S.S.L.C യോഗ്യതയുള്ള PARAMEDICAL കോഴ്സ്കള്‍ ഏതൊക്കെ
Posted by Jinesh , Aliparamba On 28.08.2018
View Answer
തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമയോപ്പതി കോളേജിലെ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമയോപ്പതി) (ഒരു വർഷം); സർക്കാർ ആയുർവേദ കോളേജുകളിലുള്ള, ആയുർവേദ നഴ്സിംഗ്, ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ (ഒരു വർഷം); വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പു പ്ലസ് ടു തലത്തിൽ നടത്തുന്ന അലൈഡ് ഹെൽത്ത് കെയർ വിഭാഗത്തിലുളള, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഇ.സി.ജി & ഓഡിയോ മെട്രിക് ടെക്നോളജി, ബേസിക് നഴ്സിംഗ് & പാലിയേറ്റീവ് കെയർ, ഡെൻറൽ ടെക്നോളജി, ബയോ മെഡിക്കൽ എക്വിപ്മെന്റ് ടെക്നോളജി, ഫിസിയോ തെറാപ്പി കോഴ്സുകൾ തുടങ്ങിയവ ഈ ഗണത്തിൽ പെടുന്ന ചില കോഴ്സുകളാണ്.
സർ keam എംബിബിസ് ഡിഡി amt എത്രേയ എടുക്കേണ്ട
Posted by megha s vinod, Thiruvananthapuram On 27.08.2018
View Answer
ഫീസ് സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഈ ലിങ്കിലുള്ള വിജ്ഞാപനത്തിൽ കിട്ടും. പരിശോധിക്കുക
https://cee.kerala.gov.in/keam2018/help/SpotMBBS_BDSNotify-Mal.pdf
Sir did mbbs 1st year classes start.
Posted by Manish, Kottarakara On 27.08.2018
View Answer
It started early august officially. But regular classes might not have taken place .Contact the college and get the date of commencement of classes
Icar ug exam iniyum nadathumo sir?
Posted by Shilpa P S, Ernakulam On 27.08.2018
View Answer
The issue is under consideration of the Kerala High Court. we have to wait for their decision.
Can a humanities student study BBA after plus two?
Posted by Alen, Karimannoor On 26.08.2018
View Answer
Yes. For Kerala University BBA Admission, the eligibiliy is as follows: A pass in Higher Secondary or any other Examination accepted by the university as equivalent thereto with any subject combination with a minimum of 45% marks in aggregate.
How to register for Spot admission . there is no link to register . There is only mop up slip .
Posted by ATHULYA K H, Thrissur On 26.08.2018
View Answer
That is the registration slip. Options need not be registered.
Sir, I am doing internship in BDS now.Is it possible to do MBBS after this? Or is there any age limit for writing NEET? Kindly let me know sir.
Thank you
Posted by Nimmi, calicut On 26.08.2018
View Answer
You can do MBBS after BDS. But there is an age limit of 25 years for General category for NEET as of now.
sir ende doubt endann vecha njn eppo icar kitty oru bsc course eduth poyal enik athil ninn pinvangi adutha year mbbs kittiyal join cheyyan pattumo? engil ethreya compensation kodukende? enda athinde details onn paranj tharamo
Posted by megha s vinod, trivandrum On 25.08.2018
View Answer
2018 ലെ കെരള പ്രൊഫഷണൽ കോളേജ് പ്രവേശന പ്രോസ്പെക്ടസിൽ ഇതിന്റെ വ്യവസ്ഥ പറഞ്ഞിട്ടുണ്ട് . ക്ലോസ് 12 കാണുക. പ്രോസ്പെക്ടസ് www cee-kerala.org എന്ന സൈറ്റിൽ ഉണ്ട്
sir ende doubt endann vecha njn eppo icar kitty oru bsc course eduth poyal enik athil ninn pinvangi adutha year mbbs kittiyal join cheyyan pattumo? engil ethreya compensation kodukende? enda athinde details onn paranj tharamo
Posted by megha s vinod, trivandrum On 25.08.2018
View Answer
2018 ലെ കെരള പ്രൊഫഷണൽ കോളേജ് പ്രവേശന പ്രോസ്പെക്ടസിൽ ഇതിന്റെ വ്യവസ്ഥ പറഞ്ഞിട്ടുണ്ട് . ക്ലോസ് 12 കാണുക. പ്രോസ്പെക്ടസ് www cee-kerala.org എന്ന സൈറ്റിൽ ഉണ്ട്
karnataka bams admission anganaya nadakkune?
Posted by HRIDYA K, KOZHIKODE On 25.08.2018
View Answer
See the Notification at http://kea.kar.nic.in/cet2018/notification_eng.pdf