Sir,ഈ കഴിഞ്ഞAIPGT (neet)പരീക്ഷയിൽ എന്റെ മകളുടെ റാങ്ക് 540 ആണ് .ഈ റാങ്കിൽ കേരളത്തിലെ ആയുർവേദ കോളേജിൽ എന്റെ മകൾക്കു സീറ്റ് കിട്ടുമോ ?
Posted by Abdul hakeem, Parappanangadi On 01.09.2018
View Answer
കേരളത്തിൽ എൻട്രൻസ് കമ്മീഷണർ ആണ് എം. ഡി ആയുർവേദ അലോട്ട്മെന്റ് 2017 ൽ നടത്തിയത്. എന്നാൽ അല്ലോട്മെന്റിന്റെ അവസാന റാങ്കുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ സാധ്യത വിലയിരുത്താൻ കഴിയുന്നില്ല. കമ്മീഷണർ ഓഫീസിൽ തിരക്കുക. അല്ലെങ്കിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ അന്വേഷിക്കുക
ലഭ്യമായ വിവരങ്ങൾ ഈ സൈറ്റിൽ ഉണ്ട്. http://cee-kerala.org/index.php/pg-ayurveda/pga2017
എന്റെ മകൾ ബികോം ചെയ്യുന്നു. അവൾക് അത് കഴിഞ്ഞിട് എതിന് പോക്കണമെൻ സംശയം . Mba ആണോ അതോ cma,cfa ,cpa,cga,frm ,logistic ഇതിൽ എതിനാണ് കൂടുതൽ അവസരം ?ഏത് ചെയ്താലാണ് ജോലി സാധ്യത കൂടുതൽ?അതുപോലെ ശമ്പളം?എവിടെ പോകണം?
Posted by ശശികല, Kannur On 31.08.2018
View Answer
ഭാവി എന്തായിരിക്കണം എന്നതിനെ ആശ്രയിച്ചു അടുത്ത കോഴ്സ് തിരഞ്ഞെടുക്കണം. ഭാരതത്തിൽ ഒരു സർക്കാർ ജോലി ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, ബി കോം, എം കോം എന്ന രീതിയിൽ പോകുക. എം.ബി.എ യുഉം ജോലി കിട്ടാൻ സാധ്യതയുള്ളതാണ്. വെറും ഡിഗ്രി എടുത്തതുകൊണ്ടു ഇന്നത്തെ കാലത്തു സാധയത ഉണ്ടാകും എന്ന് പറയാൻ കഴിയില്ല. മികച്ച സ്ഥാപനത്തിൽ മികച്ച രീതിയിൽ കോഴ്സ് പൂർത്തിയാക്കണം. സ്വകാര്യ മേഖലയാണ് നോക്കുന്നതെങ്കിൽ, നാഥരാഷ്ട്ര തലത്തിൽ ഒരു യോഗ്യത വേണമെങ്കിൽ, CMA , CFA , FRM തുടങ്ങിയ കോഴ്സുകൾ ആലോചിക്കാം. ശമ്പളവും ജോലിയുമൊക്കെ കുട്ടിയുടെ മികവിനനുസരിച്ചു കിട്ടും.
എന്റെ മകൾക് മിലിറ്ററി കയറാൻ ആഗ്രഹം ഉണ്ട് എന്നാൽ അവൾക് ഒരു ചെവിയൂടെ കേൾവി ജന്മനാ ഇല്ല ..ആയതിനാൽ അവൾക് അവളുടെ ആഗ്രഹം സാധിക്കാൻ പറ്റുമോ?ഏതങ്കിലും പോസ്റ്റ് മിലിറ്ററിയിൽ കിട്ടുമോ?മോൾ ഡിഗ്രി ബികോം ചെയ്യുന്നു.
Posted by Dhanika, Kannur On 31.08.2018
View Answer
മെഡിക്കൽ സ്റ്റാൻഡേർഡ്സ് ജോലി കിട്ടാൻ തൃപ്തിപ്പെടുത്തണം. ഓരോ ജോലിക്കും വ്യത്യസ്ഥ വ്യവസ്ഥകൾ ഉണ്ടാകാം. കംബൈൻഡ് ഡിഫെൻസ് സർവീസ് പരീക്ഷയുടെ വിജ്ഞാപനത്തിൽ വ്യവസ്ഥ ഇതാണ്.
(j) Ears and Hearing standards : (i) Causes for rejection :- (aa) Auricle and Mastoide Region. The pinna will be assessed for gross deformity which will hamper wearing of uniform/personal kit/protective equipment, or which adversely impacts military bearing.
(ab) External Auditory Meatus. Presence of wax, foreign body,exostosis, growth, otomycosis or discharge.
(ac) Tympanic Membrane. Perforations, scars, tympanosclerotic plaques or retraction of membrane. And immobile or partially mobile tympanic membrane.
(ii) Hearing Stds. Candidate should be able to hear forced
whispering and conversational voice from 610 cms in each ear
separately standing with his back to examiner.
ഇതുപോലെ മറ്റു പ്രവേശനത്തിനും വ്യവസ്ഥകൾ ഉണ്ടാകും . പരിശോധിക്കുക
പഞ്ച വത്സര LLBകോഴ്സിന്റെ ഈ വർഷത്തെ വിജ്ഞാപനം വന്നോ അടുത്തത് എപ്പോൾ പ്രതീക്ഷിക്കാം
Posted by Vishnu, Koothali On 31.08.2018
View Answer
പരീക്ഷയും കഴിഞ്ഞു റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. ഈ വർഷത്തെ വിജ്ഞാപനം, ഈ സൈറ്റിൽ ഉണ്ട്
http://cee-kerala.org/index.php/llb-5-year/2018
Sir My category comes under OEC but annual income is higher than six lakhs.So,can I avail the fee concession in self financing medical colleges?
Posted by Krishnapriya , Malapuram On 31.08.2018
View Answer
if you have been included in o.e c category list by CEE, you will get the fee concession.
Sir My category comes under OEC but annual income is higher than six lakhs.So,can I avail the fee concession in self financing medical colleges?
Posted by Krishnapriya , Malapuram On 31.08.2018
View Answer
Answered
Sir My category comes under OEC but annual income is higher than six lakhs.So,can I avail the fee concession in self financing medical colleges?
Posted by Krishnapriya , Malapuram On 31.08.2018
View Answer
Answered
how to register online for spot admission of mbbs -keam . there is no link available for registration at cee .
Posted by Bindu c v, Chavakkad On 31.08.2018
View Answer
Registration facility was given till 27th August. It is not known if it will be reopened, since more colleges have come to the allotment process. Contact the office of the CEE for clarification
Sir,
Enikku keralathil KEAM vazhi BDS-inum, pondicherry-il Rajiv Gandhi Veterinary Collegil BVSc-kkum allotment kitti.
ente doubt ithanu-
* BDS aano veterinary science aano better?
* Keralathinu purath veterinary padichu kazhinjal Keralathil joli kittan prayasamanoo? angine mattu states-il BVSc padikkunavarku enthenkilum extra kadambakal(like exams) undo?
Posted by veena, kottayam On 31.08.2018
View Answer
നിങ്ങളുടെ അഭിരുചി, താല്പര്യം എന്നിവ കണക്കിലെടുത്താണ് തീരുമാനം എടുക്കേണ്ടത്. രണ്ടും രണ്ടു മേഖലയാണ്. മൃഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം. വെറ്ററിനറി കോഴ്സിനെക്കുറിച്ചു ചിന്തിക്കുക.
ദന്ത ചികിത്സയിൽ താല്പര്യം, ക്ഷമയോടെ ചികിൽസിക്കാൻ കഴി വ് എന്നിവയില്ലെങ്കിൽ ബി ഡി എസ് ശരിയാകില്ല. ആലോചിക്കുക. മറ്റു സ്റ്റേറ്റിൽ വെറ്റിനറി പടിക്കുന്നതിൽ പ്രശനം ഒന്നും ഇല്ല.
sir,enikku kerala rank 14034 aanu.spotil participate cheythal enikku NRI quotayil admission kittumo?njan NRI listil ulla student aanu.6
Posted by saran, TRIVANDRUM On 31.08.2018
View Answer
സാധാരണ അല്ലോട്മെന്റിൽ ഈ റാങ്കിലും താഴെ ഉള്ളവർക്ക് എൻ ആർ ഐ സീറ്റിൽ അലോട്ട്മെന്റ് കിട്ടിയിട്ടുണ്ട്. അതിനാൽ സാധ്യത കൂടുതലാണെന്നു കരുതാം. പക്ഷെ ഉറപ്പു പറയാൻ കഴിയില്ല. പങ്കെടുക്കുക.