ് സർവീസ് വഴിയും ഓഫീസർ തലത്തിൽ ജോലി നേടാം, അതിനു സിവിൽ സെർവിഎസ്എ പരീക്ഷ വഴി പോകണം. ബിരുദമാണ് അതിനും വേണ്ട യോഗ്യത
Sir
Educational concession as given to OEC Ulla oru studentinte SF medical collegile per year fees ethra aayirikkum...
Posted by Jishnu, Onakkunu On 15.08.2018
View Answer
ട്യൂഷൻ ഫീസ് ഇളവു കിട്ടും. സ്പെഷ്യൽ ഫീസ് കോളേജിന് അനുസരിച്ച് കൊടുക്കേണ്ടി വരും.
എനിക്ക് SF bds ന് അഡ്മിഷൻ കിട്ടി. ഇനി spotadmission ന് പോയാൽ SF mbbs n ലേക്ക് മാറാൻ പറ്റുമോ?
Posted by Gopika, Malappuram On 14.08.2018
View Answer
ബി.സി.എസിൽ നിന്നുo, എം.ബി.ബി.എസ്സിലേക്ക് മാറാനായി മോപ് അപ്പിൽ പങ്കെടുക്കാം.
Sir
Educational fee concession as given to OEC. My category is BH and I got in Azeezia institute of medical science...so per year fee structure engana aayirikkum....collegine Patti sirinte abhiprayam..
Posted by Jishnu, Onakkunu On 14.08.2018
View Answer
ഫീസ് സൗജന്യം കിട്ടും. സ്പെഷ്യൽ ഫീസ് കൊടുക്കണം. ലാസ്റ്റ് റാങ്ക് പട്ടിക നോക്കുക. കോളേജിനോടുള്ള കുട്ടികളുടെ താൽപര്യം അതിൽ നിന്നും മനസ്സിലാക്കാം.
Sir,after Klee exam.what is the procedure for allotment.?
Posted by Krishnendu.R, Mannancherry On 14.08.2018
View Answer
റാങ്ക് ലിസ്റ്റിൽ വന്നാൽ അഡ്മിഷൻ ഉറപ്പൊന്നുമില്ല.
തുടര്‍നടപടികളിൽ പങ്കെടുക്കണം. ഓപ്ഷൻ രെജിസ്ട്രഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കണം.റാങ്കിനനുസരിച്ഛ് നിങ്ങളെ അല്ലോട്മെന്റിന് പരിഗണിക്കും
Sir
Private medical collegil educational concession Ulla oru studentinte fee structure enganaya..eee concession Ella varshavum kitumo?
Posted by Jishnu, Onakkunu On 14.08.2018
View Answer
Please clarify what you mean by fee concession here