കോഴിക്കോട് മലപ്പുറം ആയി ഏതൊക്കെ പ്രൈവറ്റ് കോളേജുകൾ ആണ് ഉള്ളത്?
അവിടെയൊക്കെ സീറ്റ് കിട്ടാൻ എത്ര റാങ്ക് വേണ്ടിവരും?
Posted by Jishnu, Calicut On 28.08.2018
View Answer
ഏതു കോഴ്സാണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല
എന്റെ വീട് കോഴിക്കോട് ആണ് . എനിക്ക് LLB എടുക്കാനാണ് താല്പര്യം . Govt. Law College Calicut ൽ സീറ്റ് കിട്ടാൻ ഏകദേശം എത്ര Rank വേണ്ടിവരും ?
Posted by Jishnu, Calicut On 28.08.2018
View Answer
പ്ലസ് 2 കഴിഞ്ഞു പോകാവുന്ന പഞ്ച വത്സര LLB യും ഡിഗ്രി കഴിഞ്ഞുള്ള ത്രിവത്സര LLB യും ഉണ്ട്. ഏതാണ് നോക്കുന്നത് എന്നറിയാൻ കഴിയുന്നില്ല. രണ്ടു കോഴ്സിന്റേയും കഴിഞ്ഞ വർഷത്തെ ലിസ്റ് റാങ്ക് പട്ടിക ഈ സൈറ്റിൽ ഉള്ളത് നോക്കുക
http://cee-kerala.org/
LLB CLAT Exam ഏത് മാസം ആണ് നടക്കുന്നത്?
അതിന് എപ്പോഴാണ് അപേക്ഷിക്കേണ്ടത്?
Posted by Jishnu, Calicut On 28.08.2018
View Answer
ക്ളാറ്റ്പരീക്ഷ സാധാരണ ഗതിയിൽ മെയ് മാസത്തിൽ പ്രതീക്ഷിക്കാം. ഡിസംബർ- ജനവരി മാസത്തിൽ വിജ്ഞാപനം വന്നേക്കാം. ഇപ്പോഴത്തെ സൈറ്റ്, http://www.clat.ac.in/
Medical Imaging post graduation course. In India, any of the overseas universities conducting above course, with campus in India? My daughter need for post graduation from overseas affiliated college/university and campus or class in India. Later she can study in overseas with student exchange or something like.Please advice
Posted by Mathew Isaac, India On 28.08.2018
View Answer
Post the question at Study Abroad in this portal.
sir,ente doubt itanu-kerala universityude distance education trivandrum karivattom university campusl cheyyan aagrahikkunnu.itu psc approved ano?
Posted by geethu, trivandrum On 28.08.2018
View Answer
It is approved. Get in touch with the academic section of the University also
GovtEngineering, polytechnic,educational institutions under board of technical education starts on which day after onam vacation ?
Posted by Amerjith, Kannur On 28.08.2018
View Answer
APJ ABDUL KALAM TECHNOLOGICAL UNIVERSITY- AFFILIATED INSTITUTIONS WILL REOPEN ON 3RD SEPTEMBER 2018 AFTER ONAM VACATION. Notice is available at http://www.dtekerala.gov.in/index.php/en/extensions/circulars/4893-27aug18ktu
I am looking forward for a Spot admission to MBBS.My Kerala Rank is between 4700 - 4780 . Pls advise based on all the allotment and admissions that held so far.. Is there a chance for me?
Posted by Pooja Pushpajan, Calicut On 28.08.2018
View Answer
possibilities of allotment cannot be made for spot as it depends on the number of persons attending and the ranks of those persons. So the only option is tp attend and see.
Sir, Im a bsc maths graduate and i completed 3 years CA articleship. I would like to know that is this 3 years articleship consider as working experience while im going for a job.
Posted by Anusree , Kannur On 28.08.2018
View Answer
For admission to some Executive management programs, it is specifically stated that 'Internship/articleship for courses such as CA/CS/ICWAI will not be considered as experience'. So generally, it wont be treated as experience for employment also.unless the notification specifically says it would be.
Can i know more about combined grduate level exam for income tax officer and selection process of after successfully completed the same. And also know the age limit
Posted by Yadu, Vadakara On 28.08.2018
View Answer
Age Limit 30 years
SCHEME OF THE EXAMINATION:
The Examination will be conducted in four tiers: Tier -I - Computer Based Examination (60 minutes test) ( General Intelligence and Reasoning; General Awareness; Quantitative Aptitude; English Comprehension) ; Tier -II - Computer Based Examination (Paper-I: Quantitative Abilities; Paper-II: English Language and Comprehension) Tier -III - Pen and Paper Mode (Descriptive paper Descriptive Paper in English or Hindi (Writing of Essay/ Precis/
Letter/ Application etc.) ); Tier-IV - Computer Proficiency Test/ Skill Test (wherever applicable)/ Document Verification
You can get more details in the Notification issued by Staff Selection Commission
BTech കഴിഞ്ഞവർക്ക് അവർ പഠിച്ച subject മാറി വേറെ സബ്ജെക്റ്റിൽ MTech ചെയ്യാനാവുമോ
MCA കഴിഞ്ഞവർക് MTech നു പോകാമോ
ഞാൻ +2 സയൻസ് പഠിച്ച ശേഷം ഡിഗ്രീക്ക് BCom ആണ് എടുത്തത്. ഇപ്പോൾ MCA ചെയ്യുന്നു..എനിക്ക് MTech ചെയ്യുന്നതിന് തടസ്സമുണ്ടോ.
എനിക്ക് Computer Science അല്ലാതെ മറ്റു വിഷയങ്ങളിൽ MTech ചെയ്യാൻ സാധിക്കുമോ
Posted by Adarsh A R, Pattazhy On 28.08.2018
View Answer
ഒരു വിഷയത്തിൽ ബി ടെക് ചെയ്തശേഷം മറ്റൊരു ബ്രാഞ്ചിൽ എം.ടെക് ചെയ്യാൻ ചില വിഷയങ്ങളിൽ അനുവദിക്കാറുണ്ട്. സ്ഥാപനത്തിന്റെ പ്രോസ്പെക്ടസ് പരിശോധിക്കണം.
MCA കഴിഞ്ഞു എം ടെക് കംപ്യുട്ടർ സയൻസ് & എൻജിനീയറിങ്ങിനു ചേരാമെന്നാണ് പൊതു വ്യവസ്ഥ എന്നാൽ ചില ഐ.ഐ.ടി കൾ, എൻ.ഐ.ട്ടികൾ ബിരുദത്തിൽ നിശ്ചിത കോഴ്സ്/വിഷയം പഠിക്കണമെന്ന നിബന്ധന വച്ചിട്ടുണ്ട്. എന്നാൽ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജിയിൽ എ വ്യവസ്ഥയില്ല മറ്റു എം. ടെക് പ്രോഗ്രാം പറ്റില്ല.